WOODs
- May- 2017 -30 May
ജോർജ് കുട്ടി വീണ്ടും വരുമോ? സംവിധായകന് പറയുന്നു
മോഹന്‍ലാലിന്റെ വമ്പന്‍ ഹിറ്റുകളിലൊന്നാണ് ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം. ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുകയാണെന്നു റിപ്പോര്‍ട്ട്. സെലക്സ് എബ്രഹാം രണ്ടാം ഭാഗത്തിന്റെ തിരക്കഥ ഒരുക്കുന്നുവെന്നും ജീത്തു…
Read More » - 29 May
മക്കള്‍ കയ്യൊഴിഞ്ഞു; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍കാല നടി
ബോളിവുഡിലെ മുന്‍കാല നടി ഗീത കപൂര്‍ ദുരിതത്തിന്റെ വഴിയില്‍. മക്കള്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് ആരോരുമില്ലാത്ത അവസ്ഥയിലാണ് ഗീത. ഒരു മാസം മുമ്പ് രക്തസമ്മര്‍ദ്ദം കൂടിയതിനെ തുടര്‍ന്ന് ഗീതയെ…
Read More » - 29 May
ബോക്സോഫീസ് കളക്ഷനിലും സിക്സര്‍ പറത്തി ‘സച്ചിന്’
ക്രിക്കറ്റ് ദൈവം സച്ചിന് ടെണ്ടുല്‍ക്കറുടെ ജീവിതകഥ പങ്കുവെയ്ക്കുന്ന ‘സച്ചിന് എ ബില്ല്യന്‍ ഡ്രീംസ്’ എന്ന ചിത്രം മികച്ച ബോക്സോഫീസ് കളക്ഷനുമായി കുതിക്കുന്നു. ഡോക്യുമെന്ററി ഫോര്‍മാറ്റില്‍ പറഞ്ഞിരിക്കുന്ന ചിത്രം…
Read More » - 29 May
മോഹന്‍ലാലിന്റെ കാല് തൊട്ട് വന്ദിച്ചതിനെക്കുറിച്ച് പോസ്റ്റിട്ടിരുന്നു എന്നാല്‍? പ്രതികരണവുമായി പദ്മകുമാര്‍
പോസ്റ്റുകള്‍ വിവാദമായതോടെ ഫെയ്സ്ബുക്കില്‍ നിന്ന് നിന്ന് പിന്മാറുകയാണെന്ന് സംവിധായകനും നടനുമായ എംബി പത്മകുമാര്‍. തന്റെ ഫെയ്സ്ബുക്ക് പേജില്‍ ലൈവായി സംവദിക്കുന്നതിനിടെയാണ് പത്മകുമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. കുറച്ചു നാളായി…
Read More » - 29 May
കാക്കി വേഷത്തില്‍ വിസ്മയിപ്പിക്കാന് വെങ്കട്ട് പ്രഭു!
തെന്നിന്ത്യയിലെ ഹിറ്റ് ഫിലിം മേക്കര്‍ വെങ്കട്ട് പ്രഭു ആദ്യമായി കാക്കി അണിയുന്നു. മുരളി കാര്‍ത്തിക് സംവിധാനം ചെയ്യുന്ന ‘കളവ്’ എന്ന ചിത്രത്തിലാണ് പോലിസ് ഓഫീസറുടെ വേഷത്തില്‍ വെങ്കട്ട്…
Read More » - 29 May
കന്നുകാലി കശാപ്പ് നിരോധനം; യൂത്ത് കോൺഗ്രസ്സുകാരെ വിമര്‍ശിച്ച് രഞ്ജിനി ഹരിദാസ്
കന്നുകാലി കശാപ്പ് നിരോധനത്തിനെതിരെ പ്രതിഷേധവുമായി ഇറങ്ങിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രവര്‍ത്തന രീതിക്കെതിരെ വ്യാപകമായി എതിര്‍പ്പ്. പ്രതിഷേധ പരിപാടിക്കിടെ മാടിനെ പരസ്യമായി കശാപ്പു ചെയ്ത യൂത്ത് കോൺഗ്രസ്…
Read More » - 29 May
രണ്ടു സൂപ്പര്‍താരങ്ങള്‍ ആദ്യമായി ഒന്നിക്കുന്നു
തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ കാല കരികാലനിൽ വ്യഖ്യാത ഹിന്ദി നടൻ നാനാ പടേകർ അഭിനയിക്കുന്നു. പാ രജഞ്ഞിത്ത് സംവിധാനം ചെയ്യുന്ന കാല കരികാലന്റെ…
Read More » - 29 May
താരപുത്രിയുടെ രംഗപ്രവേശം സൂപ്പര്‍ താരത്തിനൊപ്പം
ബോളിവുഡില്‍ ഒരു താരപുത്രികൂടി നായിക നിരയിലേക്ക് എത്തുന്നു. സെയ്ഫ് അലിഖാന്റെ മകള്‍ സാറ അലിഖാനാണ് ബോളിവുഡിലെ പുതിയ നായിക മുഖം. സാറ കരണ്‍ ജോഹര്‍ ചിത്രത്തിലൂടെ അരങ്ങേറുമെന്ന്…
Read More » - 29 May
കന്നുകാലി കശാപ്പ് നിയന്ത്രണം;യുവജനസംഘടനകൾക്കെതിരെ തുറന്നടിച്ച് ജോയ് മാത്യൂ
കന്നുകാലി കശാപ്പിന് നിയന്ത്രണം ഏര്‍പ്പെടുത്തി കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരെ യുവജനസംഘടനകൾ നടത്തുന്ന പ്രതിഷേധങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. പ്രതിഷേധത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ…
Read More » - 29 May
മറ്റ് നേതാക്കളെ സ്വന്തം പാര്‍ട്ടിയിലേയ്ക്ക് ആകര്‍ഷിക്കാന്‍ രജനികാന്തിന്റെ ശ്രമം
ജയലളിതയുടെ മരണത്തോടെ കലങ്ങി മറിഞ്ഞ തമിഴ്നാട് രാഷ്ട്രീയത്തില്‍ ചലനമുണ്ടാക്കാന്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടിയുമായി രജനീകാന്ത് എത്തുന്നു. രജനീകാന്തിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി ജൂലൈയില്‍ പ്രഖ്യാപിച്ചേക്കുമെന്ന് രജനികാന്തിന്റെ…
Read More »