WOODs
- Aug- 2017 -9 August
ആത്മഹത്യ ചെയ്യുന്ന രംഗത്തില്‍ അഭിനയിക്കുമ്പോള്‍ താന്‍ ആകെ തകര്‍ന്നു പോയി
മലയാളികള്‍ക്ക് ഏറെ പരിചിതമായ ബോളിവുഡ് നടിയാണ് വിദ്യാബാലന്. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരമുള്‍പ്പടെ നിരവധി അവാര്‍ഡുകള്‍ സ്വന്തമാക്കിയ ഈ താരം ബോളിവുഡില്‍ തന്റേതായ ഇരിപ്പിടം സ്വഭാവിക…
Read More » - 9 August
നിവിന്റെ നായിക ഇനി നാനിയ്ക്കൊപ്പം
എസ്.എസ്. രാജമൗലിയുടെ ‘ഈച്ച’യിലൂടെ ശ്രദ്ധേയനായ നടനാണ് നാനി. നാനിയുടെ നായികയായി മലയാളിയായ അനുപമ പരമേശ്വരന് എത്തുന്നതായി വാര്‍ത്ത. മെര്ലാപക ഗാന്ധി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനായാണ് ഇരുവരും…
Read More » - 9 August
ബാങ്ക് മോഷ്ടാവായ ബണ്ടി സന്ദീപ് കൗറിന്റെ ജീവിതത്തില്‍ കങ്കണാ റണാവത്ത്!!
സ്വാഭാവിക അഭിനയത്തിലൂടെ ബോളിവുഡിലെ മുന്‍ നിര നായികമാരില്‍ ഒരാളായി മാറിയ നടിയാണ് കങ്കണാ റണാവത്ത്. പ്രേക്ഷക ശ്രദ്ധയും കൈയടിയും മാത്രമല്ല, മൂന്ന് ദേശീയ അവാര്‍ഡും താരം സ്വന്തമാക്കിയിട്ടുണ്ട്.…
Read More » - 9 August
ഡി സിനിമാസ് പ്രശ്നത്തില്‍ നിരാഹാര സമരവുമായി സലിം ഇന്ത്യ
ദിലീപിന്റെ ഉടമസ്ഥതയില്‍ ചാലക്കുടിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഡി സിനിമാസ് മതിയായ ലൈസന്‍സ് ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നു ചാലക്കുടി നഗരസഭ തിയേറ്റര്‍ അടച്ചുപൂട്ടി. ഇതില്‍ പ്രതിഷേധിച്ച് നിരാഹാര…
Read More » - 9 August
അമ്മയേക്കാള്‍ താരമായി മകള്‍
തെന്നിന്ത്യന്‍ സിനിമയിലെ തിളങ്ങുന്ന നായികയാണ് മീന. ഇപ്പോള്‍ മീനയെക്കാള്‍ താരമായി ഇരിക്കുകയാണ് മകള്‍ നൈനിക. സംവിധായകന് സിദ്ധിക്കിന്റെ ഭാസ്ക്കര്‍ ദ റാസ്കല്‍ തമിഴിലേക്ക് മൊഴിമാറ്റി ചിത്രീകരിക്കുകയാണ്. മലയാളത്തില്‍…
Read More » - 9 August
ആ ഇരട്ടകളുടെ തിരക്കഥയില്‍ പഴയ സൗഹൃദം തിരിച്ചുപിടിക്കാന്‍ കരണ്‍ ജോഹറും കജോളും
വര്‍ഷങ്ങളുടെ പഴക്കമുള്ള ബോളിവുഡ് സൗഹൃദമായിരുന്നു കരണ്‍ ജോഹറിന്റേയും കജോളിന്റേയും. നിരവധി ഹിറ്റുകള്‍ സമ്മാനിച്ച കൂട്ടുകെട്ടായിരുന്നു ഇവരുടേത്. എന്നാല്‍ കരണും കജോളിന്റെ ഭര്‍ത്താവ് അജയ് ദേവഗണും തമ്മിലുള്ള അകല്‍ച്ച…
Read More » - 9 August
ശ്രുതി ഹാസന്, ഹന്‍സിക ഇവര്‍ പിന്മാറിയത് എന്തുകൊണ്ട്?
ഇപ്പോള്‍ തമിഴകത്തെ വലിയ ചര്‍ച്ച സുന്ദറിന്റെ ബ്രഹ്മാണ്ഡ ചിത്രമായ സംഘമിത്രയാണ്. എഡി എട്ടാം നൂറ്റാണ്ടിലെ സംഘമിത്ര എന്ന കുമാരിയുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ നിന്ന് ശ്രുതി…
Read More » - 9 August
സത്യം തുറന്നു കാണിച്ചതിന്റെ പേരില്‍ ബലാത്സംഗം ചെയ്യുമെന്ന് ആക്രോശിക്കുന്ന 2000ത്തോളം ഭീഷണിക്കത്തുകളാണ് എനിക്ക് ലഭിച്ചത്; സംവിധായിക മനസ്സ് തുറക്കുന്നു
ചെന്നൈ: തോട്ടിപ്പണി ഇന്നും സമൂഹത്തില്‍ നിലനില്‍ക്കുന്ന സത്യമാണെന്ന് നമുക്ക് കാണിച്ച് തന്ന ഡോക്യുമെന്ററി സംവിധായിക ദിവ്യാ ഭാരതിക്ക് നേരെ ഭീഷണി. തമിഴ്നാട്ടിലെ തോട്ടിപ്പണിയുടെ യഥാര്‍ത്ഥ മുഖം തുറന്നുകാട്ടുന്ന…
Read More » - 9 August
ഇപ്പോള്‍ പ്രചരിക്കുന്ന രീതിയില്‍ താന്‍ ഒന്നും പറഞ്ഞിട്ടില്ല; നടി മിയ
സിനിമയില്‍ നടിമാര്‍ക്ക് നേരെ ചൂഷണങ്ങള്‍ നടക്കുന്നുണ്ടോയെന്ന ചോദ്യത്തിന് താന്‍ നല്കിയ മറുപടി നടി ആക്രമിക്കപ്പെട്ട സംഭവവുമായി കൂട്ടിക്കുഴച്ച് തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ചതിനെതിരെ നടി മിയ രംഗത്ത്.…
Read More » - 9 August
‘മഹേഷിന്റെ തമിഴ് പ്രതികാരം’; അപ്രതീക്ഷിത സന്ദര്‍ശകനായി ദിലീഷ് പോത്തന്
മഹേഷിന്റെ പ്രതികാരത്തിന്റെ തമിഴ് ലൊക്കേഷനിലെക്ക് സംവിധായകന് ദിലീഷ് പോത്തന് അപതീക്ഷിത സന്ദര്‍ശകനായി. മഹേഷിന്റെ തമിഴിലെ പ്രതികാരം പ്രിയദര്ശന് ഒട്ടേറെ മാറ്റങ്ങളോടെയാണ് ചിത്രീകരിക്കുന്നത്. ഉദയനിധി സ്റ്റാലിന് നായകനായി എത്തുന്ന…
Read More »