WOODs
- Jul- 2018 -7 July
ബിഗ് ബോസിലെ വിവാദ താരം പ്രണയത്തില്‍!! നടനുമൊപ്പമുള്ള ചിത്രങ്ങള്‍ പുറത്ത്
ബിഗ് ബോസിലെ വിവാദ നായിക ഓവിയയെ ആരാധകര്‍ അത്രപ്പെട്ടന്നു മറക്കില്ല. കമല്ഹാസന് അവതാരകനായി എത്തിയ ബിഗ് ബോസില്‍ സഹ താരമായ ആരവിനോടുള്ള പ്രണയവും വിവാദവും ഓവിയയെ വാര്‍ത്തകളില്‍…
Read More » - 7 July
അമല പോളിന്റെ മുന്‍ ഭര്‍ത്താവ് വിജയ് വീണ്ടും വിവാഹിതനാകുന്നു
തെന്നിന്ത്യന്‍ താരം അമല പോളിന്റെ മുന്‍ ഭര്‍ത്താവും സംവിധായകനുമായ എഎല്‍ വിജയ് വീണ്ടും വിവാഹിതനാകുന്നുവെന്ന് റിപ്പോര്‍ട്ട്. അമലയുമായുള്ള പ്രണയ വിവാഹം വളരെ ക്കുറച്ചു കാലം മാത്രമാണ് നീണ്ടത്.…
Read More » - 7 July
കാമുകിയ്ക്കൊപ്പം ബാല്‍ക്കണിയില്‍ യുവനടന്; ചിത്രം വൈറല്‍
സിനിമകളിലെ പ്രണയഭാഗങ്ങളില് നിലാവുള്ള രാത്രിയില്‍ കാമുകിയുമായി ബാല്‍ക്കണിയില്‍ നില്ക്കുന്ന നായകന്മാരെ പല പ്രാവശ്യം നമ്മള് കണ്ടിട്ടുണ്ട്. അത്തരം ഒരു ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. ബോളിവുഡിന്റെ…
Read More » - 7 July
‘മൈ സ്റ്റോറി’ ; പ്രേക്ഷകര്‍ക്ക് ഡെഡ് സ്റ്റോറി!-Film Review
പ്രത്യേകിച്ചൊരു പരസ്യ പ്രചാരണത്തിന്റെ ആവശ്യമില്ലാത്ത ചിത്രമായിരുന്നു റോഷ്നി ദിനകര്‍ ആദ്യമായി സംവിധാനം ചെയ്ത ‘മൈ സ്റ്റോറി’. റോഷ്നിയും ഭര്‍ത്താവായ ദിനകറും ചേര്‍ന്നാണ് ‘മൈ സ്റ്റോറി’ നിര്‍മ്മിച്ചിരിക്കുന്നത്. കസബയെയും…
Read More » - 7 July
ഒരു സംഘടനയിലും അംഗമല്ല; കാരണം വ്യക്തമാക്കി വിനായകന്
മികച്ച വേഷങ്ങളിലൂടെ സംസ്ഥാന പുരസ്കാര ജേതാവായി മാറിയ നടനാണ് വിനായകന്. താര സംഘടനയായ അമ്മയിയുമായോ വനിതാ കൂട്ടായ്മയുടെ ഭാഗമായ ഡബ്ല്യുസിസിയുമായോ തനിക്ക് ബന്ധമില്ലെന്ന് തുറന്നു പറയുകയാണ് നടന്.…
Read More » - 7 July
സഹസംവിധായകനെ പരസ്യമായി ആക്ഷേപിച്ചു; ഒടുവില്‍ നടനെ ഒഴിവാക്കേണ്ടി വന്നു.; രഞ്ജിത്ത് വെളിപ്പെടുത്തുന്നു
താര സംഘടന അമ്മ നടന് തിലകനെ വിലക്കിയത് വര്‍ഷങ്ങള്‍ക്ക് ശേഷവും വീണ്ടും ചര്‍ച്ചയാകുകയാണ്. ഈ സന്ദര്‍ഭത്തില്‍ തിലകനെ തന്റെ സിനിമയുടെ സെറ്റില്‍ നിന്ന് ഇറക്കി വിടേണ്ട സാഹചര്യം…
Read More » - 7 July
കത്രീന കൈഫിന്റെ വൈറലായ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് കത്രീന കൈഫ്. താരത്തെ സംബന്ധിക്കുന്ന ഓരോ വാർത്തയും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ…
Read More » - 7 July
തനിക്ക് പീഡനമേല്‍ക്കേണ്ടി വന്നത് സഹപ്രവര്‍ത്തകരില്‍ നിന്ന്; കൂടുതല്‍ വെളിപ്പെടുത്തലുമായി നടി പാര്‍വതി
മികച്ച വേഷങ്ങള്‍ കൊണ്ട് മാത്രമല്ല ധൈര്യമായി തന്റെ അഭിപ്രായം പൊതുവേദികളില്‍ തുറന്നു പറയുന്നതിലൂടെയും ശ്രദ്ധിക്കപ്പെട്ട നടിയാണ് പാര്‍വതി. കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്ന് സിനിമാ…
Read More » - 7 July
ദുല്‍ഖറിനെ ഒഴിവാക്കി മഞ്ജുവും കൂട്ടരും ആഘോഷിച്ചു; ചിത്രങ്ങൾ കാണാം !
മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും കാനഡയില്‍ അവധി ആഘോഷിക്കുകയാണ്. അമേരിക്കയിൽ നടക്കുന്ന നാഫാ അവാര്‍ഡില്‍ പങ്കെടുക്കാനായാണ് ദുല്‍ഖറും മഞ്ജുവും ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഇവിടെ എത്തിയത്. അവാര്ഡിനായെത്തിയ താരങ്ങള്‍ അവാര്‍ഡിന്…
Read More » - 7 July
രമ്യാ നമ്പീശന്റെ വീട്ടില്‍ വെച്ചാണ് നടിയെ കണ്ടത്; കെപിഎസ്സി ലളിത തുറന്നു പറയുന്നു
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന് ദിലീപിനെ ജയിലില്‍ പോയി കണ്ടതിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങളാണ് നടിയും സംഗീത നാടക അക്കാദമി ചെയര്‍പേഴ്സണുമായ കെപിഎസ്സി ലളിതയ്ക്ക്…
Read More »