Kollywood
- Jul- 2022 -5 July
ശൈവ ഭക്തരായ ചോളന്മാർക്കെന്തിന് വൈഷ്ണവ തിലകം: പൊന്നിയിൻ സെൽവനെതിരെ സോഷ്യൽ മീഡിയ
മണിരത്നത്തിന്റെ സ്വപ്ന ചിത്രമാണ് പൊന്നിയിൻ സെൽവൻ. കൽക്കി കൃഷ്ണമൂർത്തിയുടെ നോവലിന്റെ അടിസ്ഥാനത്തിലാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചരിത്ര പ്രാധാന്യമുള്ള ചിത്രത്തിൽ വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. രണ്ട്…
Read More » - 4 July
മികച്ച സംവിധായകർക്കൊപ്പമാണ് മാധവന്റെ സ്ഥാനം: റോക്കട്രി തീർച്ചയായും കണ്ടിരിക്കേണ്ട സിനിമയെന്ന് രജനികാന്ത്
നീണ്ട കാത്തിരിപ്പിനൊടുവിൽ നടൻ മാധവൻറെ ആദ്യ സംവിധാന സംരംഭമായ റോക്കട്രി: ദി നമ്പി ഇഫക്ട് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഐ.എസ്.ആർ.ഒ മുൻ ഉദ്യോഗസ്ഥനായിരുന്ന…
Read More » - 4 July
സുഹൃത്താണെങ്കില്‍ രാത്രി മുഴുവന്‍ ഒരു റൂമില്‍ കഴിഞ്ഞത് എന്തിന്? നടി പവിത്രയ്ക്കെതിരെ പ്രമുഖ നടന്റെ ഭാര്യ
ബെംഗളൂരു: തെലുങ്ക് നടി പവിത്ര ലോകേഷിനെതിരെ നടൻ നരേഷിന്റെ മൂന്നാംഭാര്യ രമ്യ രഘുപതി രംഗത്ത്. പവിത്ര പറയുന്നത് പച്ചക്കള്ളമാണെന്നും സുഹൃത്തുക്കളാണെങ്കില്‍ എന്തിനാണ് രാത്രി മുഴുവൻ ഹോട്ടൽ റൂമിൽ…
Read More » - 4 July
ആദിത്യ കരികാലനായി വിക്രം: പൊന്നിയിൻ സെൽവനിലെ ക്യാരക്ടർ പോസ്റ്റർ എത്തി
മണിരത്നത്തിന്റെ സ്വപ്ന ചിത്രം പൊന്നിയിൻ സെൽവനിലെ വിക്രത്തിന്റെ ഫസ്റ്റ് ലുക്ക് എത്തി. ആദിത്യ കരികാലൻ എന്ന കഥാപാത്രമായാണ് വിക്രമെത്തുന്നത്. ലൈക്ക പ്രൊഡക്ഷൻസ് ആണ് സോഷ്യൽ മീഡിയയിൽ ഫസ്റ്റ്…
Read More » - 4 July
‘എനിക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല, വേണ്ടിവന്നാൽ ജീവൻ നൽകും’: പോസ്റ്റർ വിവാദത്തിൽ പ്രതികരിച്ച് ലീന മണിമേഖല
ഡൽഹി: സിഗരറ്റ് വലിക്കുന്ന കാളിയുടെ പോസ്റ്റർ പുറത്തുവിട്ട്, മതവികാരം വ്രണപ്പെടുത്തിയതിനെത്തുടർന്ന് ഉണ്ടായ വിവാദത്തിൽ പ്രതികരിച്ച് ചലച്ചിത്ര സംവിധായിക ലീന മണിമേഖല. തനിക്ക് നഷ്ടപ്പെടാൻ ഒന്നുമില്ലെന്നും ഒന്നിനെയും ഭയക്കാതെ…
Read More » - 4 July
സിഗരറ്റ് വലിക്കുന്ന കാളി, ഹിന്ദു ദേവതയെ അപമാനിച്ച സംവിധായക ലീന മണിമേഖലയെ അറസ്റ്റ് ചെയ്യണം: പ്രതിഷേധം ശക്തം
ചെന്നൈ: സംവിധായിക ലീന മണിമേഖലയുടെ ‘കാളി’ എന്ന ഡോക്യുമെന്ററി ചിത്രത്തിന്റെ പോസ്റ്ററിനെതിരെ പ്രതിഷേധം ശക്തം. ഹിന്ദു ദേവതയായ കാളി, സിഗരറ്റ് വലിക്കുന്നതായി ചിത്രീകരിക്കുന്ന ഡോക്യുമെന്ററിയുടെ പോസ്റ്ററിനെതിരെ, സോഷ്യൽ…
Read More » - 4 July
ഷൂട്ടിങ്ങിനിടെ നടന് വിശാലിന് വീണ്ടും പരിക്ക്: ലാത്തിയുടെ ചിത്രീകരണം നിർത്തി
സിനിമ ചിത്രീകരണത്തിനിടെ നടന് വിശാലിന് പരിക്ക്. വിശാല്‍ നായകനായെത്തുന്ന ലാത്തി എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് താരത്തിന് അപകടമുണ്ടായത്. ക്ലൈമാക്സ് സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് വിശാലിന് പരിക്കേറ്റത്. താരത്തിന്റെ…
Read More » - 2 July
സ്വകാര്യതയെ മാനിക്കണം, തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാതിരിക്കൂ: മീന
തെന്നിന്ത്യൻ നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ കഴിഞ്ഞ ദിവസമാണ് മരിച്ചത്. വിദ്യാസാഗറിന്റെ മരണം കൊവിഡ് മൂലമാണെന്ന വാർത്തകളായിരുന്നു ആദ്യം പുറത്ത് വന്നത്. പിന്നീട് ഇക്കാര്യം നിഷേധിച്ച് കുടുംബവുമായി…
Read More » - 2 July
സിനിമകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ലക്ഷ്യം: രാഷ്ട്രീയ പ്രവേശന വാർത്ത നിഷേധിച്ച് വിശാൽ
തെന്നിന്ത്യൻ സിനിമ പ്രേമികളുടെ പ്രിയപ്പെട്ട താരമാണ് വിശാൽ. സിനിമയ്ക്ക് പുറത്ത് വിശാൽ നടത്തുന്ന പ്രതികരണങ്ങളും പലപ്പോളും ചർച്ചയായിട്ടുണ്ട്. താരത്തിന്റെ രാഷ്ട്രീയ പ്രവേശനവും അത്തരത്തിൽ ചർച്ചയായ വിഷയങ്ങളിൽ ഒന്നായിരുന്നു.…
Read More » - 1 July
രണ്ട് അസുഖങ്ങളുമായുള്ള പോരാട്ടത്തിലാണ്: ശ്രുതി ഹാസൻ
തെന്നിന്ത്യൻ സിനിമ പ്രേമികളുടെ പ്രിയപ്പെട്ട നടിയാണ് ശ്രുതി ഹാസൻ. നിരവധി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെയാണ് ശ്രുതി ആരാധക മനസ്സിൽ ഇടം പിടിച്ചത്. ഇപ്പോളിതാ, ശ്രുതി സമൂഹ മാധ്യമത്തിൽ പങ്കുവച്ച…
Read More »