Kollywood
- Mar- 2018 -24 March
സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ അത്യപൂര്‍വമായ ഫോട്ടോകള്‍ കാണാം
ഇന്ത്യന്‍ സിനിമയില്‍ പകരം വയ്ക്കാനില്ലാത്ത നടനാണ് രജനികാന്ത്. അഭിനയത്തികവിനേക്കാളുപരി സ്റ്റൈലിഷ് വേഷങ്ങളുടെയും ജീവിതത്തില്‍ പുലര്‍ത്തുന്ന ലാളിത്യത്തിന്റെയും പേരിലാണ് അദ്ദേഹം കൂടുതല്‍ അറിയപ്പെടുന്നത്. മറാത്തിയായി ജനിച്ച്, കര്‍ണ്ണാടകയില്‍ വളര്‍ന്ന്,…
Read More » - 24 March
തമന്ന ഭാട്ടിയയുടെ ഏറ്റവും പുതിയ ഗ്ലാമര്‍ ഫോട്ടോകള്‍ കാണാം
തെന്നിന്ത്യന്‍ സിനിമയിലെ പ്രമുഖ നടിയും മോഡലുമാണ് തമന്ന. അഭിനയത്തെക്കാളുപരി ഗ്ലാമര്‍ പ്രദര്‍ശനത്തിന് പേരുകേട്ട അവര്‍ തമിഴ്,തെലുഗു ഭാഷകളിലെ മിക്ക നടന്മാരോടൊപ്പവും അഭിനയിച്ചിട്ടുണ്ട്. ബോളിവുഡിലൂടെയാണ് ക്യാമറയ്ക്ക് മുന്നില്‍ വന്നതെങ്കിലും…
Read More » - 24 March
പ്രതിഫലം കുറച്ച് മാതൃക കാട്ടാന്‍ സൂര്യ; മറ്റ് താരങ്ങള്‍ പിന്തുണയ്ക്കുമോ?
തമിഴ് സിനിമയില്‍ പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. നിര്‍മാണ ചെലവ് ക്രമാതിതമായി കൂടുകയാണെന്നും അതിന് പരിഹാരമുണ്ടാക്കണമെന്നും ആവശ്യപ്പെട്ടാണ് നിര്‍മാതാക്കള്‍ ചിത്രീകരണം നിര്‍ത്തി വച്ചത്. താര സംഘടനയും നിര്‍മാതാക്കളുടെ സംഘടനയും…
Read More » - 24 March
ഇത് അനീതിയാണ് ; തമിഴിലെ പ്രമുഖ സൂപ്പര്‍ താരങ്ങള്‍ക്കെതിരെ നിര്‍മ്മാതാവ്
ചെന്നൈ ; ഇളയദളപതി വിജയിക്കും തമിഴിലെ പുതിയ സൂപ്പര്‍ താരം വിജയ് സേതുപതിക്കും എതിരെ നിര്‍മ്മാതാവിന്റെ ആരോപണം. തമിഴ് നാട്ടില്‍ സമരത്തിന്റെ പേരില്‍ സിനിമാ ചിത്രീകരണം മുടങ്ങി…
Read More » - 24 March
വിഗ്നേഷ് ശിവനുമായുള്ള ബന്ധം തുറന്ന് സമ്മതിച്ച് നയന്‍താര
തെന്നിന്ത്യന്‍ സിനിമ നടി നയന്‍താരയും സംവിധായകന് വിഗ്നേഷ് ശിവനും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ ഏറെ നാളായി പ്രചരിക്കുന്നതാണ്. അടുത്തിടെ ഇരുവരും വിദേശത്ത് അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങളും പുറത്തു…
Read More » - 23 March
മൂന്നുദിവസം കഴിഞ്ഞപ്പോള്‍ ആ പടത്തില്‍നിന്നും തന്നെ ഒഴിവാക്കി; നടി മധുബാല വെളിപ്പെടുത്തുന്നു
നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും അഭിനയരംഗത്തേയ്ക്ക് എത്തിയിരിക്കുകയാണ് നടി മധുബാല. തെന്നിന്ത്യന്‍ സിനിമകളില്‍ സൂപ്പര്‍നായികയായിരുന്ന താരം സംസാരം ആരോഗ്യത്തിന് ഹാനീകരം എന്ന ദുല്‍ഖര്‍ ചിത്രത്തിലൂടെയാണ് തന്റെ തിരിച്ചുവരവ്…
Read More » - 23 March
ഞാന്‍ വിവാഹിതനായിരുന്നു: ആര്യയുടെ വിവാദ വെളിപ്പെടുത്തല്‍ പുറത്ത്
താന്‍ നേരത്തെ വിവാഹിതനായിരുന്നുവെന്ന് നടന് ആര്യ. എങ്ക വീട്ടു മാപ്പിളൈ എന്ന വിവാദ റിയാലിറ്റി ഷോയില്‍ വച്ചാണ് അദ്ദേഹം ആ സത്യം വെളിപ്പെടുത്തിയത്. “ഏഴു വര്‍ഷത്തെ പ്രണയത്തിന്…
Read More » - 23 March
ആരാധകനെ ഞെട്ടിച്ച് തമന്ന
സിനിമ നടിമാര്‍ക്കെതിരെ ആരാധകര്‍ മോശമായി പെരുമാറുന്നത് ആദ്യമായിട്ടല്ല. അടുത്തിടെ ആന്ധ്രയില്‍ ഒരു ജ്വല്ലറി ഉത്ഘാടനത്തിനെത്തിയ തമന്നയ്ക്ക് ചെരുപ്പേറ് കിട്ടിയിരുന്നു. നടി അടുത്ത കാലത്ത് ചെയ്ത ചില മോശം…
Read More » - 22 March
“ഒരു സംവിധായകന്റെ ഭാഗ്യമാണത്” ; മണിരത്നം അത്ഭുതമെന്ന് വിശേഷിപ്പിച്ച മലയാള നടന്
കോളിവുഡിലെ ക്ലാസിക് ചിത്രങ്ങളില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്ക്കുന്ന ചിത്രമാണ് മണിരത്നം ഒരുക്കിയ ‘ഇരുവര്‍’. മോഹന്‍ലാല്‍, ഐശ്വര്യ റായ് എന്നിവരുടെ വേറിട്ട അഭിനയ പ്രകടനത്താല്‍ ശ്രദ്ധിക്കപ്പെട്ട ചിത്രം ഇന്നും…
Read More » - 22 March
ലൊക്കേഷനില്‍ തലവേദനയായി മാറുന്ന സായ് പല്ലവിക്ക് ഇങ്ങനെയും ചില നല്ല ഗുണങ്ങളുണ്ട്
സായ് പല്ലവിയെ കുറിച്ച് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അത്ര നല്ല വാര്‍ത്തകളല്ല പുറത്തു വരുന്നത്. ലൊക്കെഷനിലെ താരത്തിന്റെ പെരുമാറ്റം പലര്‍ക്കും ദഹിക്കാതെ പോകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്, എന്നാല്‍ സിനിമാ…
Read More »