Mollywood
- May- 2019 -29 May
ബുള്ളറ്റിനോട് പ്രിയമുള്ള മമ്മൂക്ക; ബൈക്കില്‍ യാത്ര ചെയ്യാന്‍ സമ്മതിക്കാറില്ലെന്ന് ദുല്‍ഖര്‍
പ്രായം കൂടും തോറും ചെറുപ്പക്കാരനായി മാറുന്ന താരമാണ് മമ്മൂട്ടിയെന്നാണ് പൊതുവേ ആരാധകര്‍ പറയുന്നത്. ചര്‍മം കണ്ടാല്‍ പ്രായം പറയില്ലെന്നതും താരത്തിന്റെ പ്രത്യേകതയാണ്. 67 വയസിലും മുപ്പതിന്റെ ചെറുപ്പമായിട്ടാണ്…
Read More » - 28 May
ലൂസിഫർ 2 നടന്നില്ലേൽ മുട്ടുകാൽ ഞാൻ തല്ലി ഒടിക്കും!! എന്നെ അറിയാല്ലോ; മറുപടിയുമായി താരം
മുരളിഗോപി തിരക്കഥയെഴുതിയ ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന സൂചന സംവിധായകനും രചയിതാവും നല്‍കിക്കഴിഞ്ഞതോടെ ആരാധകര്‍ ആവേശത്തിലാണ്. ‘ലൂസിഫർ 2’ വിനായി കാത്തിരിക്കുന്ന ഒരു പ്രേക്ഷകന്റെ കമന്റും അതിനുള്ള…
Read More » - 28 May
ഇതായിരിക്കണം ആ മമ്മൂട്ടി; നിര്‍ദ്ദേശങ്ങളുമായി ആരാധകന്
മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയേ നായകനാക്കി ഒരു ചിത്രം ഒരുക്കണമെന്ന് തിരക്കഥാകൃത്തിനോട് ആവശ്യവുമായി ആരാധകന്. ജോജു ജോർജിനെ നായകനാക്കി പത്മകുമാർ സംവിധാനം ചെയ്ത ജോസഫ് എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത്…
Read More » - 28 May
ഉപ്പും മുളകിലും കേശുവും ശിവയും കട്ട കലിപ്പിലാണ്; പ്രമോ വിഡിയോ കാണാം
കേശുവും ശിവയും ഉപ്പും മുളകിലേയും മറ്റ് രണ്ട് താരങ്ങളേക്കാള്‍ ആത്മബന്ധം സൂക്ഷിക്കുന്നവരാണ്. എന്നും കേശുവിന് സപ്പോര്‍ട്ടായി ശിവയുണ്ടാവും. അതുപോലെ തിരിച്ചും അങ്ങനെ തന്നെയാണ്. ഇരുവരും ശത്രുക്കളെ പോലെ…
Read More » - 28 May
സഹസംവിധായികയായി അനുപമ പരമേശ്വരന്; അമ്പരന്ന് ആരാധകര്‍
പ്രേമം എന്ന നിവിന്‍ പോളി ചിത്രത്തിലൂടെ വന്ന മേരിയായി പ്രേക്ഷകരെ കൈയിലെടുത്ത അനുപമ പരമേശ്വരന് മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ്. ദുല്‍ഖര്‍ നായകനായ ജോമോന്റെ സുവിശേഷമെന്ന ചിത്രമാണ് അനുപമ…
Read More » - 28 May
ജയന്റെ മരണത്തിന് തൊട്ട് മുമ്പ് ഒരു പെട്ടി എന്റെ വീട്ടില്‍ വെച്ചിട്ടാണ് പോയത്; അതുണ്ടാക്കിയ കോളിളക്കം ചെറുതായിരുന്നില്ല; കുഞ്ചാക്കോ പറയുന്നു
മലയാള സിനിമ ഉള്ളിടത്തോളം കാലം ഓര്‍ക്കപ്പെടുന്ന പേരാണ് ജയന് എന്ന അതുല്യ കലാകാരന്റേത്. അപ്രതീക്ഷിതമായെത്തി മരണം കൂട്ടികൊണ്ടുപോയിട്ടും മലയാളി പ്രേക്ഷകരുടെ മനസില്‍ ജയന് ഇന്നും ജീവിക്കുന്നു. ജയനെക്കുറിച്ച്…
Read More » - 28 May
മമ്മൂക്കക്ക് പറ്റിയ കഥയെഴുതാമോ? കോമഡി ചെയ്യിക്കരുത്; അലസമായ നിര്‍വികാരമായ മുഖം; ആരാധകന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍
മമ്മൂക്കക്ക് വേണ്ടി കഥയെഴുതാമോ എന്ന് ചോദിച്ചു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ജോസഫിന്റെ തിരക്കഥകൃത്ത് ഷാഹി കബീറിന് ലഭിച്ച ഒരു സന്ദേശമാണ് ഫേസ്ബുക്ക്…
Read More » - 28 May
ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളുടെ മോഷന്‍ പോസ്റ്റര്‍ പുറത്ത്
ചില ന്യുജെന് നാട്ടു വിശേഷങ്ങളുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. സിനിമാസ്വാദകരെ പുതിയ തലമുറയുടെ പ്രണയ തലങ്ങളിലെത്തിക്കുന്ന സിനിമയാണിത്. ആല്‍ബം ഗാനങ്ങളിലൂടെ മലയാളി മനസുകളില്‍ ഇടം നേടിയ സംവിധായകന്…
Read More » - 28 May
രാജാവിന്റെ മകന് മമ്മൂട്ടിയുടെ ലൊക്കേഷനിലെത്തിയ രസകരമായ സംഭവം ഇങ്ങനെ
ഒരേ സമയം വ്യത്യസ്ത സിനിമകളുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടു ഇന്നും വെള്ളിത്തിരയില്‍ അഭിനയിച്ചു തകര്‍ക്കുന്ന സൂപ്പര്‍ താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഒരുകാലത്ത് സൂപ്പര്‍ താര സിനികള്‍ എഴുതികൊണ്ട് മലയാളത്തില്‍…
Read More » - 28 May
ജീവിതകാലം മുഴുവന്‍ കൂടെയുണ്ടാവണം; പ്രിയപ്പെട്ട ചുരുളമ്മയ്ക്ക് പിറന്നാളാശംസകള്‍ നേര്‍ന്ന് ശ്രീനിഷ്
ഈ മാസം ആദ്യവാരമായിരുന്നു അവതാരകയും നടയുമായ പേളി മാണിയും ടെലിവിഷന്‍ താരം ശ്രീനിഷ് അരവിന്ദും വിവാഹിതരായത്. ഇപ്പോഴിതാ വിവാഹശേഷമുള്ള പ്രിയതമയുടെ ആദ്യ ജന്മദിനത്തിന് ആശംസയുമായെത്തിയിരിക്കുകയാണ് ശ്രീനിഷ് അരവിന്ദ്.…
Read More »