Mollywood
- Jul- 2019 -14 July
19-ആം വയസ്സിലെ വിവാഹം തെറ്റിപോയി; രണ്ടാം വിവാഹവും പരാജയമായപ്പോള്‍ തളര്‍ന്നുപോയെന്ന് ശാന്തി കൃഷ്ണ
ജീവിതത്തിലെ പല തീരുമാനങ്ങളും തെറ്റിപ്പോയത്. വ്യക്തി ജീവിതത്തിലെ കാര്യങ്ങള്‍ പരാജയമായി മാറുകയായിരുന്നു. ആകെയുള്ള സൗഭാഗ്യം മക്കളാണ്
Read More » - 14 July
നര്‍മ്മത്തിന്റെ പുതുഭാവങ്ങളുമായി ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍ തിയേറ്ററുകളിലെത്തുന്നു
സംഗീതത്തിനും പ്രണയത്തിനും ഹാസ്യത്തിനും കുടുംബബന്ധങ്ങള്‍ക്കും ഒരേപോലെ പ്രാധാന്യം നല്കി അണിയിച്ചൊരുക്കുന്ന ചിത്രത്തിന്റെ പ്രത്യേകത കഴിവുറ്റ താരനിരയും ചിത്രത്തിലെ ഗാനങ്ങളുമാണ്.
Read More » - 14 July
മീനാക്ഷിയെക്കുറിച്ച് തുറന്നു പറഞ്ഞ് നമിത പ്രമോദ്
ഏത് കഥാപാത്രം കിട്ടിയാലും അതിനെ വ്യത്യസ്തമാക്കി ചെയ്യുന്ന അഭിനേതാവാണ് ദിലീപേട്ടൻ. വളരെ കംഫർട്ടബിളായി കൂടെ വർക്ക് ചെയ്യാൻ പറ്റുന്ന താരം
Read More » - 14 July
എന്റെ അനുഭവം ഒരുദാഹരണം; ഒരു പഴയ എസ് എഫ് ഐ ക്കാരൻ; സംവിധായകന്റെ കുറിപ്പ്
ജാഗരൂകരാകേണ്ട് നമ്മൾ ഇടത് പക്ഷമാണ്...കാരണം ഇടത് പക്ഷം ഒരു പ്രതീക്ഷയാണ്.. SFI -യും AiSF -ഉം ചേർന്ന പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനങ്ങൾക്ക് ഈ സമൂഹത്തിനോട് ഒരു ബാധ്യതയുണ്ട്....
Read More » - 14 July
താരസഹോദരന്‍ സംവിധായകനാകുന്നു; ദിലീപിനൊപ്പം ചടങ്ങില്‍ മീനാക്ഷിയും
അനിയന്റെ പുതിയ ചുവടുവെപ്പിന് തുടക്കമിട്ടത് ദിലീപായിരുന്നു. അച്ഛനും ചെറിയച്ഛനുമിടയിലായി നിന്ന താരപുത്രിയുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.
Read More » - 14 July
അഭിനന്ദനങ്ങള്‍ പറഞ്ഞു നടന്നാല്‍ മതിയോ? വിവാഹത്തെക്കുറിച്ച് മലയാളികളുടെ പ്രിയതാരം
രണ്ടുദിവസം മുമ്പായിരുന്നു നടി അനു സിത്താരയുടെയും ഭര്‍ത്താവ് വിഷ്ണുപ്രസാദിന്റെയും വിവാഹവാര്‍ഷികം.
Read More » - 14 July
നടന്മാർക്കിടയിലെ പ്രശ്നക്കാരൻ എന്ന ഇമേജ് തനിക്കില്ല; ബിജു മേനോന്
ഒരു സിനിമയ്ക്ക് 40 ദിവസത്തെ ഡേറ്റ് നൽകിയാൽ പടം തീർന്നില്ലെങ്കിൽ 40 ദിവസം കഴിഞ്ഞും വർക്കുചെയ്യാൻ ഞാൻ തയ്യാറാകാറുണ്ട്.
Read More » - 14 July
വാഗ്ദാനം നല്കി വഞ്ചിച്ചു; നടി മഞ്ജു വാര്യര്‍ക്ക് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നോട്ടീസ്
കോളനിയിലെ വീടുകള്‍ക്ക് അറ്റകുറ്റപ്പണി നടത്തുകയോ അല്ലെങ്കില്‍ എല്ലാ കുടുംബങ്ങള്‍ക്കുമായി ആകെ 10 ലക്ഷം രൂപ നല്‍കുകയോ ചെയ്യാമെന്ന് മഞ്ജു വാര്യര്‍ ഫൗണ്ടേഷന്
Read More » - 14 July
ഇപ്പോ പറഞ്ഞാല്‍ ആരും വിശ്വസിക്കത്തില്ല; സത്യാവസ്ഥ വെളിപ്പെടുത്തി നടി സംവൃത സുനില്‍
അത് സത്യമല്ല. അങ്ങനെയൊരു റൂമര്‍ എങ്ങനെയാണ് വന്നതെന്ന് എനിക്കറിയില്ല. ഫോട്ടോ ഒക്കെ വന്നിട്ടുണ്ട്. അതൊക്കെ കണ്ട് ഇന്നും എന്നോട് എല്ലാവരും ചോദിക്കും
Read More » - 13 July
ആയോധന കല അറിയാമോ? ടൊവീനോയുടെ നായികയാവാന്‍ അവസരം
നിരവധി ഹിറ്റ് ചിത്രങ്ങളൊരുക്കിയ വീക്കെന്‍ഡ് ബ്ലോക്ബസ്റ്റേഴ്സ് ടൊവീനോയെ നായകനാക്കി ഒരുക്കുന്ന മിന്നല്‍ മുരളിയിലേയ്ക്ക് നായികയെ അന്വേഷിക്കുന്നു
Read More »