Mollywood
- Apr- 2016 -12 April
കണ്ണന് താമരക്കുളത്തിന്റെ സംവിധാനമികവില്‍ റിലീസിങ്ങിന് ഒരുങ്ങുന്ന ആടുപുലിയാട്ടത്തിലെ കാത്തിരുന്ന ഗാനം
‘വാള്മുനക്കണ്ണിലെ’ എന്നുതുടങ്ങുന്ന പുതുമയാര്‍ന്ന ഗാനം സംഗീതാസ്വാദകര്‍ക്ക് ഒരു നവ്യാനുഭവമാകും.കൈതപ്രം ദാമോദരന്‍ നമ്പൂതിരി രചനയും രതീഷ് വേഗ സംഗീതസംവിധാനവും നിര്‍വ്വഹിച്ചിരിയ്ക്കുന്ന ഈ ഗാനം ആലപിച്ചത് മലയാളത്തിന്റെ ഭാവഗായകനായ പി…
Read More » - 7 April
വാളയാര്‍ പരമശിവം വീണ്ടും വരും ദിലീപ് പറയുന്നു
ദിലീപിന്റെ കരിയറില്‍ മികച്ച വേഷങ്ങളില്‍ ഒന്നായിരുന്നു റണ്‍വേയിലെ വാളയാര്‍ പരമശിവം. വാളയാര്‍ പരമശിവം നിങ്ങള്‍ക്ക് മുന്നില്‍ വീണ്ടും അവതരിക്കും എന്നാണ് ദിലീപ് പറയുന്നത്. വാളയാര്‍ പരമശിവത്തിന്റെ തിരക്കഥാ…
Read More » - 6 April
ജോസ് തോമസ് ചിത്രം വരുന്നു ‘വെള്ളക്കടുവ’ നായകന് ബിജുമേനോന്
ജോസ് തോമസ് ബിജുമേനോനെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വെള്ളക്കടുവ. ബിജു മേനോന് തന്നെയാകും ചിത്രത്തിന്റെ നിര്‍മ്മാണവും. വെള്ളക്കടുവ കോമഡിയും ത്രില്ലറും ഒന്നിച്ചു ചേര്‍ത്തു ഒരുക്കുന്ന…
Read More »