TV Shows
- Jun- 2020 -22 June
താന്‍ ബൈസെക്ഷ്വല്‍; വെളിപ്പെടുത്തലുമായി പ്രമുഖ നടന്
ഇത്രയും കാലം പുറത്ത് പറയാന്‍ ഭയമായിരുന്നു. എന്നാല്‍ ഇനിയങ്ങനെ ജീവിക്കാനാകില്ലെന്നും എന്റെ ലൈംഗികത തുറന്ന് പറയാന്‍ എന്നെ പ്രേരിപ്പിച്ച സുഹൃത്തുക്കള്‍ക്ക് നന്ദി
Read More » - 21 June
വരദയുടെ കുടുംബത്തിലേക്ക് ഒരാള്‍ കൂടി! സഹോദരനെയും പ്രതിശ്രുത വധുവിനെയും പരിചയപ്പെടുത്തി താരം
അമലയെന്ന പരമ്ബരയില്അഭിനയിച്ചതിന് പിന്നാലെയായാണ് വരദയ്ക്ക് കൂടുതല്‍ പ്രേക്ഷകര്‍ പ്രീതി ലഭിച്ചത്.
Read More » - 20 June
യേശുദാസിന്റെ പ്രിയപ്പെട്ട ഒരാൾ മരിച്ച് കഴിഞ്ഞ് മാതൃഭൂമി ന്യൂസ് അവറിൽ യേശുദാസ് വന്നാൽ അവതാരകൻ “എന്നാൽ ഒരു ദുഃഖ ഗാനം ആയിക്കളയാം” എന്ന് പറയുമോ?
യേശുദാസിനോട് എന്നല്ല, അത്യാവശ്യം സോഷ്യൽ പ്രിവിലേജുള്ള ഒരു ഗായകനോടും ഗായികയോടും അയാൾ അങ്ങനെ പറയില്ല.
Read More » - 19 June
പൊട്ടിയായ എന്നെ ചതിച്ചാല്‍ ഇതൊക്കെ കാണുന്ന ദൈവം അവരേയും ചതിക്കും, ദൈവം പോലും തിരിഞ്ഞു നിന്ന് പണി തരും ഒരു ഒന്നന്നര പണി !!
പൊട്ടിയായ എന്നെ ചതിച്ചാല്‍ ഇതൊക്കെ കാണുന്ന ദൈവം അവരേയും ചതിക്കും, ദൈവം പോലും തിരിഞ്ഞു നിന്ന് പണി തരും ഒരു ഒന്നന്നര പണി !!
Read More » - 17 June
ആ രഹസ്യം പരസ്യമാക്കി ആര്യ! ബിഗ് ബോസ് താരങ്ങള്‍ ഒത്തുചേര്‍ന്ന ഫാം ഹൗസിന്റെ ഉടമയെക്കുറിച്ച് താരം
ഫുക്രു, ആര്യ, എലീന, സാജു നവോദയ ഇവരുടെ കൂടിച്ചേരലിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചായിരുന്നു കഴിഞ്ഞ ദിവസം ആര്യയെത്തിയത്.
Read More » - 15 June
പുത്തന്‍ സംരംഭവുമായി ബഷീര്‍ ബഷി; പിന്തുണയുമായി ഭാര്യമാര്‍
'കൃഷി ഒരു മനുഷ്യന് ഏറ്റവും ആരോഗ്യപ്രദവും ഉപകാരമുള്ളതും ഉത്തമമായതുമായ തൊഴിലാണ്' എന്ന ക്യാപ്ഷന്‍ ഇട്ട് കൊണ്ട് തന്റെ കൃഷിയില്‍ വിളവ് ലഭിച്ച ചില ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു.
Read More » - 15 June
പ്രിയപ്പെട്ടവള്‍ സീരിയലില്‍ നിന്നും നായിക പിന്മാറി!! കാരണം തുറന്നു പറഞ്ഞ് താരം
. ക്ലൈമാക്സിനോട് അടുക്കുന്നതിനിടയിലായിരുന്നു താരം പിന്‍വാങ്ങിയത്. പുതിയതായെത്തിയ നായികയെ ആരാധകര്‍ക്ക് അത്ര ഇഷ്ടമായില്ല. അധികം വൈകാതെ തന്നെ പരമ്ബര അവസാനിപ്പിച്ചു.
Read More » - 14 June
നീലക്കുയിലിലെ ‘റാണി’ വിവാഹിതയായി; നടി ലതയുടെ വിവാഹ ചിത്രങ്ങള്‍
കസ്തൂരിമാന്‍ പരമ്ബരയിലെ പ്രിയ താരങ്ങളും, പൗര്‍ണ്ണമിതിങ്കള്‍ പരമ്ബരയിലെ പ്രിയ താരങ്ങളും ലതക്ക് ആശംസ നേര്‍ന്നുകൊണ്ട് എത്തിയിട്ടുണ്ട്
Read More » - 13 June
കഞ്ചാവുമായി സിനിമസീരിയല്‍ നടിയും കാര്‍ ഡ്രൈവറും അറസ്റ്റില്‍
സീരിയലുകള്‍ക്കായി ജൂനിയര്‍ ആര്‍ടിസ്റ്റുമാരെ എര്‍പ്പാടാക്കിക്കൊടുക്കുന്ന സരിത ചില സിനിമകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്
Read More » - 13 June
അമ്മയ്ക്ക് കോവിഡ് 19, ആശുപത്രിക്കാര് റിപ്പോര്‍ട്ട് നല്‍കുന്നില്ലെന്ന് സീരിയല്‍ നടി ദീപിക
അമ്മയും അച്ഛനും ഡല്‍ഹിയിലാണ്. ലേഡി ഹാര്‍ഡിഞ്ച് ആശുപത്രിയിലാണ് പരിശോധന നടത്തിയത്.
Read More »