WOODs
- Jan- 2018 -2 January
പ്രണയം വെളിപ്പെടുത്തിയാല്‍ ഉണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് തെന്നിന്ത്യന്‍ താര സുന്ദരി തപ്സി
തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഗോഡ് ഫാദര്‍ ഇല്ലാതെ തന്നെ സ്വന്തമായൊരു സ്ഥാനം നേടിയെടുത്ത നടിമാരില്‍ ഒരാളാണ് തപ്സി പന്നു. പിങ്ക് എന്ന ചിത്രത്തിലൂടെ ബോളിവുഡിലും ശ്രദ്ധേയയായ…
Read More » - 2 January
അത് മറക്കുന്നവരെ ഓർമ്മിപ്പിക്കാൻ വേണ്ടി പ്രേക്ഷകന് തിരഞ്ഞെടുക്കുന്ന വഴി ചിലപ്പോൾ ഭീകരമായിരിക്കും; താരങ്ങള്‍ക്ക് മുന്നറിയിപ്പുമായി പ്രതാപ് പോത്തന്
ആരാധകര്‍ എന്നതിനപ്പുറം പ്രേക്ഷകനെ കുറിച്ച് ചിന്തിക്കാത്ത താരങ്ങള്‍ക്ക് മുന്നറിയിപ്പുമായി നടനും സംവിധായകനുമായ പ്രതാപ് പോത്തന്. തന്റെ ഫേസ് ബുക്ക് കുറിപ്പിലാണ് താരം പ്രേക്ഷകന്റെ വിലയെക്കുറിച്ച് പറയുന്നത്. പ്രതാപ്…
Read More » - 2 January
മോഹന്‍ലാലിന്റെ ഉയര്‍ച്ചയ്ക്ക് കാരണം മമ്മൂട്ടിയെന്ന് ഫാസില്‍
മോഹന്‍ലാലിന്റെ സിനിമയിലെ ഉയര്‍ച്ചയ്ക്ക് മമ്മൂട്ടി കൂടി ഒരു കാരണമാണെന്ന് സംവിധായകന് ഫാസില്‍.തിരിച്ച് മമ്മൂട്ടിയുടെ ഉയര്‍ച്ചയ്ക്കും മോഹന്‍ലാല്‍ കാരണമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പണ്ട് കാലങ്ങളില്‍ ഡബ്ബിങിനൊന്നും ഒരു താരങ്ങളും…
Read More » - 2 January
കാസ്റ്റിംഗ് കൗച്ചില്‍ പുരുഷന് മാത്രമല്ല, സ്ത്രീയും കുറ്റക്കാരി; നടി പേളി
സിനിമ മേഖലയില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ചൂഷണങ്ങള്‍ വര്‍ദ്ധിച്ചു വരുകയാണ്. പല താരങ്ങളും തങ്ങള്‍ക്ക് നേരെ ഉണ്ടായ അത്തരം ചില ദുരനുഭവങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു. ഈ അവസരത്തില്‍ കാസ്റ്റിംഗ്…
Read More » - 2 January
പുതുവർഷത്തിൽ മകൾ നൽകിയ സമ്മാനം കണ്ട് ആ താരം ഞെട്ടി
പുതുവർഷത്തിൽ സമ്മാനം ലഭിക്കുന്നത് ഏതൊരാൾക്കും സന്തോഷമാണ് .എന്നാൽ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത് തമിഴ് താരം എം. എസ് ഭാസ്കറിന് പുതുവർഷത്തിൽ മറക്കാനാവാത്ത ഒരു സമ്മാനം ലഭിച്ച രംഗമാണ്…
Read More » - 2 January
തനിക്ക് പുരുഷന്മാരില് നിന്ന് സ്ത്രീവിരുദ്ധ സമീപനമോ അനുഭവമോ നേരിടേണ്ടി വന്നിട്ടില്ലെന്ന് മഞ്ജു വാര്യർ
തിരുവനന്തപുരം: സിനിമയില്‍ നിന്ന് തനിക്ക് ലഭിച്ചിട്ടുള്ളത് സുരക്ഷിതത്വവും അഭിമാനവും മാത്രമാണെന്ന് നടി മഞ്ജു വാര്യര്‍. സിനിമയില്‍ തനിക്ക് പുരുഷന്മാരില് നിന്ന് സ്ത്രീവിരുദ്ധ സമീപനമോ അനുഭവമോ നേരിടേണ്ടി വന്നിട്ടില്ലെന്നും…
Read More » - 2 January
ഐഎംഡിബിയുടെ മികച്ച പത്ത് ചിത്രങ്ങളില്‍ മലയാള സിനിമയും
രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ മൂവി റേറ്റിംഗ് വെബ്സൈറ്റായ ഐഎംഡിബി 2017 ല്‍ ഇറങ്ങിയ മികച്ച പത്ത് ഇന്ത്യന്‍ ചിത്രങ്ങളുടെ പട്ടിക പുറത്തുവിട്ടു. ഈ പട്ടികയില്‍ ഇടം പിടിക്കാന്‍…
Read More » - 2 January
ആ മോഹം ഇനിയും സഫലമായില്ല, മഞ്ജു വാര്യർ വെളിപ്പെടുത്തുന്നു
മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാറായ മഞ്ജു വാര്യർ ഇടവേളയ്ക്ക് ശേഷം തിരിച്ച് സിനിമയിലെത്തിയപ്പോഴും വൈവിധ്യമാര്‍ന്ന നിരവധി കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ഭാഗ്യം ലഭിച്ചു.എങ്കിലും നടക്കാതെ പോയ ഒരു മോഹത്തെക്കുറിച്ച്…
Read More » - 2 January
ഭയമില്ലാതെ പ്രതികരിക്കാനുള്ള സാഹചര്യമില്ല; നിത്യാ മേനോന്
ഭയമില്ലാതെ പ്രതികരിക്കാനുള്ള സാഹചര്യം സമൂഹത്തില്‍ ഇല്ലെന്നു നടി നിത്യാ മേനോന്. ഭയമില്ലാതെ പ്രതികരിക്കാന്‍ എല്ലാവര്ക്കും സമൂഹത്തില്‍ അവസരം ഒരുങ്ങണമെന്ന് അവര്‍ വ്യക്തമാക്കി. ഒരു ദേശീയ മാധ്യമത്തിനു നല്കിയ…
Read More » - 2 January
പുതുമുഖ താരങ്ങളുടെ വരവ് മമ്മൂട്ടിയേയും, മോഹന്‍ലാലിനെയും എങ്ങനെ ബാധിക്കുന്നുവെന്ന് സൂചിപ്പിച്ച് മഞ്ജു വാര്യര്‍
മലയാള സിനിമയിലെ പുതുമുഖ താരങ്ങളുടെ കടന്നു വരവ് മമ്മൂട്ടിക്കും മോഹന്‍ലാലിനും ഭീഷണിയാണോ?എന്ന് നടി മഞ്ജു വാര്യരോട് ചോദിച്ചാല്‍ താരത്തിന്റെ കയ്യില്‍ അതിനുള്ള കൃത്യമായ മറുപടിയുമുണ്ട്. “പുതിയ താരങ്ങള്‍…
Read More »