TV Shows
- Jul- 2020 -21 July
‘നീലവസന്തം’ സീരിയലിലൂടെയാണ് പരിചയപ്പെടുന്നത്, അതിനു പിന്നാലെ സൗഹൃദവും പ്രണയവും; നടനുമായുള്ള വിവാഹത്തെക്കുറിച്ച് നടി കീര്‍ത്തി ഗോപിനാഥ്
ഓരോ തവണയും ഓരോ കാര്യങ്ങള്‍ പറഞ്ഞു, മക്കളുടെ പഠിത്തം, കുടുംബം, തിരുവനന്തപുരം വിട്ടുള്ള യാത്ര... അങ്ങനെ മനപ്പൂര്‍വമായി കണ്ടെത്തിയ ഓരോ കാരണങ്ങളുണ്ടായിരുന്നു.
Read More » - 20 July
വാനമ്പാടിയില്‍ ഇനി താനില്ല!! നടി സീമ ജി നായര്‍ പറയുന്നു
എനിക്ക് വാനമ്ബാടിയിലെ കഥാപാത്രം തീര്‍ന്നു എന്നാണ് തോന്നുന്നത്. പക്ഷെ എല്ലാവരും എന്നെ വിളിച്ച് എന്നാണ് വരുന്നത് എന്ന് ചോദിക്കുമ്ബോള്‍, എന്നാണ് വരുന്നത് എന്നോ, ഇനി വരുമോ എന്നോ…
Read More » - 19 July
ഇനി എന്നാണാവോ ഒരു കല്യാണ സദ്യ കഴിക്കാൻ പറ്റുക!! ഒരു സദ്യ പ്രേമിയുടെ രോദനവുമായി നടി
ചേച്ചിയെ ഞങ്ങളുടെ വീട്ടിലെ കല്യാണത്തിന് വിളിക്കാം, ചേച്ചിയെ പോലെ ഞങ്ങളും സദ്യപ്രാന്തന്മാരാണ്
Read More » - 19 July
എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല; കോവിഡ് ഭേദമായി, ആശുപത്രി വിട്ട് സീരിയല്‍ താരം
എല്ലാവരോടും വളരെ സ്നേഹം. നിങ്ങളെ എല്ലാവരും സുരക്ഷിതരായി ഇരിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ.
Read More » - 18 July
പാറമട വീട്ടിലെ പാവാടക്കാരി; ഉപ്പുംമുളകിലെ പൂജയുടെ ഫോട്ടോഷൂട്ട് കണ്ട് സണ്ണിലിയോണിനെ പോലെയെന്ന് ആരാധകര്‍
കൊച്ചിക്കാരിയായ അശ്വതി വിവാഹിതയാണ്. നൃത്തവും സൈക്ലിങ്ങുമാണ് പൂജയുടെ ഹോബി.
Read More » - 18 July
ആദ്യഭര്‍ത്താവിനു, വിനോദേട്ടന് പിറന്നാള്‍ ആശംസകള്‍; നടി സ്നേഹയുടെ പോസ്റ്റ്
മറിമായം 10 വര്‍ഷത്തിലേക്കു കടക്കുമ്ബോള്‍ ഒരുപാട് സന്തോഷം ഇങ്ങനെ നല്ല മനസുള്ള ഒരുകൂട്ടം ആളുകളുടെ കൂടെ വന്നുപെട്ടതില്‍.
Read More » - 18 July
അപ്രതീക്ഷിത ട്വിസ്റ്റുകള്‍; ഉപ്പും മുളകും അവസാനിപ്പിച്ചോ? നിരാശയോടെ ആരാധകര്‍!
പ്രമോ വീഡിയോയ്ക്കും വലിയ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.
Read More » - 18 July
നിന്നെ ഒരു വധുവായി കാണാന്‍ കാത്തിരിക്കുന്നു; ആശംസയുമായി ആര്യ
അച്ഛനും അമ്മയുമാണ് അവളെ എനിക്ക് സമ്മാനമായി നല്‍കിയത്. എന്നും സന്തോഷവും സമാധാനവും നിറഞ്ഞതാവട്ടെ നിന്റെ ജീവിതം
Read More » - 18 July
നീ ഏതവന്‍ ആയാലും 24 മണിക്കൂറിനുള്ളില്‍ നീ ചെയ്തതിന് നിയമപരമായി തന്നെ അനുഭവിക്കും; മോശം കമന്റ് ചെയ്ത ആളെ തുറന്നുകാട്ടി നടി വീണ
സോഷ്യല്‍ മീഡിയയില്‍ മോശമായി കമന്റിട്ടവന്റെ പ്രൊഫൈല്‍ അടക്കം പങ്ക് വെച്ചിരിക്കുക്കുകയാണ് താരം.
Read More » - 17 July
ചുംബിക്കുന്നത് പോലും ഷീല്‍ഡിന് മുകളിലൂടെ; നായകന്റെ പ്രണയത്തിനു വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ
ശാസ്ത്രജ്ഞരും ഈ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുകയാണ്
Read More »