Uncategorized
- Oct- 2016 -15 October
ദിലീപ് പോക്കറ്റടി പരിശീലിക്കുന്നു
കഥാപാത്രങ്ങള്‍ക്ക് വേണ്ടി എന്ത് കഠിനപ്രയത്നവും ചെയ്യുന്ന ജനപ്രിയ നായകനാണ് ദിലീപ്. അത്തരത്തില്‍ നിരത്താവുന്ന അനേകം ദിലീപ് ചിത്രങ്ങളും നമുക്ക് മുന്നിലുണ്ട്. ഇപ്പോഴിതാ ദിലീപ് തന്റെ പുതിയ ചിത്രത്തിലെ…
Read More » - 14 October
സിനിമകളില്‍ അഭിനയിക്കാത്തതിന്റെ കാരണം വിശദീകരിച്ചു നടി ഭാമ
ഇടക്കാലത്ത് വെച്ചു നിരവധി സിനിമകളിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു നടി ഭാമ. എന്നാല്‍ ഭാമയെ കുറച്ചു നാളുകളായി മലയാള സിനിമയില്‍ കാണാനില്ല. സിനിമ ജീവിതം ഭാമ ഉപേക്ഷിച്ചുവെന്നൊക്കെ വാര്‍ത്തകള്‍…
Read More » - 11 October
ലാല്‍ജോസിന്റെ ‘ഒരു ഭയങ്കര കാമുകന്’ വരുന്നു
‘നീന’യ്ക്ക് ശേഷം സൂപ്പര്‍ഹിറ്റ് സംവിധായകന് ലാല്‍ജോസി അടുത്ത പ്രോജക്റ്റാണ് ‘ഒരു ഭയങ്കര കാമുകന്’. ഉണ്ണി.ആര് തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ഷെബിന്‍ ബക്കറാണ്. ‘ഒരു ഭയങ്കര കാമുക’നില് കാമുകനായി…
Read More » - 9 October
‘മോഹന്ലാല്യുഗം അവസാനിക്കുന്നില്ല’ മോഹന്‍ലാലിന്റെ മുരുകാവതാരം മലയാള സിനിമയിലെ സര്‍വ്വ കളക്ഷന്‍ റെക്കോര്‍ഡുകളും തിരുത്തിക്കുറിക്കുമെന്ന് പ്രവചനം
മലയാള സിനിമയില്‍ പുലിമുരുകന് ചരിത്രമാകുകയാണ്. മോഹന്‍ലാലിന്റെ മുരുകാവതാരം കാണാന്‍ തീയേറ്ററുകളിലേക്ക് ജനം ഒഴുകുകയാണ്. ആദ്യ ദിവസത്തോടെ തന്നെ ചിത്രത്തിന് റെക്കോര്‍ഡ് കളക്ഷനാണ് ലഭിച്ചത്. മീശപിരിച്ചും,മുണ്ടുമടക്കികുത്തിയുമൊക്കെ പ്രേക്ഷകര്‍ക്ക് ആവേശമാകുന്ന…
Read More » - 8 October
ലൂസിഫറിനെ കുറിച്ച് പൃഥ്വിരാജ് പറയുന്നു
സിനിമയുടെ പിന്നണിയിലേക്ക് മാറാന്‍ ആദ്യമായി തയ്യാറെടുക്കുകയാണ് നടന് പൃഥ്വിരാജ്. സൂപ്പര്‍താരം മോഹന്‍ലാലിനെ നായകനാക്കി ‘ലൂസിഫര്‍’ എന്ന ചിത്രം സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പൃഥ്വി. മുരളി ഗോപിയാണ് ചിത്രത്തിന്റെ…
Read More » - 8 October
‘ഞാന്‍ കാണിച്ചത് ശുദ്ധമണ്ടത്തരമെന്ന് പലരും പറഞ്ഞു’ ശ്രുതിഹാസനെക്കുറിച്ച് പ്രേമം സംവിധായകന്
മലയാളത്തില്‍ സായ് പല്ലവി അവതരിപ്പിച്ച മലരിനെയാണ് തെലുങ്ക് പ്രേമത്തില്‍ ശ്രുതി ഹാസന് അവതരിപ്പിച്ചിരിക്കുന്നത്. തെലുങ്ക് പ്രേമത്തിന്റെ പാട്ടും ട്രെയിലറുമെല്ലാം പുറത്തിറങ്ങിയതോടെ ശ്രുതിഹാസനെ പരിഹസിച്ചു നിരവധി പോസ്റ്റുകള്‍ സോഷ്യല്‍…
Read More » - 4 October
ഇങ്ങനെയൊരു സ്ത്രീ കഥാപാത്രം മലയാള സിനിമയിലാദ്യം വ്യത്യസ്ഥ കഥാപാത്രവുമായി നമിതാ പ്രമോദ്
സമീപകാലത്ത് മികച്ച ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നമിതാ പ്രമോദ് റാഫി ഒരുക്കുന്ന പുതിയ ചിത്രത്തില്‍ വ്യത്യസ്ഥമായൊരു വേഷത്തിലാണ് അവതരിക്കുക. സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യമേറിക്കൊണ്ടിരിക്കുന്ന മലയാള സിനിമയില്‍…
Read More » - 1 October
താരപുത്രന്റെ താരോദയം,എനിക്ക് പിന്‍ഗാമിയായി അവന് വരുന്നു, സ്ഥിരീകരണവുമായി മോഹന്‍ലാല്‍
മലയാളത്തിന്റെ പ്രിയനടന് മോഹന്‍ലാലിന്റെ മകന് പ്രണവ് മോഹന്‍ലാലും വെള്ളിത്തിരയിലേക്ക്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് പ്രണവിന്റെ അരങ്ങേറ്റം. സിനിമ അരങ്ങേറ്റത്തിന്റെ സ്ഥിരീകരണവുമായി മോഹന്‍ലാലും രംഗത്തെത്തി. ജീത്തു…
Read More » - Sep- 2016 -29 September
ഒക്ടോബര്‍ 7ന് പുലിമുരുകനൊപ്പം ജോപ്പനുണ്ടാവുമോ? തോപ്പില്‍ ജോപ്പന്റെ റിലീസ് തടഞ്ഞു
മമ്മൂട്ടി നായകനാകുന്ന ജോണി ആന്റണി ചിത്രം തോപ്പില്‍ ജോപ്പന്റെ റിലീസ് കോടതി തടഞ്ഞു. ഷിബു തെക്കും പുറം നല്കിയ പരാതിയിലാണ് കോടതിയുടെ തീരുമാനം. ചിത്രത്തിന്റെ പകര്‍പ്പവകാശ വില്‍പ്പനയുമായി…
Read More » - 26 September
മലയാളത്തില്‍ ആദ്യമായി ലാലിന് മുന്നില്‍ സിദ്ധിക്ക് സംവിധായകനാകുന്നു
സിദ്ധിക്ക് -ലാല്‍ കൂട്ടുകെട്ട് മലയാളികള്‍ക്ക് എന്നും ഒരുപിടി നല്ല ചിത്രങ്ങള്‍ സമ്മാനിച്ചിട്ടുള്ളവരാണ്. ഒരുപാട് നാളത്തെ ഇടവേളയ്ക്ക് ശേഷം ‘കിംഗ് ലയര്‍’ എന്ന ചിത്രത്തിലൂടെ വീണ്ടുമൊന്നിച്ച ഇവര്‍ അടുത്ത…
Read More »