Kollywood
- Feb- 2016 -20 February
സണ്ണി ലിയോണും ബിപാഷ ബസുവും നാളെ തിരുവനന്തപുരത്ത്
തിരുവനന്തപുരം : നഗരം കാത്തിരുന്ന താരനിശയ്ക്ക് ഒരുനാള്‍ കൂടി. ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നാളെ താരമാമാങ്കം. മലയാളത്തിലേയും ബോളിവുഡിലെയും കോളിവുഡിലെയും മിന്നും താരങ്ങൾ ആരാധകരുടെ മനസ്സു കീഴടക്കും.…
Read More » - 20 February
വിജയ് ആരാധകരുടെ കഥയുമായി തമിഴ് ചിത്രം
ബോളിവുഡില്‍ ഷാരൂഖ് ആരാധകന്റെ കഥയുമായി ഫാന്‍ റിലീസിന് തയ്യാറെടുക്കുന്നതിനിടെ തമിഴ് നിന്നും ഒരു ആരാധക ചിത്രം എത്തുന്നു. മൂട്രു രസികര്‍കള്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം വിജയ്…
Read More » - 19 February
മണിരത്നം ചിത്രത്തിലെ നായകനെയും നായികയെയും പ്രഖ്യാപിച്ചു
മണിരത്നത്തിന്റെ അടുത്ത ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നത് കാര്‍ത്തിയും പ്രേമം ഫെയിം സായ്പല്ലവിയും ആണ്. ജൂണില്‍ ചിത്രീകരണം ആരംഭിക്കും. നിലവില്‍ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നടന്നുവരികയാണ്. ‘കഷ്മോര’ എന്ന…
Read More » - 19 February
ബിക്കിനിയണിഞ്ഞ് വീണ്ടും നയന്‍താര
നയന്‍താര വീണ്ടും ബിക്കിനയണിഞ്ഞ് എത്തുകയാണ്. വിക്രം നായകനാവുന്ന ഇരുമുഖനില്‍ ആണ് നയന്‍താര വീണ്ടും ബിക്കിനിയില്‍ പ്രത്യക്ഷപ്പെടുന്നത്. ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിത്യാ മേനോന്, യുഗി…
Read More » - 19 February
ക്രിക്കറ്റ് കളത്തില്‍ രജനിയും കമലും നടികര്‍ സംഘത്തിനു വേണ്ടി
കോളിവുഡിലെ സൂപ്പര്‍ നായകരായ രജനികാന്തും കമല്‍ഹാസനും ക്രിക്കറ്റ് കളിക്കാന്‍ ഒരുങ്ങുകയാണ്. തമിഴ് സിനിമാസംഘടനയായ ‘നടികര്‍ സംഘ’ത്തിന്റെ പുതിയ ഓഫീസ് കെട്ടിടം പണിയാനുള്ള പണം സ്വരൂപിക്കുന്നതിന്റെ ഭാഗമായാണിത്. ഏപ്രില്‍…
Read More » - 19 February
ധനുഷ് – ഗൗതം മേനോന് കൂട്ടുകെട്ടിന്റെ പുതിയ തമിഴ് ചിത്രംഉടന് വരുന്നു
തമിഴിലെ വിഖ്യാത ചലച്ചിത്രകാരന് ഗൗതം മേനോന്റെ പുതിയ ചിത്രത്തില്‍ ധനുഷ് നായകനാകും. ഗൗതം മേനോന് സംവിധാനം ചെയ്യുന്ന എന്മേല് പയ്യും തോറ്റ എന്ന ചിത്രത്തില്‍ ധനുഷ് നായകനാകും…
Read More » - 18 February
ഷൂട്ടിംഗിനിടെ തമിഴ് നടന് വിശാലിന് പരിക്ക്
മുത്യാഹ് ഒരുക്കുന്ന ‘മരുധു’ ചിത്രത്തിന്റെ ഷൂട്ടിങിനിടെ നടന് വിശാലിന് പരിക്കേറ്റു. ചേസിങ് രംഗങ്ങള്‍ ചെയ്യുന്നതിനിടെ താരത്തിന്റെ കാല് ഉളുക്കുകയായിരുന്നു. രണ്ടാഴ്ച്ചത്തെ വിശ്രമത്തിന് ശേഷം വിശാല്‍ ഇന്ന് ഷൂട്ടിംഗിനെത്തി.…
Read More » - 18 February
ബാഹുബലിയിലെ ആരും ശ്രദ്ധിക്കാതെ പോയ 145 പിഴവുകള്‍ പുറത്തുവന്നു
എസ്.എസ് രാജമൗലിയുടെ ‘ബാഹുബലി’ യിലെ ചിത്രീകരണത്തില്‍ വന്ന പിഴവുകള്‍ ചൂണ്ടികാണിച്ചുകൊണ്ട് വീഡിയോ വൈറലാകുന്നു. വിസ്മയിപ്പിക്കുന്ന ദൃശ്യങ്ങള്‍ക്കിടയില്‍ പ്രേക്ഷകര്‍ ശ്രദ്ധിക്കാതിരുന്ന 145 തെറ്റുകളാണ് പതിനഞ്ച് മിനിറ്റ് വീഡിയോയില്‍…
Read More » - 17 February
‘ഇരുതി സുട്രു’ വിലെ ഡിലീറ്റ് ചെയ്യപ്പെട്ട ദൃശ്യങ്ങള്‍
മാധവന്-റിതിക സിംഗ് എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രമാണ് ‘ഇരുതി സുട്രു’. സുധ കൊന്ഗാര സംവിധാനം ചെയ്ത ചിത്രം ഹിന്ദിയിലും തമിഴിലും മികച്ച വിജയമാണ് നേടിയത്. നാസര്‍, രാധ…
Read More » - 17 February
ആന്‍ഡ്രിയയുടെ ഏറ്റവും പുതിയ വീഡിയോ ആല്‍ബം ’ഡ്രിഫ്റ്റര്‍’(വീഡിയോ കാണാം)
‘അന്നയും റസൂലും’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ ആന്‍ഡ്രിയ ജെറെമിയയുടെ വീഡിയോ ആല്‍ബം ‘ഡ്രിഫ്റ്റര്‍’ പുറത്തിറങ്ങി. ജെന്സണ് സംവിധാനം ചെയ്ത വീഡിയോ ഗാനത്തിന്റെ വരികളും സംഗീതവും…
Read More »