WOODs
- Jan- 2018 -12 January
അടുത്തിടപഴകില്ല, ഉയര്‍ന്ന പ്രതിഫലം; ആ നായകന്റെ കൂടെ അഭിനയിക്കാന്‍ ചില നിബന്ധനകള്‍ മുന്നോട്ട് വച്ച് നയന്‍താര
തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന പദവി സ്വന്തമാക്കിയ നടിയാണ് നയന്‍താര. മലയാള സിനിമയിലൂടെ വെള്ളിത്തരയില്‍ എത്തിയ ഈ നടി ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമയുടെ താര റാണി ആയി…
Read More » - 12 January
സൂപ്പര്‍ താര ചിത്രത്തില്‍ നിന്നും അനു ഇമ്മാനുവല്‍ പുറത്താകാന്‍ കാരണം?
മലയാള സിനിമയിലേ ഗ്രാമീണ സുന്ദരി അനു ഇമ്മാനുവല്‍ തമിഴിലും തെലുങ്കിലും തിരക്കുള്ള നായികയായി മാറുകയാണ്. തമിഴിനെക്കാളും മലയാളത്തെക്കാളും തനിക്ക് ‘കംഫര്‍ട്ടബിള്‍’ തെലുങ്കാണെന്നും മുന്‍പ് അനു പറയുകയും ചെയ്തു.…
Read More » - 12 January
സെക്സ് സീനുകള്‍ ചെയ്യുമ്പോള്‍ ഉപയോഗിക്കാറുള്ള പ്ലാസ്റ്റിക് കവചം ഒഴിവാക്കി നേരിട്ട് ചെയ്യാന്‍ പറയും; പ്രശസ്ത നായകനെതിരെ അഞ്ച് നായികമാര്‍ രംഗത്ത്
സ്വന്തം സിനിമകളിലെ സെക്സ് സീനുകളില്‍ പ്രത്യക്ഷപ്പെടുന്ന നായികമാരെ യഥാര്‍ത്ഥത്തില്‍ സെക്സിന് പ്രേരിപ്പിക്കാറുണ്ടായിരുന്നുവെന്ന് ഹോളിവുഡ് നടന് ജയിംസ് ഫ്രാങ്കോയ്ക്കെതിരെ ആരോപണം. അഞ്ച് നായികമാരാണ് ജയിംസ് ഫ്രാങ്കോയ്ക്കെതിരെ രംഗത്തുവന്നിരിക്കുന്നത്. ഇതില്‍…
Read More » - 12 January
ആ സമയം ഞാനാകെ വല്ലാതായി ലാലേട്ടനോട് എന്തുപറയുമെന്ന ആശങ്കയിലായിരുന്നു: ജീത്തു ജോസഫ് പറയുന്നു
മലയാളത്തിന്റെ പ്രിയ താരം മോഹൻലാലിൻറെ മകൻ പ്രണവിന്റെ ആദ്യ നായക ചിത്രമാണ് ആദി.ചിത്രത്തെക്കുറിച്ച് ഏറെ പ്രതീക്ഷകളാണ് പ്രേക്ഷകർക്ക്.പ്രണവിനെക്കുറിച്ച് ചിത്രത്തിന്റെ സംവിധായകൻ ജീത്തു ജോസഫ് പറയുന്നതിങ്ങനെ. ഒരു തുടക്കക്കാരന്റെ…
Read More » - 12 January
‘ഞങ്ങളുടെ രണ്ടാളുകളുടെയും വ്യക്തിജീവിതവുമായി അതിനു ഒരു ബന്ധവുമില്ല ഞങ്ങൾ അഭിനേതാക്കളാണ്’ ; മമ്മൂട്ടിയുടെ നായിക വെളിപ്പെടുത്തുന്നു
വിവാദമായ മമ്മൂട്ടി ചിത്രം കസബയിലെ നായിക ജ്യോതി ആദ്യമായി ആരോപണങ്ങൾ നേരിട്ട രംഗത്തെക്കുറിച്ചു തുറന്നു പറഞ്ഞു.ഇഷ്ടമില്ലെങ്കിൽ ഞാൻ അങ്ങനെയൊരു രംഗത്തിൽ അഭിനയിക്കില്ല. ആ രംഗത്തിൽ ഞാനും മമ്മൂക്കയും…
Read More » - 12 January
വിവാഹശേഷം അനുഷ്ക ആരാധകരെ ഭയപ്പെടുത്തുന്നു
കൊഹ്ലി അനുഷ്ക ജോഡികളുടെ വിവാഹം ഏറെ ആരാധക ശ്രദ്ധ നേടിയിരുന്നു.വിവാഹത്തിന് ശേഷം പുറത്തിറങ്ങുന്ന അനുഷ്കയുടെ പുതിയ ചിത്രം ആരാധകരെ ഭയപ്പെടുത്തുന്നു. ഒറ്റ നോട്ടം കൊണ്ട് ആളുകളെ പേടിപ്പിക്കുന്ന…
Read More » - 12 January
മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ ഭയമാണെന്ന് പാർവതി
മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ തനിക്ക് നല്ല പേടിയുണ്ടെന്ന് നടി പാര്‍വതി നായര്‍. അദ്ദേഹത്തിന്റെ അഭിനയ മികവിനൊത്ത് ഉയരാന്‍ തനിക്കാകുമോയെന്നതാണ് പേടിയെന്നും പാര്‍വതി പറയുന്നു.അദ്ദേഹത്തിന്റെ അഭിനയ മികവിനൊത്ത് ഉയരാന്‍ തനിക്കാകുമോയെന്നതാണ്…
Read More » - 12 January
ലൊക്കേഷനില്‍ സല്മാന് ഖാനെതിരെ വധ ശ്രമം ;പൊലീസ് അന്വേഷണം ആരംഭിച്ചു
ബോളിവുഡ് താരം സൽമാൻ ഖാനെതിരെ വധഭീഷണിക്ക് പിന്നാലെ അദ്ദേഹം നായകനായി അഭിനയിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് ആയുധവുമായി യുവാവ് എത്തിയതിനെ തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം…
Read More » - 12 January
പലതവണ ഒരു വേഷത്തിന് വേണ്ടി അദ്ദേഹത്തിന്റെ മുന്പില് കെഞ്ചിയിട്ടുണ്ട്; അന്ന് അദ്ദേഹം പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു;രോഹിണി പറയുന്നു
മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം തുടങ്ങിയ മുന്‍നിര നായകന്മാരുടെ പ്രിയ നായികയായിരുന്നു രോഹിണി. തെലുങ്കില്‍ നിന്നുമാണ് താരം മലയാളത്തിലേക്ക് എത്തിയത്. തമിഴ് സിനിമയിലും ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്തു. എന്നാല്‍…
Read More » - 12 January
വിദ്യാ ബാലന് ഇനി ഇന്ദിര
ബോളിവുഡ് നായിക വിദ്യാബാലൻ ഇനി ഇന്ത്യയുടെ ഉരുക്കുവനിത ഇന്ദിരാഗാന്ധിയുടെ വേഷത്തിൽ എത്തുന്നു.മാധ്യമപ്രവര്‍ത്തകയായ സാഗരിക ഘോഷിന്റെ ഇന്ദിരാ, ഇന്ത്യാസ് മോസ്റ്റ് പവര്‍ഫുള്‍ പ്രൈം മിനിസ്റ്റര്‍ എന്ന പുസ്തകത്തെ ആധാരമാക്കിയെടുക്കുന്ന…
Read More »