WOODs
- Dec- 2017 -30 December
രണ്‍ബീറിനോട് മധുരപ്രതികാരം വീട്ടാന്‍ അഭിഷേക് ബച്ചന്; വീറും വാശിയും സിനിമയില്‍ മാത്രമല്ല
ബോളിവുഡിലെ സൂപ്പര്‍ താരങ്ങളായ അഭിഷേക് ബച്ചനും രണ്‍ബീര്‍ കപൂറും ഇപ്പോള്‍ പരസ്പരം ഏറ്റുമുട്ടുന്നത് സിനിമയ്ക്ക് വേണ്ടിയല്ല മറിച്ച് കളിക്കളത്തിലെ ഫുട്ബോള്‍ ടീമിന്റെ ഉടമകളായിട്ടാണ് ഇരുവരുടെയും കൊമ്പുകോര്‍ക്കല്‍. ഐ.എസ്.എല്‍…
Read More » - 30 December
പഴയ മടയിലേക്ക് വീണ്ടും മോഹന്‍ലാല്‍; ഇത് അപകടകരമോ? ജയപരാജയങ്ങളുടെ കണക്കുകള്‍ ഇങ്ങനെ!!
നവാഗത സിനിമാക്കാരുമായി ഒട്ടേറെ പ്രോജക്റ്റുകള്‍ മോഹന്‍ലാലിന്റേതായി പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞുവെങ്കിലും, ജോഷി, ഷാജി കൈലാസ്, സിബി മലയില്‍ തുടങ്ങിയ സീനിയര്‍ സംവിധായകര്‍ക്കൊപ്പവും വൈകാതെ മോഹന്‍ലാല്‍ സിനിമ ചെയ്യും. മോഹന്‍ലാലിന്റെ…
Read More » - 30 December
ഫാന്‍സ് അസോസിയേഷനുകള്‍ വിഡ്ഢികളുടെ സമൂഹമാണെന്ന് വൈശാഖന്
സിനിമാതാരങ്ങളുടെ ഫാന്‍സ് അസോസിയേഷനുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സാഹിത്യ അക്കാദമി പ്രസിഡന്റും പ്രശസ്ത എഴുത്തുകാരനുമായ വൈശാഖന്. ഫാന്‍സ് അസോസിയേഷനുകള്‍ എന്നു പറയുന്നത് വിഡ്ഢികളുടെ സമൂഹമാണെന്നും സ്ത്രീപീഡനക്കേസില്‍ അറസ്റ്റിലായ ഒരു…
Read More » - 30 December
നന്ദി…പുതുവർഷ സമ്മാനം പോലെ ആ ഗാനത്തിന്റെ രണ്ടു വരി എനിക്കായി പാടിയതിന്..;ഷാരൂഖിനോട് മഞ്ജു വാര്യർ
മലയാളത്തിന്റെ പ്രിയ താരം മഞ്ജു വാര്യര്‍ക്കൊപ്പം ഷാരൂഖ് ഖാന് മസ്കറ്റില്‍. കല്യാണ്‍ ജ്വല്ലറിയുടെ മൂന്ന് ഷോറൂമുകളുടെ ഉദ്ഘാടനത്തിനാണ് ഷാരൂഖ് എത്തിയത്. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ ബച്ചന്…
Read More » - 30 December
2017 ലെ ഏറ്റവും പ്രശസ്തമായ ബോളിവുഡ് ചിത്രങ്ങൾ
ഈ വർഷത്തെ ബോളിവുഡിലെ ബഡ്ജറ്റ് കുറഞ്ഞ ചിത്രങ്ങളൊക്കെ പ്രേക്ഷക ശ്രദ്ധ ആകർഷിക്കുകയും വിമർശകർക്ക് മതിപ്പുതോന്നിപ്പിക്കുകയും ചെയ്തിരുന്നു. ന്യൂട്ടൺ അമിത് വി. മസൂർകാർ സംവിധാനം ചെയ്ത ന്യൂട്ടൺ ഓസ്കാർ…
Read More » - 30 December
അബിയുടെ മരണം നാടന്‍ വൈദ്യന്റെ ചികിത്സാ പിഴവോ ? മകന് ഷെയ്നിന്റെ മറുപടി ഇങ്ങനെയാണ്
മലയാളത്തിലെ ഹാസ്യതാരം അബിയുടെ മരണം കഴിഞ്ഞ് ഒരു മാസം പിന്നിടുകയാണ്. അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് ധാരാളം വിവാദങ്ങൾ ഉണ്ടായിരുന്നു.അതേക്കുറിച്ചു മകൻ ഷെയ്ൻ പറയുന്നതിങ്ങനെ. വിവാദത്തിന് ഞങ്ങളില്ല. ഒരു വൈദ്യന്റെ…
Read More » - 30 December
പദ്മാവതി വിവാദം ;വിദഗ്ദ്ധ സമിതിയുടെ തീരുമാനം ഇങ്ങനെ
ബോളിവുഡിലെ വിവാദ ചിത്രം പദ്മാവതിക്ക് പ്രദർശനാനുമതി ലഭിച്ചു.ചിത്രത്തിന്റെ പേര് ‘പദ്മാവത്’ എന്നാക്കണമെന്നും ചരിത്രവുമായി ചിത്രത്തിന് ബന്ധമില്ലെന്ന് എഴുതി കാണിക്കണമെന്നും വിദഗ്ദ്ധ സമിതി അറിയിച്ചു .ചിത്രത്തിൽ 26 മാറ്റങ്ങൾ…
Read More » - 30 December
‘മമ്മൂട്ടിയെ ഞാൻ അപമാനിച്ചിട്ടില്ല ,സത്യം തിരിച്ചറിഞ്ഞവര്‍ ഒന്നോ രണ്ടോ പേര് മാത്രമാണ് ‘; പാർവതി
കസബ ചിത്രത്തെ വിമര്‍ശിച്ചതിന് സൈബര്‍ ആക്രമണം നേരിടേണ്ടി വന്ന നടിപാര്‍വതി സ്വന്തം നിലപാട് വ്യക്തമാക്കി.‘ഞാന്‍ മമ്മൂട്ടിയെ അപമാനിച്ചിട്ടില്ല.മികച്ചൊരു നടന് എന്നാണ് ഞാന്‍ അദ്ദേഹത്തെ വിളിച്ചത്. അങ്ങനെത്തന്നെയാണെന്നാണ് ഞാന്‍…
Read More » - 30 December
മമ്മൂട്ടിയ്ക്കുമേല്‍ സ്ത്രീവിരുദ്ധതയുടെ എന്നല്ല മാനവികതയ്ക്ക് നിരക്കാത്ത ഒന്നിന്റെയും കളങ്കം ആര്‍ക്കും ആരോപിക്കാനാകില്ല: സംവിധായകൻ ശ്രീകുമാറിന്റെ വെളിപ്പെടുത്തൽ
കസബ വിവാദത്തില്‍ മമ്മൂട്ടിയെ പിന്തുണച്ച് സംവിധായകന് വി.എ ശ്രീകുമാര്‍ മേനോന്. ഹൃദയത്തിലും പ്രവൃത്തികളിലും നന്മയുള്ള കലാകാരനാണ് മമ്മൂട്ടിയെന്നും ഒറ്റയാക്കപ്പെടേണ്ടയാളല്ല അദ്ദേഹമെന്നും ശ്രീകുമാര്‍ മേനോന് പറഞ്ഞു. മോഹന്‍ലാല്‍ നായകനാകുന്ന…
Read More » - 30 December
ജനങ്ങളെ ശുചിത്വത്തെക്കുറിച്ച് ബോധവാന്മാരാക്കാൻ തൃഷ ചെയ്തതിങ്ങനെ;ചിത്രങ്ങൾ കാണാം
ചെന്നൈ: തെന്നിന്ത്യൻ താരം തൃഷ ഇപ്പോള്‍ യുനിസെഫ് ഇന്ത്യയുടെ സെലബ്രിറ്റി അഡ്വക്കേറ്റ് കൂടിയാണ്. ജനങ്ങള്‍ക്കിടയില്‍ ശുചിത്വത്തെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും ബോധവത്കരണം നടത്താന്‍ താരം തയാറാണ്. കഴിഞ്ഞ ദിവസം വടനമെല്ലി…
Read More »