Mollywood
- Jun- 2018 -29 June
മേരിക്കുട്ടിയുടെ പുതിയ പോസ്റ്ററിനു പിന്തുണയുമായി സോഷ്യൽ മീഡിയ
അടുത്തിടെ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു ചിത്രമാണ് ജയസൂര്യ നായകനായ ‘ഞാൻ മേരിക്കുട്ടി’. ട്രാൻസ് സെക്ഷ്വൽ കഥാപാത്രമായി ജയസൂര്യ മാറിയപ്പോൾ പ്രേക്ഷകർ ചിത്രം ഇരുകയ്യും നീട്ടി സ്വീകരിച്ചു. ട്രാൻസ്…
Read More » - 28 June
ആഗസ്റ്റ് സിനിമാസ് ടോവിനോ തോമസിനോട് ചെയ്തത്!; വേദന തുറന്നു പറഞ്ഞു താരം
പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള നിര്‍മ്മാണ കമ്പനിയായിരുന്നു ആഗസ്റ്റ് സിനിമാസ്, സന്തോഷ് ശിവന്, ഷാജി നടേശന്, നടന് ആര്യ എന്നിവരായിരുന്നു പൃഥ്വിരാജിനൊപ്പമുള്ള ആഗസ്റ്റ് സിനിമാസിന്റെ മറ്റു സാരഥികള്‍. പൃഥ്വിരാജ് ആഗസ്റ്റ്…
Read More » - 28 June
ദിലീപിനെ പുറത്താക്കുന്നതില്‍ സ്വാധീനം ചെലുത്തിയിട്ടില്ല; കാര്യങ്ങള്‍ തുറന്നു പറഞ്ഞു പൃഥ്വിരാജ്
നടന് ദിലീപിനെ താരസംഘടനയായ അമ്മയില്‍ നിന്ന് പുറത്താക്കിയ നടപടിയില്‍ നടന് പൃഥ്വിരാജാണ് കൂടുതല്‍ സ്വാധീനം ചെലുത്തിയതെന്നു റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു, ദിലീപിനെ നീക്കാന്‍ തന്റെ ഭാഗത്ത് നിന്ന് സമ്മര്‍ദ്ദമില്ലായിരുന്നുവെന്ന്…
Read More » - 28 June
താരസംഘടനയായ അമ്മയില്‍ സജീവമല്ല; സുരേഷ് ഗോപി പറയുന്നതിങ്ങനെ!
താരസംഘനയായ അമ്മയില്‍ താന്‍ സജീവമല്ലെന്ന് നടന് സുരേഷ് ഗോപി. അമ്മയില്‍ താന്‍ സജീവമല്ലാതിരുന്നതിന്റെ കാരണം എന്ത് കൊണ്ട് ആരും അന്വേഷിച്ചില്ല എന്നും സുരേഷ് ഗോപി ചോദിക്കുന്നു, എന്റെ…
Read More » - 28 June
മുകേഷ്, ഇന്നസെന്റ്, ഗണേഷ് എന്നിവരെ ലക്ഷ്യം വെച്ചുള്ള ജോയ് മാത്യുവിന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു!
നടന് ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കുകയും അതുമായി ബന്ധപ്പെട്ടുള്ള നടിമാരുടെ കൂട്ടരാജിയും കൂടുതല്‍ വിവാദങ്ങളിലേക്ക് വഴി മാറുമ്പോള്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ജോയ് മാത്യൂ.അമ്മയില്‍ നിന്നുള്ള…
Read More » - 28 June
മനോഹരമായ പല്ലുകള്‍ അങ്ങനെ എനിക്ക് നഷ്ടമായി : അരിസ്റ്റോ സുരേഷ്
നിവിന്‍ പോളിയുടെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ആക്ഷന്‍ ഹീറോ ബിജുവിലൂടെ മലയാളികള്‍ ഹൃദയത്തിലേറ്റിയ നടനാണ് അരിസ്റ്റോ സുരേഷ്. മുത്തേ പോന്നേ പിണങ്ങല്ലേ എന്ന ഗാനം അറിയാത്ത മലയാളികള്‍…
Read More » - 28 June
മലയാള സിനിമ എന്നെ ഒതുക്കി; വെളിപ്പെടുത്തലുമായി നടന് ദേവന്
മലയാള സിനിമ തന്നെ മാറ്റി നിര്‍ത്തിയതായി നടന് ദേവന്. ഒരു കാലത്ത് മലയാള സിനിമയുടെ നായകന്മാരുടെ മുന്‍നിരയില്‍ നടന് ദേവനും ഒരു സ്പെഷ്യല്‍ സ്ഥാനമുണ്ടായിരുന്നു. എന്നാല്‍ ദേവന്…
Read More » - 28 June
മമ്മൂട്ടിയുമായി ഇതിനെക്കുറിച്ച് സംസാരിച്ചിട്ടില്ലെന്ന് മോഹന്‍ലാല്‍; പിന്നണിയില്‍ സംഭവിക്കുന്നതെന്ത്?
മമ്മൂട്ടിയും മോഹന്‍ലാലും ഒരേ കഥാപാത്രങ്ങളായി ഒരേ സമയം വെള്ളിത്തിരയിലെത്തിയാല്‍ ആരാധകര്‍ക്കത് ഇരട്ടി മധുരമായിരിക്കും. സന്തോഷ് ശിവന് മമ്മൂട്ടിയെ നായകനാക്കി ‘കുഞ്ഞാലി മരയ്ക്കാര്‍’ എന്ന സിനിമ ചെയ്യുമെന്ന് പ്രഖ്യാപിച്ചതോടെ…
Read More » - 27 June
നീലകണ്ഠനെ നിഗ്രഹിച്ചു, ശേഖരന് ജീവിതവും; വില്ലന്മാരെ വക വരുത്താത്ത രഞ്ജിത്ത് ശൈലി!
സിനിമകളില്‍ എന്തെങ്കിലും സര്‍പ്രൈസുകള്‍ ഒളിപ്പിച്ചു വയ്ക്കുക എന്നത് സംവിധായകനും , തിരക്കഥാകൃത്തുമായ രഞ്ജിത്തിന്റെ പ്രത്യേകതയാണ്. സമ്മര്‍ ഇന്‍ ബത്ലേഹമിലെ രവി ശങ്കറിന് പാഴ്സലായി പൂച്ചയെ അയച്ചു കൊടുക്കുന്ന…
Read More » - 27 June
റിമയുടെ വാക്കുകള്‍ കള്ളത്തരം; തുറന്നു പറച്ചിലുമായി നടന് മഹേഷ്
നടന് ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് റിമ കല്ലിങ്കല്‍ ഉള്‍പ്പടെയുള്ള നാലോളം നടിമാര്‍ അമ്മയില്‍ നിന്ന് രാജിവെച്ചത് സമൂഹ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. ഇവരെ…
Read More »