Mollywood
- May- 2018 -8 May
ദേശീയ അവാര്‍ഡ് വിവാദത്തില്‍ പ്രതിഷേധകരെക്കുറിച്ച് അടൂര്‍ ഗോപാലകൃഷ്ണന് പറയുന്നത്
ദേശീയ ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങില്‍ താരങ്ങള്‍ നടത്തിയ പ്രതിഷേധത്തെക്കുറിച്ച് പ്രമുഖ സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന് പ്രതികരിച്ചു. താരങ്ങളുടെ പ്രതിഷേധം ന്യായമെന്നാണ് അടൂര്‍ ഗോപാലകൃഷ്ണന്റെ അഭിപ്രായം. രാഷ്ട്രപതിയില്‍…
Read More » - 8 May
നടി പാര്‍വതിയുടെ കാര്‍ അപകടത്തില്‍
ചലച്ചിത്രതാരം പാര്‍വതിയുടെ കാര്‍ അപകടത്തില്‍. ദേശീയപാതയില്‍ കൊമ്മാടിയില്‍ ആണ് സംഭവം. പാര്‍വതിയുടെ കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ആര്‍ക്കും പരിക്കില്ല. ട്രാഫിക് പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.
Read More » - 8 May
ഈ സിനിമയില്‍ മൂന്ന് നായകന്മാര് ആണോ?, എങ്കില്‍ ഞാനതില്‍ വേണ്ട; മമ്മൂട്ടി
സോളോ ഹീറോയായിട്ടാണ് മമ്മൂട്ടി കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ളതെങ്കിലും പഴയകാലത്ത് നിരവധി സിനിമകളില്‍ ഒന്നിലേറെ നായകന്മാര് ഒന്നിക്കുന്ന സിനിമകളിലും മമ്മൂട്ടി തല കാണിച്ചിട്ടുണ്ട്. പക്ഷെ സൂപ്പര്‍ സ്റ്റാര്‍ ആയതിനു…
Read More » - 7 May
എന്റെ പേരിലുള്ള ആദ്യ വിവാദം ലാലേട്ടന്റെ ഫോണ്‍ അവഗണിച്ചത്; ആസിഫ് അലി
മോഹന്‍ലാലോ മമ്മൂട്ടിയോ മറ്റുള്ള നടന്മാരെ ഫോണില്‍ വിളിക്കുന്നത് പതിവുള്ള കാര്യമല്ല, എന്നാല്‍ ചിലപ്പോഴൊക്കെ ഇവര്‍ ഇരുവരും മറ്റു താരങ്ങളുമായി ഫോണ്‍ സംഭാഷണം നടത്താറുണ്ട്. ഒരിക്കല്‍ മോഹന്‍ലാല്‍ വിളിച്ചപ്പോള്‍…
Read More » - 7 May
‘ശ്വാസം മുട്ടല്‍ അനുഭവപ്പെട്ട എനിക്ക് അവിടെ ഉറങ്ങാന്‍ കഴിഞ്ഞില്ല’; വെളിപ്പെടുത്തലുമായി സുരഭി
ലാല്‍ ജോസ് സംവിധാനം ചെയ്ത ‘അയാളും ഞാനും തമ്മില്‍’ എന്ന ചിത്രമാണ് നടി സുരഭി ലക്ഷ്മിയ്ക്ക് മിന്നാമിനുങ്ങു എന്ന ചിത്രത്തിലേക്കുള്ള വഴി തുറന്നത്. മികച്ച നടിയ്ക്കുള്ള ദേശീയ…
Read More » - 7 May
മമ്മൂട്ടിക്ക് ദേശീയ പുരസ്കാരം ലഭിക്കാതിരുന്നതിനു പിന്നിലെ കാരണക്കാരന്‍ മമ്മൂട്ടി തന്നെ!
ഇപ്പോള്‍ ലഭിച്ചതില്‍ നിന്നും ഒരു ദേശീയ പുരസ്കാരം കൂടി മമ്മൂട്ടിക്ക് സ്വന്തം പേരില്‍ ചേര്‍ക്കാമായിരുന്നു. ആ അവസരം കളഞ്ഞു കുളിച്ചത് മമ്മൂട്ടി തന്നെയാണ്. ലെനിന് രാജേന്ദ്രന് സംവിധാനം…
Read More » - 7 May
‘അമ്മ’യുടെ തലപ്പത്തേയ്ക്ക് കുഞ്ചാക്കോ ബോബനോ?; പുതിയ നീക്കം ഇങ്ങനെ!
താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് പദവിയിലേക്ക് ഇനി ആര്? എന്ന ചോദ്യം ബാക്കി നില്‍ക്കേ മറ്റൊരു താരത്തിന്റെ പേര് ഉയര്‍ന്നു വരുന്നതാണ് പുതിയ റിപ്പോര്‍ട്ട്. ജൂലൈയില്‍ അമ്മയുടെ പ്രസിസന്റ്റ്…
Read More » - 7 May
സ്ഫടികത്തിലെ ആട് തോമയായി മോഹന്‍ലാല്‍ വീണ്ടും!
സ്ഫടികത്തിലെ ആട് തോമയായി മോഹന്‍ലാല്‍ വീണ്ടും എത്തിയാല്‍ അതൊരു ആഘോഷം തന്നെയായിരിക്കും. ആരാധകര്‍ കാത്തിരുന്ന ആ മൂഹൂര്‍ത്തത്തിനാണ് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്.…
Read More » - 7 May
‘അവാര്‍ഡ് സ്വീകരിക്കുക, പിന്നെ വലിച്ചെറിയുക.. ഇതായിരുന്നു പരിപാടി’ പിന്നില്‍ ഫഹദും ഭാഗ്യലക്ഷ്മിയും
ദേശീയ പുരസ്കാര വിവാദങ്ങള്‍ അവസാനിച്ചിട്ടില്ല. രാഷ്ട്രപതി പുരസ്കാരം നല്‍കില്ലെന്ന് അറിഞ്ഞതോടെ തുടങ്ങിയതോടെ കലാകാരന്മാര് പ്രതിഷേധിക്കുകയും പുരസ്കാരം വാങ്ങാതെ പിന്മാറുകയും ചെയ്ത സംഭവത്തില്‍ വിചിത്ര വാദവുമായി ഒരു ഫേസ്…
Read More » - 7 May
വീട്ടുകാരെ ധിക്കരിച്ച് മതം മാറ്റവും വിവാഹവും, പരാജമായ ജീവിതത്തില്‍ നിന്നും വീണ്ടും സിനിമയിലേക്ക്; നടി ഐശ്വര്യയുടെ ജീവിതം
തെന്നിന്ത്യന്‍ താര റാണിയായി വിലസിയ താരമാണ് ഐശ്വര്യ. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായി സൂപ്പര്‍താരങ്ങളുടെ നായികയായി എത്തിയ നടി ഇപ്പോള്‍ അമ്മ വേഷങ്ങളിലേക്ക് മാറിയിരിക്കുകയാണ്. വിക്രമിന്റെ നായികയായി…
Read More »