TV Shows
- Jul- 2020 -27 July
”എന്നെ കൊണ്ട് ഇല്ലാത്തത് പറഞ്ഞ് കൊല്ലാതെ കൊല്ലുന്നത് നിര്‍ത്തൂ, ഞാനെല്ലാം നഷ്ടപ്പെട്ടവളാണ്. എന്നെ കൊന്നു തരൂ”; നടിയുടെ വാക്കുകേട്ട് ആശങ്കയില്‍ ആരാധകര്‍
സാമ്ബത്തികമായി എനിക്കൊരു പ്രശ്നവുമില്ല. വ്യക്തിപരമായി പല പ്രശ്നങ്ങള്‍ക്കും നടുവിലാണ്. കുട്ടിക്കാലം മുതലെ അനുഭവിയ്ക്കുന്നു
Read More » - 27 July
അച്ഛനെവിടെ? അച്ഛനും അമ്മയും വേർപിരിഞ്ഞെന്നു തുറന്നു പറഞ്ഞ് നടി മേഘ്ന വിൻസെന്റ്
അച്ഛനെക്കുറിച്ച് നിരവധി ചോദ്യങ്ങൾ വന്നിരുന്നു. അദ്ദേഹത്തിന്റെ പേര് വിൻസെന്റ് എന്നാണ്. അച്ഛനും അമ്മയും വേർപിരിഞ്ഞു. ഇപ്പോൾ ചെല്ലാനത്താണ് അദ്ദേഹം
Read More » - 26 July
രഹസ്യവിവാഹത്തിന് ശേഷമുള്ള പ്രശ്നങ്ങളെല്ലാം മാറി; സ്വാതി നിത്യാനന്ദ്
ഭ്രമണം സീരിയലിലെ താരങ്ങളുമായി ഇപ്പോഴും ബന്ധപ്പെടുന്നുണ്ടോയെന്നായിരുന്നു മറ്റൊരു ചോദ്യം. ഉണ്ടെന്നും വൈകാതെ തന്നെ സര്‍പ്രൈസ് എത്തുമെന്നും
Read More » - 26 July
നാഗ പഞ്ചമി ദിനത്തില്‍ പാമ്പുകളുമായി വാനമ്പാടിയിലെ മോഹന്‍ കുമാര്‍!! അമ്പരന്നു ആരാധകര്‍
പാമ്ബുകള്‍ മാത്രമല്ല ദൈവികമായ സൃഷ്ടികള്‍, എല്ലാ ജീവജാലങ്ങളും അങ്ങനെ തന്നെയാണ്
Read More » - 26 July
കല്യാണത്തലേന്ന് വിഷ്ണു വീട്ടില്‍ വന്നു! വീട്ടുകാര്‍ പോലും ഇതേക്കുറിച്ച് അറിഞ്ഞിരുന്നില്ല; മീര അനില്‍
മെഹന്ദിയും ഹല്‍ദി ചടങ്ങുകളുമൊക്കെ കഴിഞ്ഞ് ഉറങ്ങാന്‍ തുടങ്ങുവായിരുന്നു. അതിനിടയിലാണ് വിഷ്ണു വിളിച്ചത്.
Read More » - 25 July
ബിഗ് ബോസില്‍ നിന്നും കണ്ണിന് അസുഖം വന്ന് പുറത്ത് പോയവര്‍ വീട്ടില്‍ പോയിട്ടാണ് തിരിച്ച് വന്നത്; ദയാ അശ്വതി
അവിടെ ഫോണില്ല, ടിവിയോ ഒന്നുമില്ലായിരുന്നു.
Read More » - 24 July
25 വയസ്സുകാരന്റെ അച്ഛനാണെന്ന് പറയാൻ എനിക്കു മടിയില്ല! കുടുംബ പ്രേക്ഷകരുടെ പ്രിയതാരം പറയുന്നു
പെൺമക്കൾ ഇരട്ടകളാണ്. അവർക്ക് 23 വയസ്സുണ്ട്. 35 വയസ്സ് കഴിഞ്ഞാണ് അഭിനയ രംഗത്ത് സജീവമായത്.
Read More » - 22 July
കൂടെ കിടക്കാന്‍ തയ്യാറാണെന്നല്ല..നിങ്ങളുടെ മുന്നില്‍ വരുന്ന തുണ്ട് വീഡിയോകളില്‍ നായികയാവണമെന്നുമല്ല…നിങ്ങള്‍ക്കെങ്ങനെയാണിങ്ങനൊക്കെ ചിന്തിക്കാന്‍ കഴിയുന്നത്?
ശരിയാണ് ആണ്‍സൗഹൃദങ്ങള്‍ക്കൊപ്പം ഫോട്ടോ ഇടുന്ന പെണ്‍കുട്ടികള്‍ നിങ്ങളുടെ കണ്ണില്‍ ചീത്തയാണ്…
Read More » - 22 July
”മായമ്മയെ കണ്ണീർ കുടിപ്പിക്കുന്ന നീ അല്ലെ സരിക” തിരിഞ്ഞു നോക്കിയതും ഒറ്റ അടി!! റെയിൽ വേ സ്റ്റേഷനിൽ വെച്ച് ഉണ്ടായ സംഭവത്തെ കുറിച്ച് ശാലുമേനോന്
പിന്നീട് സംസാരം തുടരുന്നതിന്റെയിടയ്ക്ക് ഓർക്കാപ്പുറത്ത് പുറകിൽ നിന്നും ഒരു അടികിട്ടി. ദേഷ്യം വന്ന് തിരിഞ്ഞു നോക്കിയപ്പോൾ നീ അല്ലെ സരിക എന്ന് ചോദിച്ചു നിൽക്കുന്ന രണ്ട് അമ്മുമ്മമാരെയാണ്.…
Read More » - 22 July
ആത്മഹത്യ കുറിപ്പുമായി ബിഗ് ബോസ് താരം; ആശങ്കയോടെ ആരാധകരും സുഹൃത്തുക്കളും
കുറച്ചു നാളുകളായി ജയശ്രീ വിഷാദരോഗത്തിന് അടിമപ്പെട്ടിരിയ്ക്കുകയായിരുന്നു
Read More »