Uncategorized
- Feb- 2016 -9 February
വി. സാംബശിവന്റെ ‘അനീസ്യ’ സിനിമയാകുന്നു
അനശ്വരനായ കാഥികന് വി. സാംബശിവന്റെ പ്രസിദ്ധമായ ‘അനീസ്യ’ എന്ന കഥാപ്രസംഗം സിനിമയാകുന്നു. ശ്രീപത്മം പ്രൊഡക്ഷന്‍സിനുവേണ്ടി തോട്ടയ്ക്കാട് ശശി നിര്‍മ്മിക്കുന്ന ഈ ചിത്രം അര്ജ്ജുന് ബിനു സംവിധാനം ചെയ്യുന്നു.…
Read More » - 8 February
“ഓസ്കാർ ഭാഗ്യം തുണയ്ക്കാതെ പോയവർ”
ചലചിത്രലോകത്തെ പരമോന്നത ബഹുമതിയായാണ് ഓസ്കാർ അറിയപ്പെടുന്നത്. കാലിഫോർണിയയിലെ ഡോൾബി തിയേറ്ററിൽ ഈ വരുന്ന ഫെബ്രുവരി 28ന് എൺപത്തിയെട്ടാമത് ഓസ്കാർ പുരസ്കാര വിതരണം നടക്കുമ്പോൾ എല്ലാ കണ്ണുകളും നീളുക…
Read More » - 3 February
‘കലി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണാം ‘
ദുല്‍ഖര്‍ സല്‍മാനും സായി പല്ലവിയും പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്ന കലി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങി. ദുല്‍ഖര്‍ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍…
Read More » - 3 February
ഫ്രാന്‍സിസ് മാര്‍പാപ്പ സിനിമയില്‍
വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ സിനിമയില്‍ അഭിനയിക്കുവാന്‍ ഒരുങ്ങുകയാണ്. മാര്‍പ്പാപ്പയുടെ കഥാപാത്രം തന്നെ ആയിരിക്കും ചിത്രത്തിലും പോപ്പിന്. സുവിശേഷത്തെ അടിസ്ഥാനമാക്കിയുള്ള കുടുംബ ചിത്രമായിരിക്കാം…
Read More » - 3 February
തിരക്കഥാകൃത്ത് മണി ഷൊര്‍ണ്ണൂര്‍ അന്തരിച്ചു
തൃശ്ശൂര്‍: പ്രശസ്ത തിരക്കഥാകൃത്ത് മണി ഷൊര്‍ണ്ണൂര്‍ അന്തരിച്ചു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, കഥാനായകന്, കൊട്ടാരം വീട്ടിലെ അപ്പൂട്ടന്, മയിലാട്ടം മുതലായവയാണ്…
Read More » - 2 February
വിരാട് കോഹ്ലിയും അനുഷ്ക ശര്‍മയും പിരിയുന്നു ?
2016 വേര്പിരിയലുകളുടെ വര്‍ഷമാണോ എന്ന നിലയിലാണ് കാര്യങ്ങളുടെ പോക്ക് .ഫര്ഹാന് അക്തറും – ആധുനയും പിന്നെ രണ്‍ബീര്‍ കപൂറും – കത്രീന കൈഫും ഇപ്പോളിതാ അനുഷ്കാ ശര്‍മ്മയും…
Read More » - Jan- 2016 -28 January
മോഹൻലാലിന്റെ കാർ അപകടത്തിൽ പെട്ടു
നടൻ മോഹൻലാൽ സഞ്ചരിച്ച കാർ ടിപ്പറിൽ ഇടിച്ചെങ്കിലും അദ്ദേഹം അദ്ഭുതകരമായി അപകടത്തിൽ നിന്ന് രക്ഷപെട്ടു. മലയാറ്റൂര്‍ ഇറ്റിത്തോട്ടില്‍ വച്ച് ആണ് സംഭവം നടന്നത്. പുതിയ ചിത്രമായ പുലി…
Read More » - 22 January
സിനിമയുടെ ഉള്ളറകള്‍ തേടി ; ചേലങ്ങാട്ടു ഗോപാലകൃഷ്ണന് എഴുതിയ ”ലോകസിനിമയുടെ ചരിത്രം’ എന്ന പുസ്തകത്തെക്കുറിച്ച് ഒരവലോകനം.
ചേലങ്ങാട്ടു ഗോപാലകൃഷ്ണന് എഴുതിയ ”ലോകസിനിമയുടെ ചരിത്രം’ എന്ന പുസ്തകത്തെക്കുറിച്ച് ഒരവലോകനം. സംഗീത് കുന്നുമ്മേല്‍ “ലോകസിനിമയുടെ ഉള്ളറകള്‍ തേടി…” സിനിമ കാണുന്നവരില്‍ ഭൂരിഭാഗം ആളുകളും അതിന്റെ ആവിര്‍ഭാവത്തെക്കുറിച്ചോ ക്രമാനുഗതമായ…
Read More » - 21 January
കോഴിക്കോടും പാലക്കാടും ഇഞ്ചോടിഞ്ച് പോരാട്ടം ഇടുക്കി ഏറ്റവും പിന്നില്‍ ( തത്സമയ പോയന്റ് നില കാണാം )
കലോത്സവം തത്സമയ പോയിന്റ് നില 1. കോഴിക്കോട് 894 2. പാലക്കാട് 885 3. കണ്ണൂര്‍ 881 4. മലപ്പുറം 879 5. ഏറണാകുളം 871 6. തൃശ്ശൂര്‍ 865 7. കോട്ടയം 844…
Read More » - 21 January
കലോത്സവത്തില്‍ മത്സരമില്ലാത്ത കാലം സ്വപ്നം ; സുഗതകുമാരി ടീച്ചര്‍
തിരുവനന്തപുരം : രക്ഷിതാക്കളും കുട്ടികളും ഒന്നാംസ്ഥാനത്തിനു വേണ്ടി മത്സരിക്കാത്ത കലോത്സവം എന്ന ആഗ്രഹം സ്വപ്നമായ് അവശേഷിക്കുകയാണെന്ന് കവയത്രി സുഗതകുമാരി ടീച്ചര്‍ പറഞ്ഞു . കലോത്സവത്തോടനുബന്ധിച് ഗാന്ധിപാര്‍ക്കില്‍ നടക്കുന്ന…
Read More »