Mollywood
- Nov- 2018 -20 November
ഒടുവില്‍ പ്രശ്നം പരിഹരിച്ചത് സുരേഷ് ഗോപിയുടെ ആ തീരുമാനം!!
മലയാളികളുടെ എക്കാലത്തെയും പ്രിയ താരങ്ങളാണ് മോഹന്‍ലാലും സുരേഷ് ഗോപിയും. ആദ്യ കാലങ്ങളില്‍ ഒരു പാട് ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചെത്തി ആരാധകപ്രീതി നേടിയിരുന്നു. ഫാസില്‍ ഒരുക്കിയ മണിച്ചിത്രത്താഴ് എന്ന…
Read More » - 20 November
കണ്ണടച്ചു തുറക്കും മുൻപ് ജീവിതം മാറി മറിഞ്ഞു; പ്രിയപ്പെട്ടവര്‍ നഷ്ടമായ വേദനയില്‍ നടി ആര്യയുടെ കുറിപ്പ്
നാലുനാള്‍ മുന്‍പ് നഷ്ടമായ അച്ഛന്റെയും ഒരുമാസം മുന്‍പ് അന്തരിച്ച സഹോദരന്റെയും ഓർമകൾ പങ്കുവച്ച് നടിയും അവതാരകയുമായ ആര്യ. മകൾക്കൊപ്പമുള്ള ഇരുവരുടെയും ചിത്രവും ഹൃദയഭേദകമായ കുറിപ്പും സോഷ്യല്‍ മീഡിയയില്‍…
Read More » - 20 November
നടി അഞ്ജുവിന്റെ മരണം; വ്യാജ പ്രചാരണം മാനസികമായി തളര്‍ത്തുന്നുവെന്ന് താരം
നടി അഞ്ജുവിനെ ഓര്‍മ്മയില്ലെ? സൂപ്പര്‍ താര ചിത്രങ്ങളില്‍ ഒരുകാലത്ത് തിളങ്ങി നിന്നിരുന്ന നടി അഞ്ജു മരിച്ചതായി സോഷ്യല്‍ മീഡിയയില്‍ പ്രചാരണം. തെന്നിന്ത്യന്‍ സിനിമ താരം അഞ്ജു മരിച്ചുവെന്ന…
Read More » - 20 November
വിപ്ലവകരമായൊരു നിമിഷം; ബ്രാഹ്മണനായ മനുഷ്യന് ആദ്യമായി മീൻ കച്ചവടത്തിലേയ്ക്ക്; സലിം കുമാറിന്റെ പ്രസംഗം വൈറല്‍
ഇപ്പോള്‍ സിനിമാ മേഖലയില്‍ ചര്‍ച്ച നടന് ധർമജൻ ബോൾഗാട്ടി ആരംഭിച്ച ‘ധർമൂസ് ഫിഷ് ഹബ്’ ആണ്. ധര്‍മ്മജന്റെ മത്സ്യവിൽപന ശൃംഖലയില്‍ നിരവധി താരങ്ങള്‍ പങ്കാളികളാണ്. രമേഷ് പിഷാരടിയും…
Read More » - 20 November
താര നിശയില്‍ ദിലീപിനെ പങ്കെടുപ്പിക്കില്ല; ചിലര്‍ക്ക് മീ ടു ഫാഷന്‍; മോഹന്‍ലാല്‍
പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി വിദേശ ഷോയ്ക്ക് ഒരുങ്ങുകയാണ് മലയാള താര സംഘടന. പ്രളയദുരിതാശ്വാസത്തിനുള്ള നിധിയിലേക്ക് സംഭാവന ശേഖരിക്കുന്നതിനായി നടത്തുന്ന താര നിശയില്‍ നടന് ദിലീപിനെ പങ്കെടുപ്പിക്കില്ലെന്ന്…
Read More » - 20 November
കൂടെ അഭിനയിച്ച നടിമാരോട് പ്രണയം? മമ്മൂട്ടി തുറന്നു പറയുന്നു
മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി തന്റെ സിനിമാ ജീവിതത്തിലെ ചില സംഭവങ്ങളെക്കുറിച്ച് ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ തുറന്നു പറയുന്നു. സിനിമയില്‍ ഒത്തിരി പ്രണയ രംഗങ്ങളില്‍ അഭിനയിച്ചിട്ടുള്ള താരം…
Read More » - 20 November
വിവാഹശേഷം വരാന്‍ പറ്റാത്ത സ്ഥലമോ സിനിമ? അഭിനയം നിര്‍ത്തുന്ന നടിമാരെ വിമര്‍ശിച്ച് നടന് വിജയരാഘവന്
വിവാഹം കഴിയുന്നതോടെ കുടുംബ ജീവിതത്തിനായി സിനിമ ഉപേക്ഷിക്കുന്ന നടിമാരുടെ എണ്ണം വര്‍ദ്ധിച്ചു വരുകയാണ്. വിവാഹശേഷം അഭിനയം നിര്‍ത്തുന്ന നടിമാരെ വിമര്‍ശിച്ച് നടന് വിജയരാഘവന്. വിവാഹശേഷം അഭിനയം നിര്‍ത്തുന്നുവെന്ന്…
Read More » - 19 November
സെറ്റിലെത്തിയപ്പോള്‍ സംവിധായകന്റെ ആവശ്യം തന്റെ പൊക്കിള്‍ച്ചുഴി കാണണം ; യുവനടിയുടെ വെളിപ്പെടുത്തല്‍
സിനിമാ മേഖലയില്‍ മീ ടു വിവാദത്തിന്റെ അലയൊലികള്‍ അവസാനിച്ചിട്ടില്ല. സിനിമാ സെറ്റില്‍ എത്തിയപ്പോള്‍ തന്റെ പൊക്കിള്‍ കാണണമെന്ന് സംവിധായകന് ആവശ്യപ്പെട്ടതായി യുവനടിയുടെ വെളിപ്പെടുത്തല്‍. ബോളിവുഡില്‍ നിന്ന് ദിനംപ്രതി…
Read More » - 19 November
ധര്‍മ്മജന്റെ പുതിയ ചിത്രം ‘നിത്യഹരിത നായകനെ’ തകര്‍ക്കാന്‍ ശ്രമമോ?
മലയാളത്തിലെ പ്രമുഖ താരം ധര്മ്മജന് പ്രൊഡ്യൂസര്‍ ആയി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. വിഷ്ണു ഉണ്ണികൃഷ്ണന് നായകനായി എത്തിയ നിത്യ ഹരിത നായകന് എന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളാണ് ധര്മ്മജന്.…
Read More » - 19 November
പ്രേമത്തിലെ ‘പ്രേമം’ പൂവണിഞ്ഞു; യുവനടന് ശബരീഷ് വര്‍മ വിവാഹിതനായി
പ്രേമം എന്ന നിവിന്‍ പോളി ചിത്രത്തില്‍ ജോര്‍ജ്ജിനൊപ്പം ആരാധക ഹൃദയം കീഴടക്കിയ രണ്ടു കഥാപാത്രങ്ങളാണ് ശംഭു, കോയ എന്നിവര്‍. ചിത്രത്തില്‍ ശംഭുവിനെ അവതരിപ്പിച്ച യുവനടന് ശബരീഷ് വര്‍മ…
Read More »