Mollywood
- Feb- 2019 -1 February
എന്റെ ഭാഗത്ത് നിന്നും സംഭവിച്ചതെറ്റിന് ഓരോരുത്തരോടും ക്ഷമ ചോദിക്കുന്നു; വിവാദ പരാമര്‍ശത്തില്‍ ക്ഷമചോദിച്ച് അഞ്ജലി അമീര്‍
പേരന്പ് എന്ന മമ്മൂട്ടി ചിത്രത്തിലൂടെ അഭിനയ ലോകത്തേയ്ക്ക് എത്തിയ താരമാണ് അഞ്ജലി അമീര്‍. റാം ഒരുക്കിയ ഈ ചിത്രം തിയറ്ററില്‍ എത്തുമ്പോള്‍ ആരാധകരോട് ക്ഷമ ചോദിച്ച് താരം.…
Read More » - 1 February
നായകനായി അഭിനയിച്ച ജയറാമിന്റെ ചേച്ചിയാകാന്‍ ബുദ്ധിമുട്ട്; ശാന്തികൃഷ്ണ
ഒരുകാലത്ത് മലയാളത്തില്‍ സൂപ്പര്‍ താരങ്ങളുടെ നായികയായി തിളങ്ങിയ താരമാണ് ശാന്തികൃഷ്ണ. വിവാഹത്തോടെ സിനിമയില്‍ നിന്നും പിന്മാറിയ താരം നീണ്ട ഇടവേളയ്ക്ക് ശേഷം ശക്തമായ കഥാപാത്രങ്ങളുമായി തിരിച്ചെത്തിയ താരം…
Read More » - 1 February
ചിത്രം മലയാള സിനിമയുടെ ചരിത്രമായിട്ടും ഒരു വര്‍ഷം മലയാള സിനിമ ലഭിക്കാതെ രഞ്ജിനി!
മലയാള സിനിമയുടെ ചരിത്ര താളുകളില്‍ പ്രിയദര്ശന് മോഹന്‍ലാല്‍ ടീമിന്റെ ‘ചിത്രം’ എന്ന സിനിമയ്ക്ക് വലിയ ഒരു സ്ഥാനമുണ്ട്. ഏറ്റവും കൂടുതല്‍ ദിവസം പ്രദര്‍ശിപ്പിച്ച ചിത്രത്തിന്റെ അപൂര്‍വ്വ റെക്കോര്‍ഡ്…
Read More » - 1 February
പ്രവീണയുടെ മുന്നില്‍ ഷൈന്‍ ചെയ്യാന്‍ ശ്രമിച്ച നടന് സുധീഷിന് ജഗതി നല്കിയ കിടിലന്‍ പണി!
സിനിമയില്‍ മാത്രമല്ല ചിത്രീകരണത്തിന്റെ ഇടവേളകളിലും തമാശകള്‍ പറയാന്‍ ജഗതി ശ്രീകുമാര്‍ എന്ന നടന് ഒരു പ്രത്യേക കഴിവുണ്ട്, മലയാളത്തിന്റെ ഹാസ്യ ചക്രവര്‍ത്തി പറഞ്ഞ ഒരു ഡയലോഗ് മറ്റൊരു …
Read More » - 1 February
മധുപാല്‍ വന്നതും കറന്റ് പോയി, അന്ധവിശ്വാസത്തിനെതിരെ മുഖം തിരിച്ച് രാജസേനന്
മധുപാല്‍ എന്ന സംവിധായകന് മലയാള സിനിമയുടെ ചരിത്രത്തില്‍ ഇടം പിടിച്ചു നില്ക്കുമ്പോള് പ്രേക്ഷകര്‍ ആദ്യം ദര്‍ശിച്ചത് മധുപാലിലെ നടനെയാണ്. കാശ്മീരവും, വാര്‍ധക്യ പുരാണവും, ഗുരുവുമൊക്കെ മധുപാലിലെ ആക്ടറെ…
Read More » - 1 February
മോഹൻലാൽ സ്വന്തം കാശു മുടക്കി പ്രണവിന്റേയും അരുൺ ഗോപിയുടെയും ഈ രണ്ടാമൂഴമൊന്നു കാണണം; അദ്ധ്യാപികയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു
മലയാളത്തിന്റെ സ്വന്തം താരം മോഹൻ ലാലിന്റെ മകൻ പ്രണവിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്ത ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. ചിത്രത്തിന് പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ സാധിച്ചില്ല.…
Read More » - Jan- 2019 -31 January
അച്ഛന് അഞ്ഞൂറാനെപ്പോലെയായിരുന്നില്ല, ആളുകളുടെ തെറ്റിദ്ധാരണയെക്കുറിച്ച് വിജയ രാഘവന്
എന്‍എന്‍ പിള്ള എന്ന നാടകാചാര്യനെ മലയാളികള്‍ കൂടുതല്‍ ശ്രദ്ധിച്ചു തുടങ്ങിയത് ഗോഡ് ഫാദര്‍ എന്ന സിനിമയിലൂടെയാണ്. അഞ്ഞൂറാന് എന്ന ചിത്രത്തിലെ കഥാപാത്രം ജനഹൃദയങ്ങളിലാണ് ആഴ്ന്നിറങ്ങിയത്, അഞ്ഞൂറാനെ പോലെയല്ലാതെ…
Read More » - 31 January
ആ രണ്ടു ചിത്രങ്ങള്‍ക്ക് ശേഷം മുകേഷുമായി സിനിമ ചെയ്യാത്തതിന് പിന്നിലെ കാരണത്തെക്കുറിച്ച് ശ്രീനിവാസന്
മലയാളത്തിന്റെ പ്രിയ താരങ്ങളാണ് ശ്രീനിവാസനും മുകേഷും. ഒരുപിടി ഹിറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച ഇരുവരും നിര്‍മ്മാണ മേഖലയിലും പങ്കാളിയായിട്ടുണ്ട്. എന്നാല്‍ രണ്ടു ചിത്രങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കാത്തതിന്റെ കാരണം…
Read More » - 31 January
ലോക്സഭാ തെരഞ്ഞെടുപ്പ്; ബിജെപി സ്ഥാനാര്‍ഥി മോഹൻലാലോ?
ലോക സഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേയ്ക്ക് എത്തുകയാണ് കേരളം. തിരുവനന്തപുരം സീറ്റിലേക്ക് സ്ഥാനാര്‍ഥിയായി ബിജെപി പരിഗണിക്കുന്നത് നടന് മോഹൻലാലിനെയെന്നു ബിജെപി എം എല്‍ എ ഒ രാജഗോപാല്‍. സ്ഥാനാര്‍ത്ഥിയാകണമെന്ന്…
Read More » - 31 January
നീണ്ട ഇടവേളയ്ക്ക് ശേഷം ഒരു നടികൂടി തിരിച്ചെത്തുന്നു
വിവാഹത്തോടെ സിനിമയില്‍ നിന്നും പിന്മാറിയ ഒരു നടി കൂടി നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്നു. നടന് ഇന്ദ്രജിത്തുമായുള്ള വിവാഹ ശേഷം സിനിമ അഭിനയ രംഗത്ത് നിന്നും മാറി…
Read More »