WOODs
- Nov- 2016 -27 November
അഴിമതി ആരോപണം; നടികര്‍ സംഘത്തില്‍നിന്ന് ശരത് കുമാറിനെ സസ്പെന്‍ഡ് ചെയ്തു
കോളിവുഡ് സൂപ്പര്‍താരം ശരത്കുമാറിനെ നടികര്‍ സംഘത്തില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. അഴിമതി ആരോപണത്തിന്റെ പേരിലാണ് സസ്പെന്ഷന്. സംഘടനയുടെ ഭാരവാഹിയായിരിക്കെ ഫണ്ടില്‍ ക്രമക്കേട് നടത്തിയതായാണ് ശരത് കുമാറിന്റെ പേരിലുള്ള ആരോപണം.…
Read More » - 27 November
ദുല്‍ഖറിനെ ഒറ്റയ്ക്കാക്കി ജോമോന്റെ സുവിശേഷങ്ങള്‍
ദുല്‍ഖര്‍ സല്മാന് നായകനാകുന്ന സത്യന് അന്തിക്കാട് ചിത്രം ‘ജോമോന്റെ സുവിശേഷങ്ങ’ളുടെ ടീസര്‍ പുറത്തിറങ്ങി. കോമഡി നിറഞ്ഞു നില്‍ക്കുന്നതാണ് ചിത്രത്തിന്റെ ടീസര്‍. ആള്‍ക്കൂട്ടത്തില്‍ തനിയെയുള്ള ദുല്‍ഖറിനെയാണ് ടീസറില്‍ കാണിക്കുന്നത്.…
Read More » - 27 November
സീതാകാളിയുമായ് സ്നേഹ എത്തുന്നു
മലയാള സിനിമയിലേക്ക് സ്ത്രീ കേന്ദ്രീകൃത കഥയുമായി സീതാകാളി എത്തുന്നു. സീതാകാളിയുടെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത് പ്രശസ്ത എഴുത്തുകാരനായ ശ്രീപ്രതാപ് ആണ്. നവനീത് ശിവ ഇമേജിന്റെ ബാനറില്‍ രാംദാസ്…
Read More » - 27 November
ലോകത്തെ ഏറ്റവും സുന്ദരന്മാരായ പുരുഷന്മാര്; ഒന്നാം സ്ഥാനം സ്വന്തമാക്കി ടോം ക്രൂയിസ് പത്തിനകത്ത് ഇടംകണ്ടെത്തിയത് രണ്ട് ബോളിവുഡ് സൂപ്പര്‍താരങ്ങള്‍
വേള്‍ഡ്സ് ടോപ്പ്മോസ്റ്റ് ഡോട്ട്കോം എന്ന അന്താരാഷ്ട്ര വെബ്സൈറ്റ് ആണ് ലോകത്തെ ഏറ്റവും സൗന്ദര്യമുള്ള പുരുഷന്മാരുടെ പട്ടിക തയ്യാറാക്കിയത്. ബോളിവുഡ് സൂപ്പര്‍താരം ഋത്വിക് റോഷന് ലോകത്തെ മൂന്നാമത്തെ സുന്ദരനായി…
Read More » - 27 November
മഞ്ജുവിന്റെ ഫേസ്ബുക് പോസ്ടില് പറയുന്നത്.
ദിലീപ്- കാവ്യ വിവാഹം കഴിഞ്ഞപ്പോള്‍ എല്ലാവരും അന്വേഷിച്ചത് മഞ്ജു വാര്യര്‍ എവിടെ എന്നായിരുന്നു. മാനസികമായി മഞ്ജു തകര്‍ന്നിരിക്കുകയാണെന്നും അതല്ല, ദിലീപ്- കാവ്യ വിവാഹം ലൈവായി മഞ്ജു ടിവിയില്‍…
Read More » - 27 November
പൂമരം എഴുതിയത് !
എബ്രിഡ് ഷൈന്റെ വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പൂമരം’. കാളിദാസന് നായകനായെത്തുന്ന പൂമരത്തിലെ ‘ഞാനും ഞാനുമെന്റാളും…’ എന്ന ഗാനം യൂട്യൂബില്‍ ഏതാണ്ട് 50 ലക്ഷം പേര് കണ്ടുകഴിഞ്ഞു.…
Read More » - 26 November
നോട്ട് നിരോധനം; താരഭ്രമം തലയ്ക്ക് പിടിച്ചവര്‍ ചെയ്തത് വിചിത്രം!!
ഷാരൂഖ് അഭിനയിക്കുന്ന ‘ഡിയര്‍ സിന്ദഗി’ എന്ന ചിത്രം ഓടിക്കൊണ്ടിരിക്കുന്ന തീയേറ്ററില്‍ ഒരുകൂട്ടം ആരാധകര്‍ ചെയ്തതെന്തന്നോ? മലയാളത്തിലായാലും,തമിഴിലായാലും, ഹിന്ദിയിലായാലുമൊക്കെ തങ്ങളുടെ ആരാധനപത്രത്തെ സ്ക്രീനില്‍ കാണിക്കുമ്പോള്‍ കടലാസ്സ് കഷ്ണങ്ങള്‍ പറത്തികൊണ്ടാണ്…
Read More » - 26 November
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പുതിയചിത്രത്തില്നിന്ന് എല്ലാം വ്യക്തം; മകളുടെ പ്രണയബന്ധത്തിന് ശ്രീദേവി സമ്മതംമൂളിയോ?
ശ്രീദേവിയുടെ മകള്‍ ജാന്‍വിയുടെ പ്രണയവാര്‍ത്ത ബോളിവുഡ് സിനിമാകോളങ്ങളിളെ ചൂടേറിയ ചര്‍ച്ചയാകുകയാണ്. ശ്രീദേവിയുടെ മൂത്തമകളായ ജാന്‍വിയും ശിഖര്‍ പഹരിയുമായുള്ള പ്രണയചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതേതുടര്‍ന്ന്…
Read More » - 26 November
താരവിവാഹം; ആശംസകള്‍ അര്‍പ്പിച്ച് മംതയും
ദിലീപ് – കാവ്യ വിവാഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. സിനിമാ രംഗത്തുള്പ്പെടെയുളളവര് നവദമ്പതികള്‍ക്ക് ആശംസകളര്‍പ്പിച്ചിരുന്നു. ചിലര്‍ സോഷ്യല്‍ മീഡിയ വഴിയും താരങ്ങള്‍ക്ക്…
Read More » - 26 November
മലയാളത്തിലും തമിഴിലുമായി ഒരേ സമയം നിര്‍മ്മിക്കുന്ന ചിത്രം അടാവടി കാതലി
ചലഞ്ചര്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ മലയാളത്തിലും തമിഴിലുമായി നിര്‍മ്മിക്കുന്ന ചിത്രമാണ് ‘അടാവടി കാതലി. ’ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത് റഫീക് മുഹമ്മദ്. മൂന്നു സുഹത്തുക്കളുടെ ജീവിതയാത്രയിൽ അവിചാരിതമായി…
Read More »