Kollywood
- Apr- 2016 -25 April
തമിഴില്‍ ചാര്ലിയാകുന്നത് ധനുഷല്ല പകരം മറ്റൊരു സൂപ്പര്‍താരം
ദുല്‍ഖര്‍ സല്മാന് സംസ്ഥാന പുരസ്കാരം നേടിക്കൊടുത്ത ചാര്‍ലി തമിഴിലേക്ക് റീമേക്ക് ചെയ്യാന്‍ ഒരുങ്ങുകയാണ്. ചാര്‍ലിയെ തമിഴില്‍ എത്തിക്കാന്‍ ഒരുങ്ങുന്ന അണിയറ സംഘം ചാര്‍ലിയായി വേഷമിടാന്‍ പരിഗണിച്ചിരിക്കുന്നത്…
Read More » - 23 April
സായി പല്ലവിക്ക് പകരം മണിരത്നം ചിത്രത്തില്‍ ബോളിവുഡ് നടി
കാര്‍ത്തി നായകനാകുന്ന മണിരത്നത്തിന്റെ പുതിയ ചിത്രത്തിലേക്ക് സായി പല്ലവിയെയാണ് നായികയായി ആദ്യം പരിഗണിച്ചിരുന്നത് എന്നാല്‍ സായി പല്ലവി ഈ ചിത്രത്തില്‍ നിന്ന്പി സ്വയം പിന്മാറിയിരുന്നു.ഇപ്പോള്‍ തന്റെ ചിത്രത്തിനായി…
Read More » - 21 April
തമിഴ് സിനിമ താരങ്ങളായ ബോബി സിംഹയുടെയും രശ്മി മേനോന്റെയും വിവാഹം നാളെ തിരുപ്പതിയില്‍
തമിഴ് സിനിമാ താരങ്ങളായ ബോബി സിംഹയും, രശ്മി മേനോനും നാളെ വിവാഹിതരാവും. തിരുപ്പതി ക്ഷേത്ര സന്നിധിയില്‍വച്ചു ബോബി രശ്മിയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തും. വിവാഹ ചടങ്ങുകള്‍ ഹിന്ദു…
Read More » - 21 April
നാല്‍പ്പത് തവണ തിരക്കഥ തിരുത്തിയ നിവിന്‍ പോളിയുടെ തമിഴ് ചിത്രം
‘പ്രേമം’ എന്ന സിനിമയിലൂടെ തമിഴകത്തും ശ്രദ്ധിക്കപ്പെട്ട മലയാളത്തിന്റെ യുവതാരം നിവിൻ പോളി അഭിനയിക്കുന്ന തമിഴ് ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായി. നവാഗതനായ ഗൗതം രാമചന്ദ്രനാണ് സംവിധാനവും തിരക്കഥയും കൈകാര്യം…
Read More » - 21 April
രജനികാന്ത് ചിത്രം കബാലിയുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു
ലോകമെങ്ങുമുള്ള രജനി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന രജനികാന്തിന്റെ കബാലിയുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ചിത്രം ജൂണ്‍ 3 നു തിയറ്ററുകളില്‍ എത്തും. പി.എ രഞ്ജിത്ത് സംവിധാനം ചെയ്ത…
Read More » - 20 April
വിവാഹ വാര്‍ത്തയെക്കുറിച്ച് നടി തമന്നയുടെ പ്രതികരണം
ചെന്നൈ: തെന്നിന്ത്യന്‍ നായിക തമന്ന തന്റെ വിവാഹവാര്‍ത്ത നിഷേധിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്. തമന്ന ഒരു സോഫ്റ്റ്വെയര് എന്‍ജിനിയറെ വിവാഹം കഴിക്കാന്‍ പോവുകയാണെന്നും വിവാഹത്തോടെ തമന്ന സിനിമ…
Read More » - 19 April
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ പങ്കെടുക്കാതിരുന്ന സൂപ്പര്‍ താരത്തോട് വിശാലിന് കടുത്ത അമര്‍ഷം
തമിഴ് സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ നടികര്‍സംഘം സംഘടിപ്പിച്ച സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ പങ്കെടുക്കാതിരുന്ന നടന് അജിത് കുമാറിനോട് നടന് വിശാലിന് കടുത്ത അമര്‍ഷമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ആക്ടേഴ്സ്…
Read More » - 19 April
‘താരദമ്പതിമാര്‍ ഒന്നിക്കുന്ന സിനിമ വരുന്നു’
പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം താരദമ്പതിമാര്‍ ഒന്നിക്കുന്ന ചിത്രം വരുന്നു. സംവിധായകന് ബ്രഹ്മയുടെ ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. മേയില്‍ സിനിമയുടെ കഥ തയ്യാറായി കഴിഞ്ഞാല്‍ ഈ വര്‍ഷം…
Read More » - 18 April
ടൈല്‍സ് പണിക്കാരനായ തെരിയിലെ വില്ലനെ പരിചയപ്പെടാം
വിജയ് ചിത്രം തെരിയില്‍ ഒരു മലയാളി വില്ലനുണ്ട്. പേര് ബിനീഷ് ബാസ്റ്റ്യന്‍. സിനിമാഭിനയം വിട്ടാല്‍ ബിനീഷ് ബാസ്റ്റ്യന്റെ പ്രധാന തൊഴില്‍ ടൈല്‍സ് പണിയാണ്. കൈനിറയെ സിനിമ വന്നു…
Read More » - 16 April
സൂര്യയുടെ പുതിയ ചിത്രം ’24’ ന്റെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു
സൂര്യയുടെ പുതിയ ചിത്രത്തിന്റെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു. വിക്രം കെ കുമാര്‍ സംവിധാനം ചെയ്യുന്ന സയന്‍സ് ഫിക്ഷന്‍ ചിത്രം മെയ് 6നാണ് തീയേറ്ററുകളില്‍ എത്തുക. ചിത്രം റിലീസ്…
Read More »