Mollywood
- Apr- 2020 -14 April
വര്‍ഷങ്ങളോളം അത് കയ്യിലുണ്ടായിരുന്നു. പക്ഷേ, നഷ്ടപ്പെട്ടു; സങ്കടം പങ്കുവച്ച് അനു സിത്താര
അഞ്ചില്‍ പഠിക്കുമ്ബോള്‍ ഞാനും അമ്മയും കല്‍പ്പറ്റ ടൗണില്‍ വച്ച് മുത്തച്ഛനെ കണ്ടു. സന്തോഷത്തോടെ ഓടി വന്ന് എന്റെ കയ്യില്‍ ഒരു നാണയം തന്നു.
Read More » - 14 April
പ്രിയപ്പെട്ടവരുമായി എത്രയും പെട്ടെന്ന് ഒന്നിക്കാന്‍ കഴിയും; പൃഥ്വിയുടെ വരവിനായി കാത്തിരിക്കുന്നുവെന്ന് സുപ്രിയ
ലോകത്തിന്റെ പല കോണുകളില്പെട്ടു പോയ പല കുടുംബങ്ങളെയും പോലെ തന്നെ ഞങ്ങളുടെ കുടുംബവും ഒരുമിച്ചല്ല.
Read More » - 14 April
എന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നവയിൽ ഒന്ന്; മനോഹര ചിത്രത്തിനൊപ്പം നടി ശ്രിന്ദയുടെ ആശംസ
സിജുവിന്റെ തോളിൽ ഞാൻ എന്തിനാണ് കയറിയിരിക്കുന്നതെന്ന് ചിന്തിക്കുന്നവർക്കായി, ദൂരെ നിൽക്കുന്ന ആനക്കൂട്ടത്തെ കാണാനായി എന്നെ എടുത്തുയർത്തിയതാണ്.
Read More » - 14 April
സമൂഹ അടുക്കളയിൽ സഹായിക്കാനെന്ന പേരിൽ എത്തിയ നടിയെ പൊലീസ് തിരിച്ചയച്ചു ; നടീനടൻമാർ പുറത്തിറങ്ങി നടക്കുന്നെന്ന് ആക്ഷേപം
അടുക്കളയുടെ നടത്തിപ്പു ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് ആർക്കും നടിയുടെ വരവിനെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നു വ്യക്തമായതോടെ പൊലീസ് തന്നെ ഇടപെട്ട് തിരിച്ചു പോകാൻ ആവശ്യപ്പെടുകയായിരുന്നു.
Read More » - 14 April
”താനുമൊരു പ്രവാസിയുടെ മകനാണ്..നിങ്ങളെ കാത്തു ഞങ്ങള്‍ ഉണ്ട് ഈ നാട്ടില്‍”
അച്ഛന്റെ സുഹൃത്തായ പാകിസ്ഥാനി വാങ്ങി കൊടുത്തു വിടാറുള്ള പാർക്കർ പേന ആയിരുന്നു എന്റെ ആദ്യത്തെ ലക്ഷ്വറി പോലും
Read More » - 13 April
മാറി നിൽക്കേണ്ടി വന്നപ്പോൾ കൂടെ ചേർത്ത് നിർത്തി ലൈവായി നിലനിർത്തിയത് ട്രോളൻമാരാണ്; നന്ദി
നേരിടേണ്ടി വന്ന ചില ആരോഗ്യപ്രശ്നങ്ങളുമായി തനിക്ക് സിനിമയില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്നപ്പോള്‍ തന്റെ മുഖം മറന്നു പോകാതെ മലയാളികള്‍ക്കിടയില്‍ നില നിര്‍ത്തുന്നതില്‍ ട്രോളുകള്‍ വലിയ പങ്കു…
Read More » - 13 April
യാദൃച്ഛികമായിട്ടാണ് സിനിമയിലേക്ക് വന്നത്; എല്ലാം എങ്ങനെയൊക്കെയോ അങ്ങ് സംഭവിക്കുന്നു; അജു വർഗീസ്
വളരെ യാദൃച്ഛികമായിട്ടാണ് സിനിമയിലേക്ക് വന്നതെന്ന് നടൻ അജു വർഗീസ്,, ഇപ്പോൾ സിനിമാ നിർമ്മാതാവ് എന്ന നിലയിൽ വരെ എത്തിനിൽക്കുന്നു, എല്ലാം എങ്ങനെയൊക്കെയോ അങ്ങ് സംഭവിക്കുന്നുയെന്ന് പറയാനേ കഴിയൂ…
Read More » - 13 April
വല്ല സാദാ മലബാർ ആൽബം ഷൂട്ടിംങ് ആണെന്ന് കരുതി മൈൻഡ് ചെയ്തില്ല; അഞ്ചാം പാതിരയുടെ ക്ലൈമാക്സ് ഷൂട്ട് നേരിട്ട് കണ്ട പ്രേക്ഷകന്റെ കുറിപ്പ് വൈറൽ
മലയാളത്തിലെ വൻ ഹിറ്റായി മാറിയ അഞ്ചാം പാതിരയുടെ ക്ലൈമാക്സ് ഷൂട്ട് നേരിട്ട് കണ്ട പ്രേക്ഷകൻ സോഷ്യൽ മീഡിയ യിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു,, സംഗീത ആൽബത്തിന്റെ ഷൂട്ടിങ്…
Read More » - 13 April
വിവാഹമോചന വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന താരത്തിന്റെ 10-ാം വിവാഹ വാര്‍ഷികം!! ആഘോഷമാക്കി നടി രംഭ
കേക്കിന്റെ എല്ലാ ഭാഗത്തും പത്ത് വര്‍ഷത്തോളം നീണ്ട ഞങ്ങളുടെ പ്രണയകഥയുണ്ട്. ഞങ്ങള്‍ക്ക് വേണ്ടി പെണ്മക്കളായ ലാന്യയും സാക്ഷയും സര്‍പ്രൈസ് കാര്ഡുകളുമായിട്ടെത്തിയത് വലിയ സന്തോഷം നല്‍കുന്നതായിരുന്നു.
Read More » - 13 April
അനുശ്രീ അണിഞ്ഞ വസ്ത്രങ്ങളോട് സാമ്യമുള്ള മിഠായികൾ കണ്ടെത്തി ഫോട്ടോ കൊളാഷുമായി ആരാധകൻ
മലയാള സിനിമയിലെ മുൻ നിര നായികമാരിലൊരലാണ് നടി അനുശ്രീ. സോഷ്യൽ മീഡിയയിലും സജീവമായ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും പോസ്റ്റുകളും പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ…
Read More »