Mollywood
- May- 2020 -26 May
ഒന്ന് തുമ്മിയാൽ വൃണപ്പെടുന്ന നിങ്ങളുടെ വികാരം പോലെ അല്ല അത്,ഒരാളുടെ ജാതിയോ മതമോ നോക്കിയല്ല ഞങ്ങൾ ജോലി ചെയ്യുന്നത്!
ഇരുട്ട് മുറികളിൽ കുടുംബത്തോടും കൂട്ടുകാരോടുമൊപ്പം ഇരിക്കുമ്പോൾ പ്രൊജക്ടറിലെ വെളിച്ചം വലിയ സ്ക്രീനിൽ പതിയുന്ന ആ നിമിഷം വരും.ആർപ്പുവിളികളും ആഘോഷങ്ങളും ഉണ്ടാവും.
Read More » - 26 May
അഭിമാനമല്ല, ഭാഗ്യമാണ്; അച്ഛന് കരൾ പകുത്തു നൽകിയ യുവ സംവിധായകന് സോഷ്യൽമീഡിയയുടെ കയ്യടി
പോസ്റ്റര്‍ ഡിസൈനിംഗിലൂടേയും നിരവധി ഷോര്‍ട്ട് ഫിലിമുകളിലൂടെയും ശ്രദ്ധേയനായ സംവിധായകനാണ് അധിന് ഒല്ലൂര്‍.
Read More » - 26 May
എന്റെ മകള്‍ അവന്തിക പാപ്പു, ഞാനാണ് അച്ഛന്; മകള്‍ക്കൊപ്പമുള്ള വീഡിയോയുമായി നടന് ബാല
നിങ്ങള്‍ക്ക് മകളോടുള്ള സ്നേഹം ശരിക്കും തിരിച്ചറിയാന്‍ കഴിയുന്നുണ്ട്. എന്നാല്‍ ഈ വീഡിയോ പഴയതല്ലേ, പാപ്പു ഇപ്പോള്‍ ഇങ്ങനെയല്ലല്ലോയെന്നുള്ള ചോദ്യങ്ങളും ഉയരുന്നുണ്ട്.
Read More » - 26 May
കൂടെ കൂട്ടിയവളെ മരണത്തിനു ഇട്ടുകൊടുക്കുന്നവനെ ആണായിട്ടല്ല മനുഷ്യനായി പോലും കൂട്ടാൻ കഴിയില്ല!!
വിവാഹ മോചനം ഒരു പാപമല്ല.. ചേർന്ന് പോകാൻ കഴിയില്ലെങ്കിൽ ഒഴിഞ്ഞുമാറാൻ ഏതൊരാൾക്കും അവകാശമുണ്ടെന്ന നിയമ പരിരക്ഷയാണ്...!!
Read More » - 26 May
താടിയെല്ല് അൽപം മുന്നോട്ട് ഇരിക്കുന്ന ആരോഗ്യപ്രശ്നം വരെ പരിഹസിക്കപ്പെട്ടു!! അഭിരാമി സുരേഷ്
ഇപ്പോൾ അത്ര ട്രോളുകൾ ഇല്ല. താടിയെല്ലിന്റെ പ്രശ്നം കറക്റ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നുമില്ല.
Read More » - 26 May
എന്റെ സ്വത്ത് മാത്രമാണ് ആഗ്രഹിച്ചത്, മാനസികമായി സഹിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ബന്ധം പിരിയുകയായിരുന്നു; ശ്വേത മേനോന്
മാതാപിതാക്കളുടെയും വീട്ടില്‍ വരുന്നവരുടെയും കാല് തൊട്ട് തൊഴണം തുടങ്ങിയ കാര്യങ്ങള്‍ക്ക് നിര്‍ബന്ധിക്കുമായിരുന്നു. ആ വീട്ടില്‍ തുടരാന്‍ മാനസികമായി ബുദ്ധിമുട്ടുണ്ടായി
Read More » - 26 May
കടക്കാരന് മുട്ട പൊതിഞ്ഞു കൊടുത്തത് തന്റെ ഫോട്ടോയും വാര്‍ത്തയും വന്ന പേപ്പറില്‍!! ഒരു ദിവസം മുട്ട വാങ്ങാന്‍ പോയ കഥയുമായി വിജയ് ബാബു
എന്നിട്ട് മുട്ട പൊട്ടിയോ?, സ്വര്‍ണ്ണത്തിന്റെ പെട്ടി അവര്‍ ചില്ലറക്കാശിടാന്‍ വച്ചേക്കുവാണ്, സര്‍ബത്ത് ഷെമീര്‍ ഉയിര്
Read More » - 26 May
വിവാഹ വാര്‍ഷികത്തില്‍ ഭാര്യയ്ക്ക് ആശംസയുമായി ആസിഫ് അലി!!
2013 മെയ് 26നായിരുന്നു ആസിഫും സമയും വിവാഹിതരായത്.
Read More » - 26 May
96 പവനും, ഒരു ബലേനോ കാറും ചോദിച്ച ഒരു മണകുണാഞ്ചന് അത് കൊടുത്ത ഒരു അമ്മക്കും അച്ഛനും പകരമായി കിട്ടിയത് പാമ്പ് കടിയേറ്റ് മരിച്ച മകളുടെ മൃതദേഹമാണ്!!
ഞാൻ അമ്മയാവാൻ തൽപര്യപ്പെടുന്നില്ല എന്ന് ഒരു പെൺകുട്ടി പറഞ്ഞാൽ അതിനെ അനുഭാവപൂർവ്വം കണ്ട് ആ തീരുമാനത്തിന്റെ കൂടെ നിൽക്കാൻ മനസ്സുള്ള എത്ര ആളുകൾ ഉണ്ട് നമ്മുടെ സമൂഹത്തിൽ?
Read More » - 26 May
തേപ്പ്പണികൾ കുത്തിപ്പൊക്കിയാൽ അവർക്ക് നേരിടാൻ സാധ്യതയുള്ള മാനഹാനി ഭയന്നാണ് ഇത്തരം നെറികെട്ട നീക്കം; ആൺപിറപ്പുകൾക്ക് ഒരു മരണമേ ഉള്ളൂവെന്ന് ഷമ്മി തിലകന്!! വെളിപ്പെടുത്തല്‍ വൈറല്‍
മുമ്പ് അഭിനയിച്ച സിനിമകളുടെയും മറ്റും പിന്നണയില്‍ നടന്ന കാര്യങ്ങൾ വിശദീകരിച്ചുകൊണ്ട് എന്റെ ഫെയ്സ്ബുക്ക് പേജിൽ ഞാൻ തുടങ്ങിയ തടയിടാനുള്ള നീക്കവുമായി അജ്ഞാത മാഫിയ സംഘം..!
Read More »