Kollywood
- Jan- 2017 -22 January
ട്രംപിനെ ഭയമുണ്ടോ? റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് പ്രിയങ്കയുടെ മറുപടി
നടി പ്രിയങ്ക ഇപ്പോള്‍ ബോളിവുഡിന്റെ താരം മാത്രമല്ല. ഹോളിവുഡിലെയും ശ്രദ്ധേയ സാന്നിദ്ധ്യമാകുകയാണ്. പ്രിയങ്കയുടെ ആദ്യ ഹോളിവുഡ് ചിത്രം ‘ബേവാച്ച്’ ഉടന്‍ പ്രദര്‍ശനത്തിനെത്തും. 43-ആം പീപ്പിള്‍സ് ചോയ്സ് അവാര്‍ഡ്…
Read More » - 21 January
തമിഴ് ചിത്രം ‘പേരന്‍പി’നെക്കുറിച്ച് മമ്മൂട്ടി
നീണ്ടനാളത്തെ ഇടവേളയ്ക്ക് ശേഷം പേരന്പ് എന്ന ചിത്രത്തിലൂടെ മമ്മൂട്ടി തമിഴില്‍ തിരിച്ചെത്തുകയാണ്. റാം സംവിധാനം ചെയ്ത ‘പേരന്‍പി’നെക്കുറിച്ചുള്ള അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ് സൂപ്പര്‍ താരം. നാന സിനിമാ വാരികയ്ക്ക്…
Read More » - 21 January
ജെല്ലിക്കെട്ടിന് കീര്‍ത്തി സുരേഷിന്റെ പിന്തുണ; പ്രതിഷേധമറിയിച്ച് സോഷ്യല്‍ മീഡിയ
ജെല്ലിക്കെട്ടിന് പിന്തുണ അറിയിച്ചു വീഡിയോ പോസ്റ്റ് ചെയ്ത നടി കീര്‍ത്തി സുരേഷിനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ. ജസ്റ്റിസ് ഫോര്‍ ജെല്ലിക്കെട്ട് എന്ന ഹാഷ് ടാഗില്‍ ഫേസ്ബുക്കിലാണ് താരം…
Read More » - 21 January
പാവം മൃഗങ്ങള്‍ക്ക് വോട്ടവകാശം ഉണ്ടെങ്കില്‍ ഒരു സെലിബ്രിറ്റിയും ജെല്ലിക്കട്ടിനെ അനുകൂലിക്കുമായിരുന്നില്ല; രാംഗോപാല്‍ വര്‍മ്മ
തമിഴ്നാട്ടിലെ ജെല്ലിക്കെട്ട് മഹോത്സവത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു ബോളിവുഡ് സംവിധായകന് രാംഗോപാല്‍ വര്‍മ്മ. കോളിവുഡിലെ മുന്‍നിര താരങ്ങളടക്കമുള്ളവര്‍ ജെല്ലിക്കെട്ടിനെ പിന്തുണയ്ക്കുമ്പോള്‍ തമിഴരുടെ ഈ കായിക മാമാങ്കം വിനോദത്തിന്റെ…
Read More » - 18 January
ജീവിതത്തില്‍ ഒരിക്കലും കോളയും പെപ്സിയും ഉപയോഗിക്കില്ല; കര്‍ഷകര്‍ക്കൊപ്പം തമിഴ് നിര്‍മ്മാതാവ്
ചെന്നൈ : തമിഴ്നാട് സംസ്ഥാനമൊന്നാകെ വരള്‍ച്ചയിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ കോളക്കമ്പനികളുടെ ജല ചൂഷണത്തിനെതിരെയുള്ള കര്‍ഷകരുടെ പ്രതിഷേധത്തിനൊപ്പം ചേരുകയാണ് തമിഴ് സിനിമാ നിര്‍മ്മാതാവ് സി. വി കുമാര്‍. തിരുകുമരന്‍…
Read More » - 18 January
ജെല്ലിക്കെട്ട് നിരോധനം ; വിശാല്‍ പ്രധാനമന്ത്രിയെ നേരിട്ട് കാണാനൊരുങ്ങുന്നു
ജെല്ലിക്കെട്ട് നിരോധനം തമിഴ്നാട്ടില്‍ വലിയ ജനരോഷം സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് കാണാനൊരുങ്ങി നടന് വിശാല്‍. ജെല്ലിക്കട്ടിനെതിരെ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ വിശാലിന് നിരവധി…
Read More » - 17 January
ആരാധകര്‍ക്ക് ആവേശമേകാന്‍ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ സൂര്യ
ബ്രമാണ്ഡചിത്രമായ സിങ്കം ത്രീയുടെ പ്രചരണത്തിന്റെ ഭാഗമായി തമിഴിലെ നടിപ്പിന് നായകന് സൂര്യ കേരളത്തില്‍. തൃശ്ശൂർ കുരിയച്ചിറ ലീ ഗ്രാൻഡ് ഓഡിറ്റോറയത്തിൽ ആരാധകർ നൽകുന്ന സ്വീകരണ ചടങ്ങിൽ പങ്കെടുത്ത…
Read More » - 15 January
മികച്ച കൂട്ടുകെട്ടിനൊപ്പം സമീര്‍ താഹിര്‍
രജനികാന്തിന്റെ മകള്‍ ഐശ്വര്യ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘വിഐപി 2’വിന്റെ ഛായാഗ്രാഹകനായി സമീര്‍ താഹിര്‍. ധനുഷ്, അമല പോള്‍, കജോള്‍ എന്നിവരെ കേന്ദ്രാകഥാപാത്രങ്ങളാക്കി ഐശ്വര്യ ഒരുക്കുന്ന…
Read More » - 14 January
ഗൗതം മേനോന്റെ ധ്രുവനച്ചത്തിരത്തില്‍ തമിഴ് സൂപ്പര്‍താരത്തിനു മലയാളി നായിക
തമിഴ് സൂപ്പര്‍താരം വിക്രമിനെ നായകനാക്കി ഗൗതം മേനോന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ധ്രുവനച്ചത്തിര’ത്തില്‍ നയന്‍താര നായികയാകുമെന്ന് നേരെത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഒടുവിലിതാ ഗൗതം മേനോന് തന്റെ…
Read More » - 14 January
സിംപിളാകുന്ന സ്റ്റൈല്‍ മന്നന് കുടുംബത്തോടൊപ്പം പൊങ്കല്‍ ആഘോഷിച്ച് സൂപ്പര്‍താരം
ചെന്നൈ : സിനിമാ തിരക്കുകളൊക്കെ മാറ്റിവെച്ചു സ്റ്റൈല്‍ മന്നന് രജനികാന്ത് കുടുംബത്തോടൊപ്പം പൊങ്കല്‍ ആഘോഷിച്ചു. രജനി ഒരു പാത്രവും കൈയില്‍ പിടിച്ചുകൊണ്ട് ഭാര്യ ലത തയ്യാറാക്കുന്ന പൊങ്കല്‍…
Read More »