Bollywood
- Mar- 2021 -27 March
‘വിക്രം വേദ’ ഹിന്ദി റീമേക്ക് ; സെയ്ഫ് അലി ഖാനും ഋത്വിക് റോഷനും മുഖ്യ വേഷത്തിൽ
മാധവനും വിജയ് സേതുപതിയും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് വിക്രം വേദ. തമിഴിൽ ഗംഭീര വിജയം നേടിയ ചിത്രം ഹിന്ദി റീമേക്കിനൊരുങ്ങുകയാണ്. ഋത്വിക് റോഷന് ഗാങ്സ്റ്ററായ വേദയുടെ വേഷവും,…
Read More » - 27 March
ഒരുപാട് കാമുകിമാർ ഉണ്ടായിരുന്നിട്ടും അദ്ദേഹം എന്റെ അടുത്തേക്ക് തന്നെ വന്നു ; ഋഷി കപൂറുമായുള്ള പ്രണയത്തെക്കുറിച്ച് നീതു
നടൻ ഋഷി കപൂറുമായുള്ള പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമുളള ഓർമ്മകൾ പങ്കുവച്ച് നടി നീതു കപൂര്‍. ഇന്ത്യന്‍ ഐഡളില്‍ അതിഥിയായി എത്തിയതായിരുന്നു താരം. ഷോയിൽ നീതുവും ഋഷിയും ഒരുമിച്ചഭിനയിച്ച ഒരു…
Read More » - 27 March
പിറന്നാൾ ദിനത്തിൽ ഭാര്യയ്ക്ക് ഒരു കോടിയുടെ ആഡംബര കാർ സമ്മാനിച്ച് അനിൽ കപൂർ
ബോളിവുഡ് നടൻ അനിൽ കപൂർ ഭാര്യ സുനിത കപൂറിന് ജന്മദിനത്തിൽ സമ്മാനമായി നൽകിയത് ഒരു കോടിയുടെ ആഡംബര എസ്.യു.വി. കാർ. മെഴ്സീഡസ് ബെന്‍സ് ജി.എല്‍.എസ്. ആണ് താരം…
Read More » - 26 March
സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതകഥ പറയുന്ന ‘മേജർ’ സിനിമയുടെ ടീസർ എത്താൻ വൈകും
മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ പറയുന്ന ചിത്രം മേജറിന്റെ ടീസർ റിലീസ് മാറ്റിവെച്ചു. സിനിമയുടെ അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സംവിധായകൻ…
Read More » - 26 March
ദുൽഖർ സൽമാന്റെ ‘കുറുപ്പ്’; ടീസർ പുറത്തിറങ്ങി
ദുൽഖർ സൽമാന്റെ ആദ്യ ചിത്രമായസെക്കൻഡ് ഷോ സംവിധാനം ചെയ്ത ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം നിർവഹിക്കുന്ന കുറുപ്പിന്റെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ…
Read More » - 26 March
‘ബിക്കിനിയും ബിന്ദിയും’ ; പഴയകാല ചിത്രവുമായി പ്രിയങ്ക ചോപ്ര
ഏറെ ആരാധകരുള്ള ബോളിവുഡ് നടിയാണ് പ്രിയങ്ക ചോപ്ര. സോഷ്യല്‍ മീഡിയയില്‍ സജീവമായ പ്രിയങ്ക തന്റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. തന്റേതായ ഫാഷന്‍ സ്റ്റേറ്റ്മെന്റ് സമ്മാനിക്കാനും എപ്പോഴും…
Read More » - 25 March
മുന്‍ ഭര്‍ത്താവ് നൽകിയ സമ്മാനം ; ചിത്രവുമായി മലൈക അറോറ
പ്രേഷകരുടെ പ്രിയപ്പെട്ട ബോളിവുഡ് നടിയാണ് മലൈക അറോറ. സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമാണ് മലൈക. സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെയ്ക്കാറുള്ള ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ…
Read More » - 25 March
‘ഇന്നലെ ആമിർ ഖാന്, ഇന്ന് എനിക്ക്’ ; കോവിഡ് സ്ഥിരീകരിച്ച വിവരം പങ്കുവച്ച് മാധവൻ
നടൻ മാധവന് കോവിഡ് സ്ഥിരീകരിച്ചു. മാധവൻ തന്നെയാണ് സോഷ്യൽമീഡിയയിലൂടെ വാർത്ത പങ്കുവെച്ചത്. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച ബോളിവുഡ് നടൻ ആമീർ ഖാനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു മാധവൻ…
Read More » - 25 March
ഗംഗുഭായിയെ മോശമായി ചിത്രീകരിച്ചു ; വളർത്തുമകന്റെ പരാതിയിൽ ആലിയ ഭട്ടിനും ബൻസാലിയ്ക്കും സമൻസ്
മുംബൈ: ഗംഗുഭായ് കത്ത്യവാടി എന്ന ചിത്രത്തിനെതിരെ നൽകിയ പരാതിയിൽ സംവിധായകന് സഞ്ജയ് ലീല ബന്‍സാലി, നടി ആലിയ ഭട്ട് എന്നിവര്‍ക്ക് സമന്‍സ്. മുംബൈയിലെ റെഡ് സ്ട്രീറ്റ് അടക്കിവാണിരുന്ന…
Read More » - 24 March
നടൻ അമീർ ഖാന് കൊവിഡ് സ്ഥിരീകരിച്ചു
ബോളിവുഡ് നടൻ അമീർ ഖാന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം വീട്ടിൽ തന്നെ ക്വാറന്റൈനിൽ കഴിയുകയാണെന്ന് അമീറിന്റെ വക്താവ് അറിയിച്ചു. താനുമായി സമ്പർക്കം വന്നവർ എല്ലാവരും ക്വാറന്റൈനിൽ പ്രവേശിക്കണമെന്നും…
Read More »