WOODs
- Feb- 2017 -20 February
ധനുഷിനെതിരെ പുതിയ വെല്ലുവിളിയുമായി വൃദ്ധ ദമ്പതികള്‍
കോളിവുഡ് സൂപ്പര്‍ താരം ധനുഷിന്റെ മാതാപിതാക്കള്‍ തങ്ങളാണെന്ന് അവകാശവാദമുയര്‍ത്തുന്ന വൃദ്ധ ദമ്പതികള്‍ പുതിയ വെല്ലുവിളിയുമായി രംഗത്ത്. ധനുഷിനെ ഡിഎന്‍എ ടെസ്റ്റിന് വെല്ലുവിളിച്ചാണ് ഇവര്‍ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. ധനുഷ്…
Read More » - 20 February
മൈക്കല്‍ ശ്രുതിയുടെ കാമുകനോ? ശ്രുതി ഹാസന്റെ പ്രതികരണം
കോളിവുഡ് സൂപ്പര്‍ താരം ശ്രുതി ഹാസനും ഇറ്റാലിയന്‍ തിയേറ്റര്‍ ആക്ടര്‍ മൈക്കല്‍ കോര്‍സലും തമ്മില്‍ പ്രണയമാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്…
Read More » - 19 February
ശരീര സൗന്ദര്യം വര്‍ദ്ധിപ്പിക്കണോ? ടിപ്സുമായി ശില്‍പ്പാ ഷെട്ടി (വീഡിയോ)
ബോളിവുഡ് താരം ശിലപ്പാ ഷെട്ടിയുടെ യോഗാവെല്നെസ്റ്റ് പരമ്പര യുട്യൂബില്‍ തരംഗമായി കഴിഞ്ഞു. ശരീര സൗന്ദര്യം വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗ്ഗം പകര്‍ന്നു നല്കുന്ന വീഡിയോ ഇതിനോടകം എല്ലാവരുടെയും ശ്രദ്ധായകര്‍ഷിച്ചു കഴിഞ്ഞു.…
Read More » - 18 February
പരിഹാസവുമായി കമല്‍ഹാസനും അരവിന്ദ് സ്വാമിയും
മുഖ്യമന്ത്രിയാകാനുള്ള ശശികലയുടെ നീക്കത്തെ വിമര്‍ശിക്കുന്നതില്‍ മുന്‍നിരയില്‍ ഉണ്ടായിരുന്ന താരങ്ങളായിരുന്നു കമല്‍ഹാസനും അരവിന്ദ് സ്വാമിയും. പ്രതിപക്ഷത്തെ പുറത്താക്കി വിശ്വാസവോട്ടെടുപ്പ് നേടിയ എഐഡിഎംകെ നടപടിയെ പരിഹസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഇവര്‍…
Read More » - 18 February
നിക്ഷേപകരില്‍ നിന്നും 175 കോടി രൂപ തട്ടിയെടുത്ത കേസില്‍ പ്രമുഖ താരം കീഴടങ്ങി
24,000 നിക്ഷേപകരില്‍ നിന്നായി 175 കോടി രൂപ തട്ടിയെടുത്ത കേസില്‍ പ്രമുഖ ടെലിവിഷന്‍ താരം അനൂജ് സക്സേന കോടതിയില്‍ കീഴടങ്ങി. തുടര്‍ന്ന് താരത്തെ മൂന്നു ദിവസത്തേക്ക് സിബിഐ…
Read More » - 18 February
ശശികലയുടെ ജീവിതം സിനിമയാക്കാന്‍ ബോളിവുഡ് ഹിറ്റ് മേക്കര്‍
തമിഴ്നാട് മുഖ്യമന്ത്രിയാകാനുള്ള ശശികലയുടെ ഗൂഡനീക്കങ്ങള്‍ തമിഴ്നാട് രാഷ്ട്രീയ സാഹചര്യത്തില്‍ വലിയ വിവാദങ്ങള്‍ക്കാണ് വഴി തുറന്നത്. ജയലളിതയുടെ നിഴലായിരുന്ന ശശികലയുടെ ജീവിതത്തെ മുന്‍ നിര്‍ത്തി ബോളിവുഡ് ഹിറ്റ് മേക്കര്‍…
Read More » - 17 February
വീരത്തെക്കുറിച്ച് ആമീര്‍
ഒരു മലയാള ചിത്രം ബോളിവുഡ് താരങ്ങളുടെ പ്രശംസയ്ക്ക് വിധേയമാകുകയാണ്. ജയരാജ് ബോളിവുഡ് തലത്തില്‍ ഒരുക്കുന്ന വീരമാണ് ഇപ്പോള്‍ ബോളിവുഡ് താരങ്ങള്‍ക്കിടയില്‍ ചര്‍ച്ച. കുനാല്‍ കപൂര്‍ നായകനായി എത്തുന്ന…
Read More » - 17 February
ബോളിവുഡ് താരങ്ങളെ രൂക്ഷമായി പരിഹസിച്ച് പാക് നടി; വീഡിയോ വൈറല്‍
മുന്‍പ് പാക് താരങ്ങള്‍ ബോളിവുഡ് ചിത്രങ്ങളില്‍ ധാരാളമായി അഭിനയിച്ചിരുന്നു. എന്നാല്‍ ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സിനിമകളില്‍ പാക് താരങ്ങള്‍ക്ക് അഭിനയിക്കുന്നതിന് വിലക്കു വന്നതിനാല്‍ ബോളിവുഡ് ചിത്രങ്ങളില്‍…
Read More » - 17 February
ബോളിവുഡിലെ ഇഷ്ട താരത്തെക്കുറിച്ച് ഈജിപ്ഷ്യൻ യുവതി
ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്കുന്ന താരമാണ് ഈജിപ്ഷ്യൻ യുവതി ഇമാൻ അഹമ്മദ്. ലോകത്തിലെ ഏറ്റവും കൂടുതല്‍ ഭാരമുള്ള ഇമാൻ അഹമ്മദിനെ ഭാരം കുറയ്ക്കുന്ന ശസ്ത്രക്രിയ നടത്തുവാനായി കഴിഞ്ഞ…
Read More » - 17 February
സഞ്ജയ്ദത്ത് മമ്മൂട്ടിയുടെ വേഷത്തില്‍
മമ്മൂട്ടി സിദ്ദിക്ക് കൂട്ടുകെട്ടില്‍ വിരിഞ്ഞ ചിത്രമാണ് ഭാസ്കര്‍ ദ റാസ്കല്‍. ചിത്രം തമിഴിലും ഹിന്ദിയിലും റീമേക്ക് ചെയ്യപ്പെടുകയാണ്. തമിഴില്‍ അരവിന്ദ് സ്വാമി വേഷമിടുമ്പോള്‍ ഹിന്ദിയില്‍ ആ വേഷം…
Read More »