WOODs
- Jan- 2018 -13 January
നടന്മാരുടെ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങാത്ത നടിമാരെ ഒഴിവാക്കുകയാണ് മലയാള സിനിമയുടെ പതിവന്ന് സജിത മഠത്തിൽ പറയുന്നു
മമ്മൂട്ടി ചിത്രം കസബയെ നടി പാർവതി വിമര്‍ശിച്ചതിന് പിന്നാലെ മലയാള സിനിമയെ മുഴുവനായി വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സജിത മഠത്തിൽ.മലയാള സിനിമയിലെ ഒട്ടുമിക്ക നടന്മാരും നടിമാരോട് ലൈംഗിക താല്‍പ്പര്യം…
Read More » - 13 January
അഞ്ച് പശുക്കളെ വളര്‍ത്തുന്ന എന്നോടാണ് പശുവിനെ ഒഴിവാക്കാന്‍ പറഞ്ഞത്; സലിം കുമാര്‍ പ്രതികരിക്കുന്നു
മലയാളത്തിലെ ഹാസ്യതാരം സലീംകുമാര്‍ സംവിധാനം ചെയ്യുന്ന ദൈവമെ കൈ തൊഴാം കെ കുമാറാകണം എന്ന ചിത്രത്തിൽ നിന്ന് പശുവിന്റെ ദൃശ്യങ്ങള്‍ നീക്കം ചെയ്യാൻ ആവശ്യപ്പെട്ട സെൻസർ ബോർഡിനെതിരെ…
Read More » - 13 January
വിവാഹശേഷം വീണ്ടും സെക്സി ലുക്കില്‍ നമിത; ചിത്രങ്ങൾ കാണാം
തെന്നിന്ത്യൻ താരം നമിത വിവാഹശേഷം വീണ്ടും സെക്സി ലുക്കില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. നിര്‍മാതാവായ വീരേന്ദ്ര ചൗധരിയുമായി കഴിഞ്ഞ നവംബറിലായിരുന്നു നമിതയുടെ വിവാഹം. വിവാഹശേഷം ഇരുവരും ചേര്‍ന്നുള്ള ചിത്രങ്ങളാണ് ഇപ്പോള്‍…
Read More » - 13 January
‘ആ’ ബന്ധം അമൂല്യമാണ്; അപ്രതീക്ഷിതമായിരുന്നു ദീപികയുടെ തുറന്നു പറച്ചില്!
ബോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ എപ്പോഴും നിറഞ്ഞു നില്ക്കുന്ന താരമാണ് ദീപിക പാദുക്കോണ്‍, വിവാദ നായികയെന്ന നിലയിലും ദീപിക പാദുക്കോണ്‍ സിനിമാ ലോകത്ത് ചൂടേറിയ ചര്‍ച്ചയായി മാറാറുണ്ട്, ഇന്നിതാ…
Read More » - 13 January
‘പുലി പതുങ്ങിയത് ഒളിക്കാനല്ല കുതിക്കാനാണ്’; താരമൂല്യമേറുന്ന താരം!
താരമൂല്യത്തിന്റെ കാര്യത്തില്‍ ജയസൂര്യ ഒന്നാം നിരയിലേക്ക്. ‘ആട്-2’ എന്ന ചിത്രം സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായാതോടെ ജയസൂര്യയുടെ തലവര തെളിഞ്ഞിരിക്കുകയാണ്. പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ‘ക്യാപ്റ്റന്‍’ എന്ന…
Read More » - 12 January
ഇടവേളയ്ക്ക് ശേഷം ഫാസിലിന്റെ ആ നായകൻ വീണ്ടുമെത്തുന്നു !!
ഇടവേളയ്ക്ക് ശേഷം തിരിച്ചു വരവിനു ഒരുങ്ങുകയാണ് ഫാസിൽ മലയാള സിനിമയ്ക്ക് സമ്മാനിച്ച ഒരു നായകൻ. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള നിരവധി താരങ്ങളെ മലയാളസിനിമയുടെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തിയ സംവിധായകന് ഫാസിലാണ്…
Read More » - 12 January
ആ വീട്ടിൽ ശരിയ്ക്കും പ്രേതബാധയുണ്ട്; ചിത്രീകരണത്തിനിടയില്‍ തനിക്കുണ്ടായ അനുഭവങ്ങളെക്കുറിച്ച് ലെന
സിനിമയിൽ പ്രേത കഥകൾ കാണിക്കുന്നത് ആസ്വദിക്കുന്നവരാണ് നമ്മൾ. എന്നാൽ അത്തരം ഒരു അനുഭവത്തിലൂടെ കടന്നു പോയതിനെക്കുറിച്ചു നടി ലെന പങ്കുവയ്ക്കുന്നു. പൃഥ്വിരാജ് ചിത്രം ആദം ജോണിന്റെ ചിത്രീകരണത്തിനിടയില്‍…
Read More » - 12 January
ഹൃദയത്തിൽ തട്ടിയ നിമിഷം; കണ്ണ് നിറഞ്ഞു നിമിഷ പറയുന്നു
തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നിമിഷ സിനിമയിൽ തിരക്കിലാണ്. ഷെയിൻ നായകനായി എത്തുന്ന ഈട മികച്ചയാണ് നിമിഷയുടെ പുതിയ ചിത്രം. ഈ ചിത്രത്തിൻറെ പ്രൊമോഷന്റെ…
Read More » - 12 January
താര വിവാഹത്തിനായി വേദി ഒരുങ്ങി !!
താര വിവാഹത്തിന് വീണ്ടും ബോളിവുഡ് തയ്യാറാകുന്നു. ബോളിവുഡിലെ മുന്‍നിര നടിയും അനില്‍ കപൂറിന്റെ മകളുമായ സോനം കപൂറും ബിസിനസുകാരനായ ആനന്ദ് അഹൂജയും തമ്മിലുള്ള വിവാഹത്തിനായാണ് ബോളിവുഡ് തയ്യാറാകുന്നത്.…
Read More » - 12 January
ഗുജറാത്തിലും മധ്യപ്രദേശിലും പദ്മാവത് നിരോധിച്ചു
സഞ്ജയ് ലീല ബൻസാലിയുടെ വിവാദസിനിമ പദ്മാവത് മധ്യപ്രദേശിനു പിന്നാലെ ഗുജറാത്തും നിരോധിച്ചു. സിനിമയുടെ പേര് പദ്മാവതി എന്നതിനു പകരം പദ്മാവത് എന്നു മാറ്റിയതോടെയാണ് റിലീസിന് അനുമതി ലഭിച്ചത്.…
Read More »