TV Shows
- Aug- 2020 -28 August
ഹൃദ്രോഗത്തെ തുടര്‍ന്നു അന്തരിച്ച ഹാസ്യകലാകാരന് ഷാബുരാജിന്റെ കുടുംബത്തിന് പുതിയ വീട്; താക്കോല്‍ കൈമാറി
കടക്കെണി മൂലം നിര്‍ത്തി വെച്ച വീടിന്റെ പണി പുനഃരാരംഭിക്കാനും ഇവര്‍ക്കായിരുന്നില്ല. തുടര്‍ന്ന് ബി.സത്യന് എംഎല്‍എ വീട് സന്ദര്‍ശിക്കുകയും സര്‍ക്കാര്‍ വക ധനസഹായം നല്‍കുകയും ചെയ്തിരുന്നു
Read More » - 27 August
നടന് ആരവ് വിവാഹിതനാകുന്നു; വധു ആരവിന്റെ ഇഷ്ടം നേടാന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച നടി ഓവിയ അല്ല!!!
ഗൗതം മേനോന്റെ വരാനിരിക്കുന്ന 'ജോഷ്വ ഇമൈ പോല്‍ കാക്ക' എന്ന സിനിമയിലെ നായികയായി അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് റാഹി.
Read More » - 26 August
ഓണാഘോഷത്തില്‍ ജൂഹിയും വേണം; പൂജയ്ക്ക് വിമര്‍ശനം!! സോഷ്യല്‍ മീഡിയയില്‍ മുറവിളിയുമായി ഉപ്പും മുളകിന്റെയും ആരാധകര്‍
ലെച്ചുവിന്റെ വില മനസിലാവുന്നത് ഇപ്പോഴാണെന്നും ഒരു ദിവസമെങ്കിലും ലെച്ചുവിനെ തിരികെ കൊണ്ട് വരണമെന്നാണ് പല ആരാധകരുടെയും ആവശ്യം.
Read More » - 26 August
നടി ദീപ വിവാഹിതയായി
ചെമ്പരുത്തി എന്ന പരമ്പരയിലെ താരങ്ങളായ ശ്രീനിധി, നക്ഷത്ര, അരവിന്ദ് തുടങ്ങിയവരും പങ്കെടുത്തു.
Read More » - 26 August
പിതാവിൽ നിന്ന് ജീവന് ഭീഷണി; പോലീസ് സംരക്ഷണം തേടി യുവ നടി
വീഡിയോ ക്ലിപ്പിൽ, തന്റെ മുടിയിഴകളാൽ വലിച്ചിഴച്ചതായും തല്ലിച്ചതച്ചതായും പറഞ്ഞ താരം
Read More » - 22 August
ഡോക്ടർമാർ ഉപയോഗിച്ചത് പാത്രം കഴുകുന്ന സ്ക്രബ്ബർ!! ട്രോളുകള്‍ വൈറല്‍ ആയതോടെ ക്ഷമ ചോദിച്ച് ജനപ്രിയ പരമ്പരയുടെ നിർമ്മാതാവ്
ഷോ വിജയകരമാക്കിയ എന്റെ കാഴ്ചക്കാരോട് ഞാൻ ശരിക്കും ഖേദമറിയിക്കുന്നു. ”
Read More » - 21 August
നീരജിന്റെ ‘പണിപാളി’ പാട്ടുമായി പാറുക്കുട്ടി; വീഡിയോ വൈറൽ
മൊബൈൽ നോക്കിയുള്ള പാറുക്കുട്ടിയുടെ പാട്ട് ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിക്കഴിഞ്ഞു
Read More » - 20 August
‘മണിച്ചിത്രത്താഴ്’ ഇനി മിനി സ്ക്രീനിലേക്ക്!!
മോഹന്‍ലാല്‍, സുരേഷ് ഗോപി, ശോഭന എന്നിവര്‍ തകര്‍ത്തഭിനയിച്ച ചിത്രത്തെ പരമ്പരയാക്കുന്നത് ഭാവചിത്ര ജയകുമാറാണ്.
Read More » - 18 August
പിന്നെയും കുറെ നാൾ മുൻപോട്ട് പോയെങ്കിലും പ്രശ്നങ്ങൾ വല്ലാതെ ബാധിക്കാൻ തുടങ്ങി; അങ്ങനെയാണ് ഒരു തീരുമാനം എടുത്തത്; തുറന്ന് പറഞ്ഞ് സുചിത്ര നായർ
ഒരു വര്‍ഷം വളരെ സന്തോഷത്തോടെയാണ് പോയത്. പക്ഷേ പിന്നീടങ്ങോട്ട് സങ്കടങ്ങൾ മാത്രമായി. എന്നും കരച്ചിൽ മാത്രമായി മാറി. എന്നും വീട്ടിൽ വന്നു കരയുന്ന സാഹചര്യങ്ങൾ വരെ ഉണ്ടായി
Read More » - 16 August
ഫോട്ടോയും വീഡിയോയുമെല്ലാം ഡിലീറ്റ് ചെയ്തു; ലച്ചുവും റോവിനും പിരിഞ്ഞു!!
റോവിനൊപ്പമുള്ള ഫോട്ടോകളും ഇന്‍സ്റ്റഗ്രാം ഉള്‍പ്പടെയുള്ള പേജുകളില്‍ നിന്നും ഡിലീറ്റ് ചെയ്തിട്ടുണ്ട്
Read More »