WOODs
- Feb- 2017 -9 February
ഷാരൂഖ് ചിത്രം ആരോഗ്യ മന്ത്രാലയം തള്ളിക്കളഞ്ഞു; കാരണം ഹൃത്വിക്കോ?
അന്ധതയ്ക്ക് വഴിവയ്ക്കുന്ന ഗ്ലൗക്കോമ, റെറ്റിനോപ്പതി എന്നിവയ്ക്കെതിരായ ബോധവത്കരണത്തിനുവേണ്ടി നേത്രാരോഗ്യ സംരക്ഷണ പ്രചരണ പരിപാടി സങ്കടിപ്പിക്കാന്‍ ആരോഗ്യമന്ത്രാലയവും നാഷണൽ ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷനും തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഒരു…
Read More » - 9 February
രാജമൗലിയുടെ ബ്രഹ്മാണ്ഡപ്രോജക്ടില് അണിനിരക്കുന്ന സൂപ്പര്‍ താരങ്ങള്‍
ബ്രഹ്മാണ്ഡചിത്രമായ ബാഹുബലി 2 പൂര്‍ത്തിയായതോടുകൂടി പുതിയ ചിത്രത്തിന്റെ വര്‍ക്കുകളിലേക്ക് സംവിധായകന് എസ് എസ് രാജമൗലി കടന്നിരിക്കുകയാണ് . മഹാഭാരത കഥയെ ആസ്പദമാക്കി 400 കോടിയുടെ ബ്രഹ്മാണ്ഡപ്രോജക്ടിന് തയ്യാറെടുക്കുകയാണ്…
Read More » - 9 February
അഭിനയമല്ല! കളി കാര്യമായപ്പോള്‍; തീ പിടിച്ച സെറ്റില്‍ നിന്നും നായികയെ രക്ഷിക്കുന്ന നായകന് (വീഡിയോ കാണാം)
പല ഷൂട്ടിങ്ങിനിടയിലും അപകടങ്ങള്‍ സംഭവിക്കാറുണ്ട്. സ്റ്റണ്ട് അഭിനയത്തിനിടെയാണ് പലപ്പോഴും നടീനടന്മാര്ക്ക് അപകടം പിണയുന്നത്. എന്നാല്‍ ഇവിടെ ഒരു വിവാഹ രംഗമാണ് അപകടത്തില്‍ കലാശിച്ചത്. ബേഹദ് എന്ന ഹിന്ദി…
Read More » - 9 February
ബോളിവുഡിലെ കിംഗ് ഖാന് തനിക്ക് ആരാധന തോന്നിയ അഞ്ച് മലയാളികളെക്കുറിച്ചു പറയുന്നു
ബോളിവുഡിലെ കിംഗ് ഖാന് ഷാരൂഖ് താന്‍ അവധിക്കാലം ചെലവഴിക്കാന്‍ ഇഷ്ടപ്പെടുന്നത് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലാണെന്ന് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു. കേരളം മാത്രല്ല, മലയാള സിനിമയും ഖാന്റെ…
Read More » - 8 February
തലൈവാ താങ്കള്‍ക്ക് മുഖ്യമന്ത്രി ആകാമോ? രജനീകാന്തിനോട് തമിഴ് ജനത
തമിഴ്നാട്ടില്‍ ശശികല മുഖ്യമന്ത്രിയാകുന്നതിനെതിരെ വന്‍ പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ സൂപ്പര്‍ താരം രജനീകാന്തിനോട് മുഖ്യമന്ത്രിപദം അലങ്കരിക്കാമോ എന്നാണ് തമിഴ് ജനതയുടെ ചോദ്യം സോഷ്യല്‍ മീഡിയയിലാണ് സ്റ്റയില് മന്നന്…
Read More » - 8 February
തമിഴ്നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധിയിയെക്കുറിച്ച് ഒന്നും പറയാനില്ലേ?തമിഴ് താരങ്ങളോട്
തമിഴ്നാട് മുഖ്യമന്ത്രിയായി ശശികല സ്ഥാനമേല്‍ക്കാനിരിക്കെ വന്‍പ്രതിഷേധമാണ് തമിഴ്നാട്ടില്‍ അരങ്ങേറുന്നത്. രാംഗോപാല്‍ വര്‍മ്മ അടക്കമുള്ള സിനിമാക്കാര് ശശികലയ്ക്കെതിരെ പരസ്യമായി രംഗത്ത് വന്നെങ്കിലും കോളിവുഡ് താരങ്ങള്‍ മൗനത്തിലാണ്. എന്നാല്‍ അവരില്‍…
Read More » - 8 February
ട്രംപിനെ ട്രോളി പ്രിയങ്ക ചോപ്ര
പ്രിയങ്ക ഇപ്പോള്‍ ബോളിവുഡിന്റെ താരമല്ല ഹോളിവുഡിന്റെ താരമാണ്. ബേവാച്ചിലൂടെ ഹോളിവുഡില്‍ അരങ്ങേറിയ താരം ഇപ്പോള്‍ അമേരിക്കന്‍ ടിവി ചാനലുകളിലെ നിറസാന്നിദ്ധ്യമാണ്. ട്രംപിനെതിരെയുള്ള പ്രക്ഷോഭങ്ങളില്‍ പിന്തുണ അറിയിച്ച താരം…
Read More » - 8 February
ഷാരൂഖ് ചിത്രത്തിന്റെ ക്ലൈമാക്സ് രംഗം അനുകരിച്ച രണ്‍വീര്‍ സിങ്ങിനു സംഭവിച്ചത് (വീഡിയോ കാണാം)
ഷാരൂഖ് കാജോള്‍ പ്രണയജോഡി തകര്‍ത്തഭിനയിച്ച ചിത്രമാണ് ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗം ആരും മറക്കില്ല. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലേക്ക് കാജോളിനെ ഷാരൂഖ് ഖാന് വലിച്ചു…
Read More » - 8 February
ബോളിവുഡില്‍ ചുവടുറപ്പിക്കാന്‍ ഒരു മലയാളി നായിക കൂടി
ഓരോ ഭാഷയിലും അഭിനയിക്കുന്നവര്‍ മികച്ച വേഷങ്ങള്‍ ലഭിക്കുമ്പോള്‍ അന്യ ഭാഷ ചിത്രങ്ങളില്‍ അഭിനയിക്കുന്നത് സ്വാഭാവികം. മലയാള നടിമാര്‍ പലരും ഇങ്ങനെ അന്യ ഭാഷ ചിത്രങ്ങളിലൂടെ ശ്രദ്ധേയരായിട്ടുണ്ട്. ഇപ്പോള്‍…
Read More » - 8 February
സിനിമ, സീരിയല്‍ താരം ആത്മഹത്യ ചെയ്ത നിലയില്‍
പ്രശസ്ത ബംഗാളി സിനിമ, സീരിയല്‍ താരം ബിതാസ്ത സാഹ ആത്മഹത്യ ചെയ്തു. ഇരുപത്തിയെട്ടുകാരിയായ ബിതാസ്ത സാഹയെ തെക്കന്‍ കൊല്‍ക്കത്തയിലെ ഫ്ലാറ്റില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ചൊവ്വാഴ്ച…
Read More »