WOODs
- Feb- 2018 -22 February
നടി എമി ജാക്സണ് വിവാഹിതയാകുന്നു
നടി എമി ജാക്സണ് വിവാഹിതയാകുന്നു. എമിയുടെ വരന് സിനിമയില്‍ നിന്നാണോ എന്നുള്ള ആരാധകരുടെ ചോദ്യത്തിന് വിപരീത മറുപടിയാണ് ലഭിക്കുന്നത്, എമിയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തുന്നത് പ്രമുഖ വ്യവസായിയായ…
Read More » - 22 February
അശ്ലീലം നിറഞ്ഞ മറുപടിക്ക് മേനിയഴക് കാണിച്ചു അമീഷ പ്രതികാരം ചെയ്തു
ബോളിവുഡില്‍ വിവാദങ്ങളടക്കം എല്ലാ മേഖലയിലും നിറഞ്ഞു നില്ക്കുന്ന താരങ്ങളില്‍ ഒരാളാണ് അമീഷ പട്ടേല്‍. താരത്തെ സംബന്ധിക്കുന്ന പുതിയ വിവാദം എന്തെന്നാല്‍ ബിക്കിനി ചിത്രവുമായി ബന്ധപ്പെട്ടുള്ളതാണ്, ഇന്‍സ്റ്റ ഗ്രാമില്‍…
Read More » - 22 February
തെന്നിന്ത്യയില്‍ കോടി പ്രതിഫലം വാങ്ങിയ നായികമാര്‍ ഇവര്‍; നയന്‍താരയ്ക്ക് മൂല്യമേറുന്നു!
മികച്ച കഥാപാത്രങ്ങളിലൂടെയും ഉയര്‍ന്ന വരുമാനത്തിലൂടെയും പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ് നയന്‍താര. തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപറ്റുന്ന നായികയെന്ന പേര് സ്വന്തമാക്കിയിരിക്കുകയാണ് താരം. പുതിയ ചിത്രത്തിനായി താരം മൂന്ന്…
Read More » - 22 February
ഈ താര പുത്രി തിരഞ്ഞെടുത്തിരിക്കുന്നത് അമ്മയുടെ പാതയല്ല !!
അഭിനയ മേഖലയിലേയ്ക്ക് താര മക്കള്‍ കടന്നു വരുന്നത് പതിവ് കാഴ്ചയായി മാറിയിരിക്കുകയാണ്. എന്നാല്‍ ഇത്തവണ ഒരു വ്യത്യാസമുണ്ട്. ബോളിവുഡ് താര സുന്ദരിയും മുന്‍ വിശ്വസുന്ദരിയുമായ ലാറ ദത്തയുടെ…
Read More » - 22 February
സൂപ്പര്‍ ഹീറോ ആര്യയുടെ വധുവാകാന്‍ മലയാളി നടിമാരും
ആരാധികമാര്‍ക്ക് തന്റെ ഇഷ്ടനടനെ വിവാഹം ചെയാന്‍ സുവര്‍ണ്ണാവസരവുമായി നടന് ആര്യ. തന്റെ പ്രിയ വധുവിനെ കണ്ടെത്താന്‍ ഒരു റിയാലിറ്റി ഷോയുമായി എത്തിയിരിക്കുകയാണ് തരാം. . എങ്ക വീട്ട്…
Read More » - 22 February
തീറ്റ റപ്പായിയുടെ ജീവിതം സിനിമയാകുന്നു; റപ്പായി ആകുന്നത് താര സഹോദരന് !
മലയാളികള്‍ക്ക് ഏറെ പരിചിതനായ തീറ്റ റപ്പായിയുടെ ജീവിതം സിനിമയാകുന്നു. ഭക്ഷണ പ്രിയനായ റപ്പായിയുടെ ജീവിതം വെള്ളിത്തിരയില്‍ എത്തിക്കുന്നത് നവാഗതനായ വിനു രാമകൃഷ്ണനാണ്. വിനു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍…
Read More » - 22 February
പ്രമുഖ നടിയ്ക്ക് നേരെ അസഭ്യ വര്‍ഷവുമായി സദാചാരവാദികള്‍
താരങ്ങള്‍ തങ്ങളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ ഇത്തവണ അര്‍ദ്ധനഗ്ന ചിത്രങ്ങളും ബിക്കിനി ചിത്രങ്ങളും പോസ്റ്റ് ചെയ്ത നടിക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം…
Read More » - 22 February
അവിശ്വസനീയമായ മേക്കോവറില്‍ സൂപ്പര്‍താരം; തിരിച്ചറിയാനാകാതെ ആരാധകര്‍
കഴിഞ്ഞ ദിവസം തെരുവിലൂടെ മുഷിഞ്ഞ വസ്ത്രവും ചെമ്പിച്ച മുടിയും പപ്പടക്കെട്ടുമായി ഒരു സൈക്കിളില്‍ ക്ഷീണിതനായ ഒരു യുവാവ് അലഞ്ഞിരുന്നു. എന്നാല്‍ തങ്ങളുടെ സൂപ്പര്‍ താരമാണ് ഈ വേഷത്തില്‍…
Read More » - 22 February
നടന്റെയും സംവിധായകന്റെയും രഹസ്യ സംഭാഷണം പുറത്ത്!!
തമിഴ് നടന് ചിമ്പുവും സംവിധായകന് ആദിക്ക് രവിചന്ദറും തമ്മിലുള്ള സംഭാഷണം പുറത്ത്. നിര്‍മാതാവ് മൈക്കിള്‍ രായപ്പന് കുറച്ചു നാളുകള്‍ക്ക് മുന്‍പ് നടന് ചിമ്പുവിനെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നത്…
Read More » - 22 February
സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ വീട് വരെ പൊളിച്ചുമാറ്റാന്‍ തയ്യാറാണ്; ജയസൂര്യ
കടവന്ത്ര ചിലവന്നൂര്‍ കായല്‍ കയ്യേറി വീടിന് ചുറ്റുമതിലും ബോട്ടുജെട്ടിയും നിര്‍മ്മിച്ചുവെന്നു ആരോപിച്ചു ഒരു പൊതുപ്രവര്ത്തകന് നടന് ജയസൂര്യയ്ക്കെതിരെ പരാതി നല്‍കിയിരുന്നു. തനിക്കെതിരെ ഉയര്‍ന്ന കായല്‍ കയ്യേറ്റ ആരോപണത്തില്‍…
Read More »