WOODs
- Jul- 2017 -3 July
കറുകറുത്ത ആ അമാവാസി ഇരുട്ടിലെ മാണിക്യനുമായി ഒടിയൻ പ്രൊമോഷൻ പോസ്റ്റർ
മോഹൻലാൽ ആരാധകരെയും സിനിമാലോകത്തെയും ഒരുപോലെ ആകാംഷയുടെ മുൾമുനയിൽ നിർത്തിക്കൊണ്ട് ഓടിയന്റെ പ്രൊമോഷൻ പോസ്റ്റർ പുറത്ത്. അമാവാസി നാളിൽ ചുണ്ണാമ്പു തേച്ച്, കഴുത്തിൽ കറുത്ത ചരട് കെട്ടി, ചുണ്ണാമ്പു…
Read More » - 3 July
വ്യത്യസ്തമായ വേഷവുമായി നയൻതാരയുടെ അരാം
വ്യത്യസ്തമായ ഭാവങ്ങളിലൂടെ ആരാധകരെ വിസ്മയിപ്പിക്കുന്ന നയൻ താരയുടെ പുതിയ ചിത്രം ഉടൻ എത്തും. അരാം എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ഗോപി നൈനാൻ ആണ്.…
Read More » - 3 July
ആരാധകരെ ഞെട്ടിക്കാന്‍ മൂന്നു വേഷത്തില്‍ വിജയ്
ആറ്റ്ലി ഒരുക്കുന്ന പുതിയ ചിത്രം മേര്‍സലില്‍ ആരാധകരെ ഞെട്ടിക്കാന്‍ തയ്യാറെടുക്കുകയാണ് വിജയ്. ചിത്രത്തില്‍ മൂന്നു വേഷങ്ങളില്‍ വിജയ് എത്തുന്നുവെന്നാണ് സൂചന. വിജയുടെ പിറന്നാള്‍ ദിനത്തില്‍ സിനിമയുടെ…
Read More » - 3 July
മമ്മൂട്ടിക്കൊപ്പമുള്ള അഭിനയത്തെ കുറിച്ച് കത്രീന
ബോളിവുഡിലെ തിരക്കുള്ള താരമാണ് കത്രീന കൈഫ്. പുതിയ ചിത്രമായ ജഗ്ഗ ജസൂസിന്റെ പ്രചരണാർത്ഥം തിരക്കിലായ താരം തന്റെ ആദ്യ മലയാള ചിത്രത്തെക്കുറിച്ചു മനസുതുറക്കുകയാണ്. സിനിമ ചലച്ചിത്ര അവാര്‍ഡ്ദാനവുമായി…
Read More » - 3 July
മക്കളുടെ സ്വപ്നങ്ങളെ കുറിച്ച് മനസു തുറന്ന് മല്ലിക സുകുമാരൻ
മലയാള സിനിമയിലെ ഏറെ ശ്രദ്ധിക്കപ്പെട്ട താര സഹോദരന്മാരാണ് ഇന്ദ്രജിത്തും പൃഥ്വിരാജും. സുകുമാരന്റെയും മല്ലികയുടെയും മക്കൾ. മലയാള സിനിമയിൽ അവരുടെ സ്ഥാനം വളരെ വലുതാണ്. അവരുടെ സ്വപ്നങ്ങളെക്കുറിച്ചും മോഹങ്ങളെക്കുറിച്ചും…
Read More » - 3 July
ദീപികയെ ഞെട്ടിച്ച് “തങ്കബലി”
ബോളിവുഡ് താരങ്ങള്‍ ഷാരൂഖ് ഖാനും ദീപികയും പ്രധാന വേഷത്തില്‍ എത്തിയ ചെന്നൈ എക്സ്പ്രസില്‍ തമിഴ് പറയുന്ന ഒരു പെണ്‍കുട്ടിയുടെ വേഷത്തില്ലാണ് ദീപിക എത്തിയത്. ചിത്രം വന്‍ വിജയമായിരുന്നു.…
Read More » - 3 July
ഒടിയന് മാണിക്കനെക്കുറിച്ച് മോഹന്‍ലാല്‍ (വീഡിയോ)
മോഹന്‍ലാലിന്റെ പുതിയ ചിത്രമായ ഒടിയന് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്. വി.എ. ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്യുന്ന ചിത്രത്തിനെക്കുറിച്ച് സസ്പെന്‍സ് നിറഞ്ഞ ചില കാര്യങ്ങള്‍ പങ്കുവയ്ക്കാനായി മോഹന്‍ലാല്‍ കഴിഞ്ഞ…
Read More » - 2 July
തൊണ്ടിമുതലില്‍ എസ്ഐ ആയി വേഷമിട്ടത് സിഐ സിബി
ദിലീഷ് പോത്തന് ചിത്രമായ ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ തിയേറ്ററില്‍ മികച്ച പ്രതികരണം നേടി മുന്നേറുമ്പോള്‍ ചിത്രത്തിലെ എസ്ഐയുടെ റോളിലെത്തിയത് സിഐ ആയ സിബിയാണ്. ഒരു മോഷണകഥയെ ചുറ്റിപറ്റി പറയുന്ന…
Read More » - 2 July
സീ ചാനല്‍ വിജയ് ചിത്രത്തിന് നല്‍കിയത് വമ്പന്‍ സാറ്റലൈറ്റ്!
അറ്റ്ലീ സംവിധാനം ചെയ്യുന്ന വിജയിയുടെ പുതിയ ചിത്രമായ ‘മെര്‍സല്‍’ സാറ്റലൈറ്റ് ഇനത്തില്‍ സ്വന്തമാക്കിയത് വമ്പന്‍ തുക. 30 കോടി രൂപയ്ക്കു സീ ചാനൽ ആണ് ചിത്രത്തിന്റെ സാറ്റലൈറ്റ്…
Read More » - 2 July
‘ആ’ ചരിത്ര സിനിമ ഇറങ്ങും മുന്‍പേ പൃഥ്വിരാജിന്റെ പടിയിറക്കം!
ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ ഓഗസ്റ്റ് സിനിമാസില്‍ നിന്നുള്ള പൃഥ്വിരാജിന്റെ പിന്മാറ്റം അപ്രതീക്ഷിതമായിരുന്നു. ബോക്സോഫീസില്‍ ഹിറ്റ് രചിച്ചതും ഇടറി വീണതുമായ ചിത്രങ്ങള്‍ ഓഗസ്റ്റ് സിനിമാസിന്റെ നിര്‍മ്മാണത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്. മമ്മൂട്ടിയുടെ…
Read More »