Mollywood
- Oct- 2020 -13 October
‘ട്വന്റി ട്വന്റി’ അങ്ങനെ ആയിരുന്നേല്‍ എട്ട് നിലയില്‍ പൊട്ടിയേനെ: ഇടവേള ബാബു
മലയാളത്തിലെ എല്ലാ താരങ്ങളും ഒന്നിച്ച് സഹകരിച്ച ‘ട്വന്റി ട്വന്റി’ എന്ന സിനിമയ്ക്ക് സമാനമായി വീണ്ടും മറ്റൊരു ‘ട്വന്റി ട്വന്റി താരസംഗമം’ വെള്ളിത്തിരയില്‍ എത്തുന്നതോടെ ഇടവേള ബാബുവിന്റെ പരാമര്‍ശങ്ങള്‍…
Read More » - 13 October
‘നാടോടിക്കാറ്റ്’ വലിയ ഒരു ഹിറ്റാകുമെന്ന് എല്ലാവരും പറഞ്ഞു ഒരേയൊരു നടന് ഒഴിച്ച്: സത്യന് അന്തിക്കാട് വെളിപ്പെടുത്തുന്നു
മലയാളത്തിലെ കള്‍ട്ട് ക്ലാസിക് വിഭാഗത്തില്‍പ്പെടുത്താവുന്ന ചിത്രമാണ് ‘നാടോടിക്കാറ്റ്’. ശരാശരി മലയാളി ചെറുപ്പക്കാരുടെ ജീവിത ശൈലിയുമായി പ്രേക്ഷക മനസ്സില്‍ തറച്ച ദാസനും, വിജയനും മലയാളി പ്രേക്ഷകര്‍ ഏറെ ആഘോഷിച്ച…
Read More » - 12 October
സൂപ്പര്‍ ഹിറ്റ് സിനിമ ആണെങ്കിലും ആ മമ്മൂട്ടി സിനിമ ഞാന്‍ ഇഷ്ടപ്പെടുന്നില്ല: കാരണം പറഞ്ഞു ഗിന്നസ് പക്രു
മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ഏറ്റവും വലിയ പ്രത്യേകത എന്തെന്നാല്‍ ഇവരുടെ രണ്ട് പേരുടെയും രണ്ടാമത്തെ സിനിമയാണ് ആദ്യത്തെ സിനിമയേക്കാള്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളത്. മോഹന്‍ലാലിനു മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ സമ്മാനിച്ച…
Read More » - 12 October
എനിക്ക് നസ്രിയയുടെ അച്ഛനായി അഭിനയിക്കാന്‍ അവസരം കിട്ടിയെന്ന് പറഞ്ഞപ്പോള്‍ ഭാര്യ പറഞ്ഞത് ഒരേയൊരു കാര്യം: പറയാതിരുന്ന രഹസ്യം വെളിപ്പെടുത്തി ലാല്‍ ജോസ്
സംവിധായകന് പുറമേ എന്ത് കൊണ്ട് ക്യാമറയ്ക്ക് മുന്നിലും പ്രത്യക്ഷപ്പെട്ടുവെന്ന് ചോദിച്ചാല്‍ അതിന് കൃത്യമായ മറുപടി ലാല്‍ ജോസ് സംവിധായകനുണ്ട്. ഒരു നടനായി അഭിനയിക്കുമ്പോള്‍ മറ്റുളളവരുടെ സെറ്റില്‍ പോയി…
Read More » - 12 October
അനുകൂല നടപടിഇല്ല; തീയേറ്ററുകള്‍ തുറക്കുന്നതിനോട് വിയോജിപ്പുമായി ചലച്ചിത്ര സംഘടനകള്‍
വിനോദ നികുതി, കെട്ടിട നികുതി എന്നിവ നിര്‍ത്തലാക്കുന്നതില്‍ അനുകൂല നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് വിയോജിപ്പ്
Read More » - 12 October
വിഷമില്ലാത്ത, മായം കലരാത്ത ഹലാല്‍ ഫ്രഷ് നോണ്‍ വെജ്…പുതിയ ബിസിനസ് സംരംഭവുമായി സംവിധായകന് ഒമര്‍ ലുലു
അങ്ങനെ നമ്മുടെ കുക്ക് ഫാക്ടറിന്റെ ആദ്യ ഔട്ട്ലെറ്റ് ഇന്ന് കൊച്ചി വെണ്ണല – പാലച്ചുവട് റോഡില്‍…
Read More » - 12 October
‘ഈ പുഴയും കടന്ന്’ എന്ന സിനിമയുടെ സെറ്റില്‍ നിന്ന് എനിക്ക് പോകേണ്ടി വന്നത് ഏറെ വേദനയുണ്ടാക്കി, അതിന് കാരണം മറ്റൊരു മമ്മൂട്ടി ചിത്രം
കമല്‍ സംവിധാനം ചെയ്തു ദിലീപ് – മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച ‘ഈ പുഴയും കടന്ന്’ എന്ന സിനിമയെക്കുറിച്ചുള്ള അനുഭവം പങ്കുവയ്ക്കുകയാണ് ചിത്രത്തില്‍ സഹസംവിധായകനായി വര്‍ക്ക്…
Read More » - 12 October
അഞ്ചു വര്‍ഷം തടവു ലഭിക്കാവുന്ന കുറ്റങ്ങൾ, അന്തസോടെ ജയിലിൽ പോകുമെന്ന് വീമ്പ്!! ഇപ്പോൾ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും ഹൈക്കോടതിയില്‍
വിജയ് പി.നായരെ മര്‍ദ്ദിച്ച സംഭവത്തില്‍ ഭാഗ്യലക്ഷ്മി അടക്കമുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു
Read More » - 12 October
മമ്മൂട്ടി സിനിമയുടെ പരാജയം താങ്ങാനായില്ല ആ കാരണത്താല്‍ ഞാന്‍ ഗൗതമിയെ തള്ളിപ്പറഞ്ഞു: ഡെന്നിസ് ജോസഫ് വെളിപ്പെടുത്തുന്നു
തന്റെ കരിയറില്‍ ഏറെ അവിശ്വസനീയമായ പരാജയമായിരുന്നു മമ്മൂട്ടിയുടെ ‘ദിനരാത്രങ്ങള്‍’ എന്ന സിനിമയ്ക്ക് നേരിട്ടതെന്ന് ഡെന്നിസ് ജോസഫ്. ആ സിനിമ തെലുങ്കില്‍ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ സിനിമ പരാജയപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍…
Read More » - 12 October
അല്പ്പന് ഐശ്വര്യം വന്നാല്‍ അര്‍ദ്ധരാത്രിക്കു കുട പിടിക്കും , ഒട്ടും അര്‍ഹതയില്ലാതെ ഒരു പ്രധാന സ്ഥാനത്തെത്തിയ “എക്സ്ട്രാനടന്റെ”കളിതമാശ”യായി വേണമെങ്കില്‍ തള്ളിക്കളയാമായിരുന്നു; നടികളുടെ അഭിമാനം നിലനിര്‍ത്തിയ പാര്‍വ്വതി; അഭിനന്ദനവുമായി ശ്രീകുമാരന്‍ തമ്ബി
അമ്മ" എന്ന ദിവ്യനാമം വഹിക്കുന്ന (? ) താരസംഘടനയില്‍ നിന്ന് ഈയവസരത്തില്‍ രാജി വെയ്ക്കാന്‍ തന്റേടം കാണിച്ച മികച്ച അഭിനേത്രിയായ പാര്‍വ്വതി
Read More »