Kollywood
- Nov- 2018 -4 November
താര പുത്രിയുടെ സ്വകാര്യ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു
തെന്നിന്ത്യന്‍ നടിയും നടന് കമലഹാസന്റെ മകളുമായ അക്ഷര ഹാസന്റെ സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. അടിവസ്ത്രമണിഞ്ഞുള്ള അക്ഷരയുടെ നിരവധി ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അക്ഷരയുടെ ഫോണ്‍…
Read More » - 4 November
ഇത് അനീതിയാണ്; സണ്‍ ടിവിയ്ക്കെതിരെ നടി തൃഷ
തമിഴകത്ത് വന്‍ വിജയമായി മുന്നേറുകയാണ് വിജയ് സേതുപ്തിയും തൃഷയും ഒന്നിച്ച 96 എന്ന ചിത്രം. എന്നാല്‍ തീയേറ്ററില്‍ നിറഞ്ഞോടുന്ന ഈ ചിത്രം ദീപാവലിക്ക് ടെലിവിഷന്‍ പ്രീമിയറായി സ്വീകരണമുറിയില്‍…
Read More » - 3 November
ആര്യയുടെ വധുവാകാന്‍ ഒരുങ്ങി; ഇനി അതില്‍ നിന്നും മാറ്റമില്ലെന്ന് പ്രഖ്യാപിച്ച് അബര്‍നദി
നടന് ആര്യ വധുവിനെ കണ്ടെത്താന്‍ നടത്തിയ റിയാലിറ്റി ഷോ എങ്ക വീട്ടു മാപ്പിളൈ വിവാദങ്ങള്‍ക്കൊടുവില്‍ അവസാനിച്ചു. ഈ ഷോയില്‍ വിജയ സാധ്യത കല്‍പ്പിക്കപ്പെട്ട മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു കുംഭകോണം…
Read More » - 2 November
നിങ്ങള്‍ക്ക് അവളെ വിവാഹം കഴിച്ചുകൂടെ; ശ്രീദേവിയുമായുള്ള ബന്ധത്തിന്റെ ആഴം വ്യക്തമാക്കി കമല്ഹാസന്
ഒരിമിച്ചു ഒന്നിലധികം ചിത്രങ്ങള്‍ അഭിനയിക്കുകയും ആ ചിത്രങ്ങളും പ്രണയ രംഗങ്ങളും ഹിറ്റ് ആകുകയും ചെയ്താല്‍ സിനിമാ ഗോസിപ്പ് കോളങ്ങളില്‍ പ്രണയ ചര്‍ച്ചകള്‍ ആരംഭിക്കുന്നത് സ്വാഭാവികമാണ്. തെന്നിന്ത്യന്‍ സൂപ്പര്‍…
Read More » - 1 November
എനിക്ക് പേടിക്കാനും ഒളിക്കാനും ഒന്നുമില്ല.; അനന്യയുടെ ലൈംഗിക ആരോപണങ്ങള്‍ക്ക് മറുപടിയുമായി മായ
മീ ടുവിന്റെ ഭാഗമായി താന്‍ നേരിട്ട ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് തിയറ്റര്‍ കലാകാരി അനന്യ വെളിപ്പെടുത്തിയത് വലിയ ചര്‍ച്ചയായിരിക്കുകയാണ്. മഗളിര്‍മട്ടും, തൊടരി എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടി…
Read More » - Oct- 2018 -31 October
നടി മായാ കൃഷ്ണനെതിരേ ലൈംഗികാരോപണവുമായി നടി അനന്യ രാമപ്രസാദ്
സിനിമാ മേഖലയില്‍ മീ ടു ക്യാമ്പയിന് ശക്തമാകുകയാണ്. തങ്ങള്‍ തൊഴില്‍ മേഖലയിലും ജീവിതത്തിന്റെ പല ഘട്ടങ്ങളിലും നേരിട്ട ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് വെളിപ്പെടുത്തലുമായി പല താരങ്ങളും രംഗത്തെത്തി. നടി…
Read More » - 30 October
നീണ്ട ഇടവേളയ്ക്ക് ശേഷം വിക്രം മലയാളത്തിലേയ്ക്ക്!!!
തെന്നിന്ത്യന്‍ സൂപ്പര്‍താരമാണ് വിക്രം. ആരാധകരുടെ പ്രിയ താരമായ ചിയാന്‍ വിക്രം സിനിമാ ജീവിതത്തിന്റെ ആരംഭം കുറിച്ചത് മലയാളത്തിലൂടെയാണ്. ധ്രുവം, സൈന്യം തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ വിക്രം…
Read More » - 30 October
അര്‍ദ്ധനഗ്നരായി മത്സരാര്‍ത്ഥികളുടെ ഫോട്ടോഷൂട്ട്; സൊപ്പന സുന്ദരി റിയാലിറ്റി ഷോ വിവാദത്തിലേക്ക്!
ടെലിവിഷന്‍ മേഖലയില്‍ റിയാലിറ്റി ഷോകള്‍ക്ക് ആരാധകര്‍ ഏറെയാണ്. ബിഗ് ബോസിന് സമാനമായ രീതിയില്‍ നടക്കുന്ന ഒരു റിയാലിറ്റി ഷോയാണ് സൊപ്പന സുന്ദരി . ടോപ്പ് മോഡലിനെ കണ്ടെത്താനുള്ള…
Read More » - 29 October
ഒപ്പം കിടക്കാന്‍ തയ്യാറായാല്‍ സിനിമയില്‍ അവസരം നല്‍കാം; സംവിധായകനെതിരെ യുവ നടി
തെന്നിന്ത്യന്‍ സിനിമാ ലോകത്ത് വളരെയധികം വിമര്‍ശങ്ങള്‍ ഏറ്റുവാങ്ങിയ ചിത്രമായിരുന്നു ഇരുട്ട് അറയില്‍ മുരട്ട് കുത്ത്. ലൈംഗികതയുടെ പേരില്‍ വിവാദത്തിലായ ഈ ചിത്രത്തിലെ നായിക തമിഴ് ബിഗ് ബോസ്…
Read More » - 29 October
സഹനായികമാരെപ്പോലും വെറുതെവിടില്ല; യുവനടനെതിരെ തെളിവുകളുമായി നടി ശ്രീ റെഡ്ഡി
സിനിമാ മേഖലയിലെ ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് നിരവധി വെളിപ്പെടുത്തലുകള്‍ നടത്തിയ തെന്നിന്ത്യന്‍ താരമാണ് ശ്രീ റെഡ്ഡി. കുറച്ചു നാളുകള്‍ക്ക് ശേഷം വീണ്ടും വിവാദ വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുകയാണ് താരം.…
Read More »