WOODs
- Dec- 2017 -26 December
നടി പാർവതി പരാതി നൽകി
കൊച്ചി : സൈബർ ആക്രമണത്തെ തുടർന്ന് ചലച്ചിത്ര താരം പാർവതി പോലീസിൽ പരാതി നൽകി.മമ്മൂട്ടി ചിത്രം കസബയ്ക്കെതിരെ പാർവതി നടത്തിയ വിവാദ പരാമർശത്തിന് ശേഷമാണ് നടിക്കെതിരെ സൈബർ…
Read More » - 26 December
കെ.എസ് ചിത്രയ്ക്ക് പുരസ്കാരം
ഗായിക കെ.എസ് ചിത്രയ്ക്ക് കേരള സര്‍ക്കാരിന്റെ പുരസ്ക്കാരം . ഈ വര്‍ഷത്തെ ഹരിവരാസനം അവാർഡാണ് മലയാളത്തിന്റെ വാനമ്ബാടി സ്വന്തമാക്കിയത്.ശബരിമല അയ്യപ്പക്ഷേത്രത്തിന്റെ പ്രശസ്തി ഉയര്‍ത്തിയ പ്രതിഭകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍…
Read More » - 26 December
നയനിസത്തിന്റെ പതിനാല് വര്‍ഷങ്ങള്‍; ആശംസകളുമായി വിഘ്നേശ്
തെന്നിന്ത്യൻ നായികമാരിൽ ആരാധകർ ഏറെയുള്ള താരമാണ് നയൻതാര. ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണമുള്ള നയൻതാര സിനിമയിൽ എത്തിയിട്ട് 14 വര്‍ഷം പൂര്‍ത്തിയാകുകയാണ്. നയന്‍താരയുടെ സിനിമ യാത്രയ്ക്ക് ആശംസകള്‍…
Read More » - 26 December
അമ്മൂമ്മയോടൊപ്പം ക്രിസ്തുമസ് ആഘോഷിച്ച അമല പോളിന് ആരാധകരുടെ വിമർശനം ; ചിത്രങ്ങള്‍ കാണാം
ക്രിസ്തുമസ് ദിനത്തില്‍ ആരാധകര്‍ക്ക് ആശംസകളുമായി നിരവധി താരങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. ഒടിയന് ലുക്കിലാണ് മോഹന്‍ലാല്‍ ആശംസകള്‍ അറിയിച്ചത്. എന്നാല്‍ ഇത്തവണത്തെ ക്രിസ്തുമസ് ആശംസയിലൂടെ പൊങ്കാല വാങ്ങിയത്…
Read More » - 26 December
രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് രജനികാന്തിന്റെ തീരുമാനം ഇങ്ങനെ
ചെന്നൈ : ഡിസംബർ 31 ന് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള തീരുമാനം പ്രഖ്യാപിക്കുമെന്ന് തമിഴ് നടൻ രജനികാന്ത് പറഞ്ഞു. “ഞാൻ രാഷ്ട്രീയത്തിൽ വരുന്നത് പുതുമയല്ല, ചെന്നൈയിലെ ഒരു പരിപാടിയിൽ…
Read More » - 26 December
ഈ നായികമാർ മടിയില്ലാതെ ചെയ്ത ഫോട്ടോ ഷൂട്ടുകൾ; ചിത്രങ്ങൾ കാണാം
സണ്ണി ലിയോൺ ഹിന്ദി സിനിമകളിലെ വസ്ത്രങ്ങൾ കുറയ്ക്കുന്നതാണ് ആരാധകർക്ക് ഏറെ താൽപര്യം.അടുത്തകാലത്ത് പ്രശസ്തി നേടിയ താരമാണ് സണ്ണി ലിയോൺ.ഈ താരം സ്ക്രീനിൽ വരുമ്പോൾ ആരാധകർക്ക് സന്തോഷമേറും .…
Read More » - 26 December
ചെറുപ്പം മമ്മൂട്ടിക്കും, മോഹന്‍ലാലിനും; നരച്ച മുടിയും, താടിയും പൃഥ്വിരാജിനും ജയസൂര്യയ്ക്കും!
നരച്ച മുടിയും താടിയുമുള്ള കഥാപാത്രങ്ങളായി പൃഥ്വിരാജും ജയസൂര്യയും മലയാള സിനിമയില്‍ കളം നിറയുമ്പോള്‍ മമ്മൂട്ടിയും മോഹന്‍ലാലും ആ പഴയകാലത്തെ പതിവ് മേക്കപ്പ് ശൈലിയിലാണ് ഇന്നും സിനിമയിലെത്തുന്നത്. പ്ലസ്ടു…
Read More » - 26 December
ഈ പ്രയോഗങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ മലയാളികള്‍ പാടുപെട്ടേനെ: സനല്‍കുമാര്‍ ശശിധരൻ
കസബ വിവാദത്തെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ നടിമാര്ക്കെതിരെയുയര്ന്ന സൈബര്‍ ആക്രമണത്തിനെ പരിഹസിച്ച് സനല്‍കുമാറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഊളകള്‍, കണ്ടംവഴി ഓടെടാ തുടങ്ങിയ പ്രയോഗങ്ങള്‍ കേള്‍ക്കുമ്പോള്‍ എന്തോ ഒരു…
Read More » - 26 December
മോഹന്‍ലാലിന്റെ കല്യാണക്കുറി, ചിത്രം സിനിമയുടെ രണ്ട് രൂപ ടിക്കറ്റ്; മോഹന്‍ലാലിനെ ഞെട്ടിച്ച് ആരാധകന്
അന്ധമായ താര ആരാധന പലപ്പോഴും വിമര്‍ശന വിധേയമാകാറുണ്ട്. താരങ്ങളുടെ ഫ്ലെക്സിനു മുകളില്‍ കയറി നിന്ന് പലാഭിഷേകം ചെയ്യുന്നതും ഉയര്‍ന്ന കട്ട്ഔട്ടുകള്‍ ഉയര്‍ത്തുന്നതുമടക്കം അപകടകരമായ രീതിയിലുള്ള താരപ്രേമം പരിധി…
Read More » - 25 December
ഒരു കൈയബദ്ധം പറ്റി; നാറ്റിക്കരുതെന്ന് സലിം കുമാര്‍
ജയറാമിനെ നായകനാക്കി സലിം കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ദൈവമേ കൈ തൊഴാം കേള്‍ക്കുമാറാകണം. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ നാളെ (26-12-2017) വൈകുന്നേരം ഏഴു മണിക്ക്…
Read More »