WOODs
- Feb- 2018 -26 February
50 വര്‍ഷം; 300 ചിത്രങ്ങള്‍, 9 ഡബിള്‍ റോള്‍സ്; സൂപ്പര്‍താരങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തിയ താരറാണി
ഇന്ത്യന്‍ സിനിമയുടെ മുഖശ്രീ മാഞ്ഞുവെന്നു ആരാധകര്‍ പറയുന്നത് അക്ഷരാര്‍ഥത്തില്‍ ശരിയാണ്. കഴിഞ്ഞ ദിവസം ഹൃദയാഘാതത്തില്‍ നടി ശ്രീദേവി അന്തരിച്ചതിലൂടെ ബോളിവുഡിന് മാത്രമല്ല തെന്നിന്ത്യന്‍ സിനിമാ ലോകത്തിനു മുഴുവന്‍…
Read More » - 26 February
തെന്നിന്ത്യൻ നായകന്മാരുടെ ‘പൊക്കിള്‍ പ്രേമത്തെ’ വിമര്‍ശിച്ച് ഇലിയാന ഡിക്രൂസ്
ഓരോരുത്തര്‍ക്കും നേരിടേണ്ടി വരുന്ന സിനിമയിലെ ദുരനുഭവ കഥകള്‍ നടിമാര്‍ തുറന്നു പറയാന്‍ മടി കാണിച്ചിട്ടില്ല. സൗത്ത് ഇന്ത്യയിലെ നായികയായ ഇലിയാനയ്ക്ക് പറയാനുള്ളത് നായികമാരുടെ അരക്കെട്ടിനോടുള്ള സംവിധായകരുടെ താല്പര്യത്തെക്കുറിച്ചാണ്…
Read More » - 26 February
”എന്റെ കാമുകി എന്നല്ല, അവരുടെ കാമുകന് എന്ന് എന്നെയാണ് പറയേണ്ടത്” നടന് കയ്യടിച്ച് ആരാധകര്‍
അഭിനയശേഷി കൊണ്ട് ബോളിവുഡില്‍ ശ്രദ്ധേയനായ നടനാണ് രാജ്കുമാര് റാവു. കഥാപാത്രങ്ങള്‍ക്കായി എന്തും ചെയ്യാന്‍ തയ്യാറായ ഈ നടന് ആരാധകര്‍ ഏറെയാണ്. എന്നാല്‍ ഇപ്പോള്‍ ഈ ബോളിവുഡ് താരം…
Read More » - 26 February
വ്യവസായിമായുള്ള ബന്ധത്തെക്കുറിച്ച് കാജൽ അഗർവാൾ വെളിപ്പെടുത്തുന്നു
തെന്നിന്ത്യൻ സൂപ്പർ താരം കാജൽ അഗർവാൾ ഒരു വ്യവസായിയുമായി പ്രണയത്തിലാണെന്ന വാർത്ത പ്രചരിച്ചിരുന്നു.എന്നാൽ തന്റെ ജീവിതത്തിൽ മറ്റാരും ഇല്ല എന്ന് താരം തുറന്നു പറഞ്ഞു. നിങ്ങൾ വിശ്വസിക്കുമോ…
Read More » - 26 February
കമലുമായുള്ള ബന്ധം വേര്‍പിരിയാന്‍ കാരണം വ്യക്തമാക്കി ഗൗതമി
തമിഴ് നാട് രാഷ്ട്രീയത്തില്‍ ചുവടു വയ്ക്കുന്ന നടന് കമല്‍ഹാസനെ വിമര്‍ശിച്ച് മുന്‍ ഭാര്യയും നടിയുമായ ഗൗതമി. വളരെക്കാലം ഒരുമിച്ചു ജീവിച്ചിരുന ഇരുവരും അടുത്തിടെ വേര്‍പിരിഞ്ഞിരുന്നു. എന്നാല്‍ ഇതിനു…
Read More » - 26 February
ജയന്റെ നിര്‍ദ്ദേശം ഇതായിരുന്നു, ‘സോമന് എന്നെ തല്ലാന്‍ പാടില്ല’; പിന്നീട് സംഭവിച്ചതിങ്ങനെ!
ഒരുകാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്ന സംവിധായകനാണ് ജെ.സി. ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ സൂത്രധാരനായ ജെ.സിയാണ് ജയനെ ആദ്യമായി വെള്ളിത്തിരയില്‍ കൊണ്ടുവരുന്നത്. ജെ.സിയുടെ ‘ശാപമോക്ഷം’ എന്ന ചിത്രത്തിലൂടെയായിരുന്നു…
Read More » - 26 February
ശ്രീദേവിയുടെ മരണം സൗന്ദര്യം നിലനിര്‍ത്താനുള്ള ശസ്ത്രക്രിയയുടെ ഫലമോ? ഏക്ത കപൂര്‍ പറയുന്നു
തെന്നിന്ത്യന്‍ താര സുന്ദരി ശ്രീദേവിയുടെ മരണ വാര്‍ത്തയുടെ ആഘാതത്തില്‍ നിന്നും ആരാധകരും സിനിമാ ലോകവും ഇതുവരെയും മുക്തമായിട്ടില. മരണം സംഭവിച്ചുവെന്ന വാര്‍ത്ത പുറത്തു വന്നതുമുതല്‍ ഈ വിഷയത്തില്‍…
Read More » - 26 February
ശ്രീദേവിയുടെ ശീലങ്ങള്‍ പിന്തുടരാന് ബോണി കപൂറിന് ബുദ്ധിമുട്ടായിരുന്നു!
1996-ജൂണ്‍ രണ്ടിനായിരുന്നു നടി ശ്രീദേവി ബോണി കപൂറിനെ വിവാഹം ചെയ്തത്. പരസ്പരം മനസിലാക്കിയുള്ള അച്ചടക്കമുള്ള ദാമ്പത്യ ജീവിതമായിരുന്നു ഇരുവരുടെയും. ,ആരോഗ്യപരമായും ഭക്ഷണ കാര്യങ്ങളിലും കൃത്യമായ ചിട്ട സൂക്ഷിച്ചിരുന്നു…
Read More » - 26 February
“നീ സിനിമയില്‍ അഭിനയിച്ചോളൂ”, പക്ഷെ കാളിദാസിനോടുള്ള അമ്മ പാര്‍വതിയുടെ നിബന്ധന ഇങ്ങനെ!
ജയറാമിന്റെയും പാര്‍വതിയുടെയും മകന് കാളിദാസ് പൂമരം എന്ന ചിത്രത്തിലൂടെ മോളിവുഡിന്റെ ഹീറോയാകാന്‍ എത്തുകയാണ്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ‘പൂമരം’ മാര്‍ച്ച് -9 നു പ്രദര്‍ശനത്തിനെത്തും, കാളിദാസന്…
Read More » - 25 February
ജീവിതസാഹചര്യം മോശമായതിനെ തുടര്‍ന്ന് ഹരീഷ് കണാരന് പിന്നിട്ട വഴികള്‍ ഇങ്ങനെ!
കോഴിക്കോടന്‍ ഭാഷയിലൂടെ കോമഡി വേഷങ്ങള്‍ അനായാസം കൈകാര്യം ചെയ്യുന്ന മലയാള സിനിമയിലെ മിന്നും താരമാണ് ഹരീഷ് കണാരന്. ഇപ്പോഴത്തെ മലയാള സിനിമകളില്‍ സജീവസാന്നിദ്ധ്യമായി കൊണ്ടിരിക്കുന്ന ഹരീഷ് ജീവിതത്തില്‍…
Read More »