Kollywood
- Jun- 2018 -29 June
അച്ഛനും അമ്മയും മരിച്ചപ്പോഴും വിവാഹ സമയത്തും ഒരുപാട് സഹായിച്ചയാളാണ് മണിചേട്ടന്; വേദിയില്‍ പൊട്ടിക്കരഞ്ഞ് വീണ
കലാഭവന്‍ മണിയുടെ ഓര്‍മ്മകളില്‍ പൊട്ടിക്കരഞ്ഞ് അവതാരകയും നടിയുമായ വീണ. ഒരു സ്വകാര്യ ചാനലിലെ പരിപാടി അവതരിപ്പിക്കുന്നതിടയില് ഒരാള്‍ വേദിയില്‍ കലാഭവന്‍ മണിയെ അനുകരിച്ചു. ഇത് കണ്ട വീണ…
Read More » - 29 June
വിശാലിനെ പറ്റി രസകരമായ വെളിപ്പെടുത്തലുമായി നടി വരക്ഷ്മി
നടൻ വിശാലും വരലക്ഷ്മിയും തമ്മിലുള്ള പ്രണയ വാർത്ത കോളിവുഡ് ഗോസിപ് കോളങ്ങളിൽ നിറഞ്ഞു കഴിഞ്ഞു. ഇരുവരും തമ്മിലുള്ള വിവാഹം ഉടൻ ഉണ്ടാകുമെന്നും വാർത്തകൾ. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ…
Read More » - 27 June
ഞാനൊരു മോശക്കാരനാണെന്ന് ആരോ രജനിയെ തെറ്റിദ്ധരിപ്പിച്ചു; ഗൗതം മേനോന് വെളിപ്പെടുത്തുന്നു
വിക്രം നായകനാകുന്ന ഗൗതം മേനോന് ചിത്രം ധ്രുവനച്ചത്തിരം റിലീസിന് തയ്യാറെടുക്കുകയാണ്. ഷൂട്ടിങ് അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ ചിത്രത്തിൽ നായകനായി ആദ്യം തീരുമാനിച്ചത് നടൻ വിക്രമിനെ ആയിരുന്നില്ലെന്ന് വെളിപ്പെടുത്തുകയാണ് സംവിധായകൻ.…
Read More » - 26 June
ജയിലിൽ നിരാഹാര സമരം; നടനെ ആശുപത്രിയിലേയ്ക്ക് മാറ്റി
എട്ടുപേരെ കൊല്ലുമെന്ന് വിവാദ പ്രസ്താവന നടത്തി അറസ്റ്റിലായ നടൻ മൻസൂർ അലിഖാൻ ജയിലിൽ നിരാഹാര സമരം നടത്തുകയും ആരോഗ്യം വഷളായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തതായി റിപ്പോർട്ട്.…
Read More » - 23 June
വിജയ് രാഷ്ട്രീയത്തിലേക്കോ? അഭിനന്ദനം അര്‍ഹിക്കുന്ന മറുപടി ഇങ്ങനെ
തമിഴ് സൂപ്പര്‍ താരങ്ങളായ രജനികാന്ത്, കമല്ഹാസന് തുടങ്ങിയവര്‍ക്ക് പിന്നാലെ ഇളയദളപതി വിജയും രാഷ്രീയത്തിലേക്ക് വരുമെന്ന് സൂചന. വിജയുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് അദ്ദേഹത്തിന്റെ പിതാവാണ് സൂചന നല്‍കിയത്. പക്ഷെ…
Read More » - 23 June
ഗണപതി യഥാര്‍ത്ഥ ദൈവമല്ല; സംവിധായകനെതിരേ കേസ്
ഹിന്ദു മത വികാരത്തെ വ്രണപ്പെടുത്തിയെന്നാരോപിച്ചു സംവിധായകനെതിരേ കേസ്. കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചെന്നുമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് തമിഴ് സംവിധായകന് ഭാരതിരാജ ക്കെതിരെ പൊലീസ് കേസെടുത്തത്. ജനുവരി 18 നാണ്…
Read More » - 23 June
ഷൂട്ടിങ്ങിനിടയിൽ നടൻ ധനുഷിന് പരിക്കേറ്റു
തെന്നിന്ത്യൻ താരം ധനുഷിന് ഷൂട്ടിങ്ങിനിടയിൽ പരിക്കേറ്റു. മാരി 2വിന്റെ ക്ലൈമാക്സ് രംഗം ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. ചിത്രത്തില്‍ വില്ലനായി എത്തുന്നത് മലയാളത്തിന്റെ യുവ നടൻ ടൊവിനോ തോമസാണ്.…
Read More » - 23 June
നടിമാരുടെ ചുംബനം; വിവാദമായി ബിഗ് ബോസ്
ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ആരാധക പ്രീതി നേടിയ ടെലിവിഷൻ ഷോയാണ് ബിഗ് ബോസ്. തുടക്കം മുതൽ വിവാദങ്ങളും ഈ ഷോയ്ക്ക് പിന്നാലെയുണ്ട്. കമൽഹാസൻ അവതാരകനായി എത്തിയ…
Read More » - 22 June
നടി ഓവിയ പ്രണയത്തിലോ? യുവ നടനുമായുള്ള ചിത്രം വൈറൽ
ബിഗ് ബോസ് തമിഴ് പതിപ്പിലൂടെ ആരാധകരുടെ പ്രിയ താരമായി മാറിയ നടിയാണ് ഓവിയ. മലയാളിയായ ഓവിയയ്ക്ക് തമിഴ് നാട്ടിൽ ആരാധകർ ഏറെയാണ്. കമൽ ഹസൻ അവതാരകനായി എത്തിയ…
Read More » - 22 June
വാക്ക് തെറ്റിച്ചു; നടൻ വിജയ്ക്കെതിരെ മുന്‍ കേന്ദ്ര മന്ത്രി
ആരാധകരെ ആവേശത്തിലാക്കി ഇളയ ദളപതി വിജയുടെ 62 മത് ചിത്രത്തിൻറെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയതിന് പിന്നാലെ നടൻ വിവാദത്തിൽ. മുരുഗദോസ്–വിജയ് ചിത്രം സർക്കാർ ചിത്രത്തിൻറെ ആദ്യ പോസ്റ്ററിൽ…
Read More »