Kollywood
- Jan- 2018 -12 January
പുതിയ ചിത്രത്തെക്കുറിച്ച് വെളിപ്പെടുത്തി ശിവകാര്ത്തികേയന്
ഫഹദ് ഫാസില്‍, നയന്‍താര കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ വേലൈക്കാരനിലൂടെ മലയാളികള്‍ക്കും പ്രിയങ്കരന്‍ ആയിരിക്കുകയാണ് നടന് ശിവകാര്ത്തികേയന്. താരത്തിന്റെ പുതിയ ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ച. ഇന്‍ഡ്ര്, നേട്ര്, നാളെ എന്ന…
Read More » - 12 January
ബാഹുബലിയെ വെല്ലുന്ന രീതിയില്‍ ഒരുക്കുന്ന സംഗമിത്ര ഉപേക്ഷിച്ചോ?
ബാഹുബലിയെ വെല്ലുന്ന തരത്തില്‍ സാങ്കേതിക മികവോടെ ഒരുക്കുന്ന ചരിത്ര സിനിമ സംഗമിത്ര ഉപേക്ഷിച്ചുവെന്ന് പ്രചരണം. എന്നാല്‍ ഈ പ്രചരണത്തിനെതിരെ സംവിധായകന് രംഗത്ത് എത്തി. സംഗമിത്ര ഉപേക്ഷിച്ചിട്ടില്ല. മികച്ച…
Read More » - 12 January
വിവാഹ വാഗ്ദാനം നല്കി 41 ലക്ഷം രൂപ തട്ടിയെടുത്ത നടി അറസ്റ്റില്‍
എൻആർഐയെ വിവാഹ വാഗ്ദാനം നല്കി വഞ്ചിച്ച തമിഴ് നടി അറസ്റ്റില്‍. സിനിമാ മേഖലയില്‍ വിജയം നേടാന്‍ കഴിയാതെ പോയ നടി ശ്രുതിയാണ് വിവാഹ വാഗ്ദാനം നല്കി സോഫ്റ്റ്വെയര്…
Read More » - 12 January
അടുത്തിടപഴകില്ല, ഉയര്‍ന്ന പ്രതിഫലം; ആ നായകന്റെ കൂടെ അഭിനയിക്കാന്‍ ചില നിബന്ധനകള്‍ മുന്നോട്ട് വച്ച് നയന്‍താര
തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന പദവി സ്വന്തമാക്കിയ നടിയാണ് നയന്‍താര. മലയാള സിനിമയിലൂടെ വെള്ളിത്തരയില്‍ എത്തിയ ഈ നടി ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമയുടെ താര റാണി ആയി…
Read More » - 11 January
ഒരുനാള്‍ അതീവ ഗ്ലാമറസായി അഭിനയിച്ചിരുന്ന നയന്‍താരയുടെ ഇപ്പോഴത്തെ നിബന്ധന ആരെയും അമ്പരപ്പിക്കുന്നത്!
തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഗ്ലാമര്‍ വേഷങ്ങളിലൂടെയാണ് നയന്‍താര ശ്രദ്ധ നേടുന്നത്,ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ലേഡീ സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷിപ്പിക്കുന്ന നയന്‍താരയ്ക്ക് ഗ്ലാമര്‍ വേഷങ്ങളോട് തീരെ…
Read More » - 11 January
അശ്ലീല കമന്റ് ഉള്‍പ്പടെ താരത്തോട് മോശം പെരുമാറ്റം; നടന്നത് കേരളത്തില്‍! (വീഡിയോ)
‘സ്കെച്ച്’എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി കൊച്ചിയിലെത്തിയ നടി തമന്നയോട് ചിലര്‍ മോശമായി ഇടപ്പെട്ടു.അശ്ലീല കമന്റുമായി ചിലര്‍ താരത്തെ വിടാതെ പിന്തുടര്ന്നു, ഇവരെ കാണുന്നതിനായി വലിയൊരു ജനക്കൂട്ടം തന്നെയുണ്ടായിരുന്നു,…
Read More » - 11 January
ഈ ചിത്രത്തോടെ രജനീകാന്ത് തന്റെ സിനിമാ ജീവിതം അവസാനിപ്പിക്കുമോ?
രാഷ്ടീയത്തിലേക്കുള്ള രജനീയുടെ ചുവടുവയ്പ്പ് സിനിമയില്‍ നിന്ന് സലാം പറഞ്ഞതിനു ശേഷമാകുമോ എന്ന കാത്തിരിപ്പിലാണ് താരത്തിന്റെ ആരാധകര്‍. സിനിമയ്ക്ക് തന്റെ സേവനം മതിയായെന്നും ഇനിയുള്ള സേവനം രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെ…
Read More » - 11 January
യുവതാരങ്ങളുടെ സുന്ദരിയായ അമ്മ ; ലെന വേറെ ലെവലാണ്
മികച്ചൊരു അഭിനേത്രിയാണ് ലെന. ഏതു വേഷവും തന്മയത്വത്തോടെ അഭിനയിച്ചു ഫലിപ്പിക്കാന്‍ കഴിവുള്ള അപൂര്‍വ്വം നടിമാരില്‍ ഒരാള്‍. മലയാളത്തിന് പുറമേ അന്യഭാഷാ ചിത്രങ്ങളിലും കരുത്തുള്ള കഥാപാത്രങ്ങള്‍ ലെനയെ തേടിയെത്തിയിട്ടുണ്ട്.…
Read More » - 11 January
തങ്ങളേക്കാള്‍ പ്രായം കുറഞ്ഞവരെ വിവാഹം ചെയ്ത താരസുന്ദരികള്‍
തങ്ങളെക്കാള്‍ പ്രായം ചെന്ന നടനൊപ്പവും പ്രായം കുറഞ്ഞ നടനൊപ്പവും അഭിനയിക്കേണ്ട അവസരം നടിമാര്‍ക്ക് ഉണ്ടാകാറുണ്ട്. എന്നാല്‍ ജീവിതത്തില്‍ തങ്ങളുടെ പ്രായം കുറഞ്ഞവരെ വിവാഹം ചെയ്ത പല നടിമാരുമുണ്ട്.…
Read More » - 11 January
ആരാധകന്റെ കാലില്‍ വീണ് സൂര്യ! ആരാധകരെ അത്ഭുതപ്പെടുത്തി താരത്തിന്റെ പ്രവര്‍ത്തികള്‍
താരാരാധന തലയ്ക്ക് പിടിച്ചവരാണ് ഫാന്‍സുകാര്‍. പലപ്പോഴും സൂപ്പര്‍ താരങ്ങളെ കാണുമ്പോള്‍ അര്രധകര് അമിതാവേശത്തില്‍ ആകാറുണ്ട്. അത്തരം ഒരു രംഗത്തില്‍ ആരാധകരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ് നടന് സൂര്യ. തമിഴകത്തെ…
Read More »