Bollywood
- Sep- 2023 -26 September
മേക്കോവറിനായി ആണുങ്ങൾ ചെയ്താൽ കയ്യടി, എന്നെ എയറിലേക്ക് ട്രോളി വിടുന്നത് മോശം: പ്രതികരിച്ച് ആമി ജാക്സൺ
ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത തന്റെ ഏറ്റവും പുതിയ ലുക്കിനെ കുറിച്ചുള്ള നെഗറ്റീവ് കമന്റുകളിൽ മനം മടുത്ത് നടി ആമി ജാക്സൺ. ഓപ്പൺഹൈമർ താരം കിലിയൻ മർഫിയുമായി താരതമ്യപ്പെടുത്തിയ…
Read More » - 26 September
ചരിത്രം രചിച്ച് ഷാരൂഖിന്റെ ജവാൻ, ചിത്രം 1000 കോടി ക്ലബ്ബിലേക്ക്
ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാനും സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ അറ്റ് ലിയും ജവാൻ എന്ന ചിത്രത്തിനായി ഒന്നിച്ചെത്തിയപ്പോൾ പിറന്നത് ചരിത്രം. തെന്നിന്ത്യൻ താരസുന്ദരി നയൻതാരയുടെ…
Read More » - 25 September
വൈറലായി ബോളിവുഡ് സുന്ദരി പരിനീതിയുടെയും രാഘവ് ഛദ്ദയുടെയും വിവാഹ ചിത്രങ്ങൾ
ആം ആദ്മി പാർട്ടി നേതാവായ രാഘവ് ഛദ്ദയും നടി പരിനീതി ചോപ്രയും വിവാഹിതരായി. ഞായറാഴ്ച ഉദയ്പൂരിൽ നടന്ന ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. ലീലാ പാലസിലായിരുന്നു വിവാഹ ചടങ്ങുകളെന്ന്…
Read More » - 25 September
നടി പൂജ ഹെഗ്ഡെ ക്രിക്കറ്റ് താരവുമായി പ്രണയത്തിൽ? വാർത്തകളിൽ നിറഞ്ഞ് താരസുന്ദരി
സൂപ്പർ താരം നാഗ ചൈതന്യയുടെ ഏക ലൈലയിലൂടെയാണ് പൂജാ ഹെഗ്ഡെ ടോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. അതിനു ശേഷം വരുൺ തേജിനൊപ്പം മുകുന്ദ എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു. ദുവ്വാജ…
Read More » - 23 September
കോടതിയെ നോക്കുകുത്തികളാക്കി നായകന്മാർ ‘ഇൻസ്റ്റന്റ് നീതി’ നടപ്പാക്കുന്നു: വിമർശിച്ച് ബോംബെ ഹൈക്കോടതി ജഡ്ജി
അജയ് ദേവ്ഗണിന്റെ സിങ്കം എഗെയ്ൻ ആണ് ഇപ്പോൾ ബി ടൗണിലെ സംസാര വിഷയം. അടുത്തിടെ, രോഹിത് ഷെട്ടിയും അജയ് ദേവ്ഗണും സിംഗം എഗെയ്ന്റെ ഷൂട്ടിംഗ് ആരംഭിക്കുകയാണെന്ന് അറിയിച്ചിരുന്നു.…
Read More » - 23 September
കുതിപ്പ് തുടർന്ന് ഗദർ 2: ജവാനും തകർക്കാനാകാത്ത റെക്കോർഡ് നേട്ടം
സണ്ണി ഡിയോൾ നായകനായ ചിത്രം ഗദർ 2 വമ്പൻ മുന്നേറ്റമാണ് നടത്തുന്നത്. ബോക്സോഫീസിൽ ചരിത്രം സൃഷ്ട്ടിക്കുകയാണ് അമീഷ പട്ടേൽ – സണ്ണി ഡിയോൾ ചിത്രം ഗദർ 2.…
Read More » - 22 September
ത്രീ ഇഡിയറ്റ്സ് താരം അടുക്കളയിൽ വീണ് മരിച്ചു
ആമിർ ഖാൻ അഭിനയിച്ച “3 ഇഡിയറ്റ്സ്” എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ അഭിനയത്തിലൂടെ പ്രശസ്തനായ നടൻ അഖിൽ മിശ്ര, മുംബൈയിലെ വസതിയിൽ അടുക്കളയിൽ വീണു മരണപ്പെടുകയായിരുന്നു. അഖിൽ…
Read More » - 21 September
വിമർശകരുടെ വായടപ്പിച്ച് നയൻതാര; അങ്ങനെ തന്നെ വേണമെന്ന് ആരാധകർ
അറ്റ്ലി സംവിധാനം ചെയ്ത ‘ജവാൻ’ പുതിയ ചരിത്രം കുറിച്ച് തിയേറ്ററുകൾ മുന്നേറുകയാണ്. ജവാൻ അതിവേഗമാണ് എല്ലാ ബോക്സ് ഓഫീസ് റെക്കോർഡുകളും തകർക്കുന്നത്. ഷാരൂഖിന്റെ നായികമാരായി നയൻതാര, ദീപിക…
Read More » - 21 September
ദീപികക്ക് കൂടുതൽ പ്രാധാന്യം, ജവാൻ നിരാശപ്പെടുത്തി, നടി നയൻതാരക്ക് നീരസമോ?
ഷാരൂഖ് ഖാൻ ചിത്രം ജവാൻ അതിവേഗം എല്ലാ ബോക്സ് ഓഫീസ് റെക്കോർഡുകളും തകർത്ത് മുന്നേറുകയാണ്. ചിത്രം വമ്പൻ ഹിറ്റിലേക്കാണ് കുതിക്കുന്നത്. ബോളിവുഡ് സൂപ്പർ താരം ദീപിക പദുക്കോൺ,…
Read More » - 21 September
മുൻപ് ഇന്ത്യ എന്ന് പറയേണ്ടി വരുമ്പോൾ നാക്ക് ഉളുക്കിയിരുന്നു, ഭാരത് എന്ന് പറയാൻ തന്നെ വല്ലാത്തൊരു രസമാണ്: കങ്കണ
ഇന്ത്യ എന്ന പേരിനെക്കാൾ പറയാൻ ഇഷ്ടം എപ്പോഴും ഭാരത് എന്ന വാക്കാണെന്ന് നടി കങ്കണ റണാവത്. മുൻപ് ഇന്ത്യ എന്ന് പറയേണ്ടി വരുമ്പോൾ നാക്ക് ഉളുക്കിയിരുന്നു എന്നാൽ…
Read More »