Uncategorized
- Sep- 2016 -25 September
വ്യത്യസ്ഥ പ്രമേയവുമായി ഷാജി.എന്‍ കരുണിന്റെ പുതിയ ചിത്രം വരുന്നു
നിരൂപക പ്രശംസയും ജനശ്രദ്ധയും പിടിച്ചു പറ്റാറുള്ള ഷാജി.എന്‍ കരുണ്‍ സിനിമകള്‍ പ്രേക്ഷകര്‍ക്ക് എപ്പോഴും പ്രിയങ്കരമാണ്. തന്റെ പുതിയ ചിത്രത്തിനായുള്ള പ്രാരംഭ ജോലികള്‍ ഷാജി.എന്‍.കരുണ്‍ ആരംഭിച്ചു കഴിഞ്ഞു. 2013-ല്‍…
Read More » - 25 September
തമിഴിലെ സൂപ്പര്‍ഹിറ്റ് സംവിധായകന് മലയാളത്തിലേക്ക് നായകനായി ദുല്‍ഖര്‍ സല്മാന്
തമിഴിലെ സൂപ്പര്സംവിധായകന് ബിജോയ് നമ്പ്യാര്‍ മലയാളത്തില്‍ ചിത്രം സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നു. സംവിധായകന് മണിരത്നത്തിന്റെ സംവിധാന സഹായിയായി തുടങ്ങിയ ബിജോയ് നമ്പ്യാര്‍ ‘ഡേവിഡ്’, ‘ശൈത്താന്’ എന്നീ സൂപ്പര്‍ഹിറ്റ്…
Read More » - 24 September
പ്രിയദര്‍ശന്റെ ‘ഒപ്പം’ തമിഴിലേക്കോ? നായകനായി തമിഴ് സൂപ്പര്‍താരമെന്ന് സൂചന
ഓണത്തിന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ പ്രിയദര്ശന്-മോഹന്‍ലാല്‍ ടീമിന്റെ ഒപ്പം തമിഴിലേക്ക് റീമേക്ക് ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍. നായകനായി കമലഹാസന് അഭിനയിക്കുമെന്നാണ് സൂചന. ചിത്രം വളരെയധികം ഇഷ്ടപ്പെട്ടുവെന്നും ചിത്രത്തിന്റെ തമിഴ് പതിപ്പില്‍…
Read More » - 23 September
‘ഊഴം’ എന്ന ചിത്രത്തിന് ശേഷം മറ്റൊരു ത്രില്ലറുമായി ജീത്തു ജോസഫ്
നവാഗതനായ അൻസാർ ഖാനാണ് ജീത്തുവിന്റെ തിരക്കഥയിലൊരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത്.’ലക്ഷ്യം’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ‘ദൃശ്യം’ എന്ന ചിത്രത്തിന് ശേഷം ജീത്തു തിരക്കഥ എഴുതുന്ന ത്രില്ലർ ചിത്രം കൂടിയാണിത്.ആദ്യമായാണ്…
Read More » - 23 September
അവ്വൈ ഷണ്മുഖിയില് കമല്‍ സാറിനൊപ്പം ലിപ് ലോക്ക് സീനില്‍ അഭിനയിക്കണമെന്ന് പറഞ്ഞതും ഞാന്‍ ഞെട്ടി പോയി മീന പറയുന്നു
കമല്‍ഹാസന്റെ ജനപ്രീതി പിടിച്ചു പറ്റിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു ‘അവ്വൈ ഷണ്മുഖി’. ചിത്രത്തില്‍ കമല്‍ഹാസന്റെ നായികയായി അഭിനയിച്ചത് മീനയായിരുന്നു. ഈ ചിത്രവുമായി ബന്ധപ്പെട്ട് വളരെ രസകരമായ ഒരു ഓര്‍മ്മ…
Read More » - 20 September
‘നിന്റെ ഉദ്ദേശം ശരിയല്ല’ മോശം കമന്റിന് അമലയുടെ മറുപടി
നടിമാര്‍ക്കെതിരെ അസഭ്യവര്‍ഷം ചൊരിയുന്ന കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ കൂടിവരികയാണ്. അമലാ പോളാണ് അവസനമായി ഇതിന് ഇരയായിരിക്കുന്നത്. അംബീഷ്യസ് ബോയ് എസ് എഫ് സി റോഷന് എന്നയാളാണ് അമലക്കെതിരെ…
Read More » - 15 September
‘ലൂസിഫര്‍’ എന്ന ചിത്രത്തിലൂടെ പൃഥിരാജ് സംവിധായകനാകുന്നു നായകനായി മോഹന്‍ലാല്‍
അഭിനയത്തിന് പിന്നാലെ ക്യാമറയ്ക്ക് പിന്നിലും പൃഥിരാജ് തന്റെ സാന്നിധ്യമറിയിക്കാന്‍ ഒരുങ്ങുകയാണ്. മോഹന്‍ലാലിനെ നായകനാക്കി ‘ലൂസിഫര്‍’ എന്ന ചിത്രം സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പൃഥിരാജ്. ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്…
Read More » - 10 September
എന്നും മനസ്സില്‍ സൂക്ഷിക്കുന്ന ഓണാഘോഷം മോനിഷയോടൊപ്പമുള്ളത്:വിനീത്
നടന് വിനീത് ഓണക്കാലത്തെ ഓര്‍മ്മകള്‍ പങ്കിടുകയാണ്. തന്റെ ജന്മനാടായ തലശ്ശേരിയില്‍ പത്തു ദിവസവും പൂക്കളം ഇടാറുണ്ടായിരുന്നുവെന്നും. ഒരിക്കലും മറക്കാനാകാത്ത ഓണാഘോഷം മോനിഷയോടൊപ്പമുള്ളതായിരുന്നുവെന്നും വിനീത് പങ്കുവയ്ക്കുന്നു. ഷൊര്‍ണൂരില്‍ വച്ച്…
Read More » - 8 September
സ്നേഹത്തിന്റെ ഭാഷയിലൊരു ഹൃദയസ്പര്‍ശിയായ കത്തുമായി കുഞ്ചാക്കോ ബോബന്
ഉദയ എന്ന ബാനര്‍ തിരിച്ചു വരുന്നതിന്റെ ആഹ്ലാദത്തിലാണ് നടന് കുഞ്ചാക്കോ ബോബന്. മുപ്പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കുഞ്ചാക്കോ ബോബന് നേതൃത്വം നല്കുന്ന ഉദയയുടെ തിരിച്ചു വരവ്.…
Read More » - 8 September
മലയാള ചിത്രങ്ങളുടെ പൂക്കാലവുമായി ഒരു ഓണക്കാലംകൂടി വരായി
ലോകമെമ്പാടുമുള്ള മലയാളികള്‍ ഓണം ആഘോഷിക്കാന്‍ ഒരുങ്ങുന്നതൊടൊപ്പം ഓണചിത്രങ്ങളെയും വരവേല്‍ക്കാന്‍ ഓരോ പ്രേക്ഷകരും തയ്യാറായിക്കഴിഞ്ഞു. നല്ല നല്ല കൂട്ടുകെട്ടുകള്‍ ഒന്നിക്കുന്ന നിരവധി മലയാള ചിത്രങ്ങളാണ് ഈ ഓണക്കാലത്ത്…
Read More »