Kollywood
- Dec- 2016 -5 December
എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വിജയ്യുടെ നായികയായി നയന്‍താര
വിജയ്-അറ്റ്ലീ ഒന്നിക്കുന്ന പുതിയ ചിത്രത്തില്‍ തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായികായി എത്തുന്നുവെന്നാണ് കോളിവുഡില്‍ നിന്നുള്ള പുതിയ റിപ്പോര്‍ട്ടുകള്‍. ‘വിജയ് 61 എന്ന്’ പേരിട്ടിരിക്കുന്ന അറ്റ്ലീ ചിത്രത്തെക്കുറിച്ച്…
Read More » - 5 December
സിങ്കം ത്രീ റിലീസ് മാറ്റാന്‍ ഉള്ള കാരണം സൂര്യ വെളിപ്പെടുത്തുന്നു
സൂര്യയുടെ ബിഗ് ബജറ്റ് ചിത്രമാണ് ഹരി സംവിധാനം ചെയ്ത എസ് ത്രീ. ദൊരൈസിങ്കം ഐപിഎസ് എന്ന കരുത്തനായ പോലീസ് ഓഫീസറായി സൂര്യ മൂന്നാം വട്ടമെത്തുന്ന സിനിമയുടെ റിലീസ്…
Read More » - 2 December
‘യന്തിരന്’ ലൊക്കേഷനിലേക്ക് അപ്രതീക്ഷിതമായി സൂപ്പര്‍താരമെത്തി!!
എംജിആര്‍ ഫിലിം സിറ്റിയില്‍ ചിത്രീകരണം പുരോഗമിക്കുന്ന യന്തിരന് 2-വിന്റെ ലൊക്കേഷനിലേക്ക് അപ്രതീക്ഷിതമായി ഇളയദളപതി വിജയ് എത്തി. വിജയ് ചിത്രമായ ‘ഭൈരവ’യുടെ അവസാനവട്ട ഷൂട്ടിംഗ് എംജിആര്‍ ഫിലിം സിറ്റിയിലായിരുന്നു…
Read More » - Nov- 2016 -27 November
അഴിമതി ആരോപണം; നടികര്‍ സംഘത്തില്‍നിന്ന് ശരത് കുമാറിനെ സസ്പെന്‍ഡ് ചെയ്തു
കോളിവുഡ് സൂപ്പര്‍താരം ശരത്കുമാറിനെ നടികര്‍ സംഘത്തില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. അഴിമതി ആരോപണത്തിന്റെ പേരിലാണ് സസ്പെന്ഷന്. സംഘടനയുടെ ഭാരവാഹിയായിരിക്കെ ഫണ്ടില്‍ ക്രമക്കേട് നടത്തിയതായാണ് ശരത് കുമാറിന്റെ പേരിലുള്ള ആരോപണം.…
Read More » - 24 November
ഭൈരവയുടെ ഓഡിയോ ലോഞ്ച് ഡിസംബര്‍ 12-ലേക്ക് മാറ്റിയതിനു പിന്നിലെ കാരണം?
ഇളയദളപതിയെ നായകനാക്കി ഭരതന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭൈരവ. ഭൈരവയുടെ ഓഡിയോ ലോഞ്ച് ഡിസംബര്‍ ആദ്യവാരം നടത്താനുള്ള തീരുമാനത്തിലായിരുന്നു ചിത്രത്തിന്റെ അണിയറക്കാര്‍. എന്നാല്‍ ഡിസംബര്‍ 12-ലേക്ക് ഭൈരവയുടെ…
Read More » - 24 November
മുരുകനിലെ ഡാഡിഗിരിജ ഭൈരവയിലെ പേടിസ്വപ്നം!!
മലയാളകിലുടെ ദു:സ്വപ്നങ്ങളില്‍ കടന്നു വരുന്ന വില്ലന്‍ കഥാപാത്രമാണ് ഡാഡി ഗിരിജ. കുട്ടികള്‍ പോലും ഡാഡി ഗിരിജ എന്ന പേരും പറഞ്ഞു ഞെട്ടി ഉണരുന്നു. പുലിമുരുകനിലെ നീചനായ വില്ലന്‍…
Read More » - 22 November
സ്വകാര്യ പ്രദര്‍ശനത്തിനിടെ യന്തിരന് 2.0-ന്റെ ടീസര്‍ ചോര്‍ന്നു
ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ യുദ്ധരംഗം ചോര്‍ന്നതിന് പിന്നാലെ അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ബ്രഹ്മാണ്ട ചിത്രത്തിനും തിരിച്ചടി നേരിട്ടിരിക്കുകയാണ്. ശങ്കര്‍ രജനികാന്ത് ടീമിന്റെ യന്തിരന്2.0ടീസറാണ് ലീക്കായിരിക്കുന്നത്. ഞായറാഴ്ച മുംബൈയില്‍…
Read More » - 22 November
ഗ്ലാമറസ് ഫോട്ടോഷൂട്ട് വിവാദത്തില്‍ കുടുങ്ങി കാജല്‍ അഗര്‍വാള്‍
തെന്നിന്ത്യന്‍ സൂപ്പര്‍താരം കാജല്‍ അഗര്‍വാള്‍ വീണ്ടും വിവാദ വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. കഴിഞ്ഞ ദിവസം അതീവ ഗ്ലാമറസായി എത്തിയ ഫോട്ടോഷൂട്ട് വീഡിയോയാണ് താരത്തെ വിവാദത്തിനിടയാക്കിയത്. ഇത്തരമൊരു ഫോട്ടോഷൂട്ടിനെ വിമര്‍ശിച്ച്…
Read More » - 20 November
യന്തിരന്-2ന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു
സൂപ്പര്‍ഹിറ്റ് സംവിധായകന് രജനികാന്തിനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന യന്തിരന്-2ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയ ചടങ്ങിലായിരുന്നു ചിത്രത്തിന്റെ റിലീസിനെ സംബന്ധിച്ചുള്ള ഒദ്യോദിക പ്രഖ്യാപനം നിര്‍മ്മാതാക്കള്‍…
Read More » - 20 November
മകള്‍ അഭിനയിക്കുമോ? പ്രതികരണവുമായി ഗൗതമി
നടി ഗൗതമിയുടെ മകള്‍ സുബ്ബലക്ഷ്മി അഭിനയരംഗത്തേക്ക് വരുന്നതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. മകള്‍ സിനിമയിലേക്ക് വരുന്നതില്‍ സന്തോഷമേയുള്ളൂവെന്നും ചിലമുന്നിര സംവിധായകരോട് അവളുടെ അഭിനയമോഹത്തെക്കുറിച്ച് ഗൗതമി പറഞ്ഞതായും തമിഴ്…
Read More »