WOODs
- Nov- 2016 -15 November
‘ആകാശഗംഗ വീണ്ടും വരുന്നു’
1999 -ല്‍ സംവിധായകന് വിനയന് ഒരുക്കിയ സൂപ്പര്‍ ഹിറ്റ് ഹൊറര്‍ ചിത്രമാണ് ‘ആകാശഗംഗ’. വര്‍ഷങ്ങള്‍ക്കു ശേഷം വിനയന് വീണ്ടും ആകാശഗംഗയുമായി എത്തുകയാണ് . പക്ഷേ ചിത്രത്തിന്റെ…
Read More » - 15 November
ഗൗതമിയുടെ മകള്‍ സുബ്ബലക്ഷ്മിയും അഭിനയ രംഗത്തേക്ക്
കമല്‍ഹാസനുമായി പതിമൂന്ന് വര്‍ഷത്തെ ഒന്നിച്ചുള്ള ജീവിതം മതിയാക്കി ഗൗതമി വേര്‍പിരിഞ്ഞ വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളിലടക്കം വലിയ ചര്‍ച്ചയായി മാറിയിരുന്നു. അത്തരമൊരു ശുഭകരമല്ലാത്ത വാര്‍ത്തയ്ക്ക് പിന്നാലെയാണ്…
Read More » - 15 November
ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മായാവതിക്കെതിരേ ബോളിവുഡ് താരം രാഖി സാവന്ത് മല്‍സരിക്കുന്നു
ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രി മായാവതിക്കെതിരേ ബോളിവുഡ് താരം രാഖി സാവന്ത് മല്‍സരിക്കും.റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സ്ഥാനാര്‍ത്ഥിയായിട്ടാണ് രാഖി സാവന്ത് മല്‍സരിക്കുക . പാര്‍ട്ടിയുടെ…
Read More » - 15 November
ആമി അടുത്തമാസം പതിനെട്ടിന് ഷൂട്ടിംഗ് തുടങ്ങും
സ്വന്തം ജീവിതംകൊണ്ടും തൂലികകൊണ്ടും മലയാളിയെ ഭ്രമിപ്പിച്ച എഴുത്തുകാരി മാധവിക്കുട്ടിയെ കുറിച്ച് കമല്‍ എടുക്കുന്ന ആമി അടുത്തമാസം പതിനെട്ടിന് ഷൂട്ടിംഗ് തുടങ്ങും മലയാളത്തിന്റെ പ്രിയ കഥാകാരി മാധവികുട്ടിയായി വരുന്നത്…
Read More » - 15 November
താമരശ്ശേരി ചുരം ഇറങ്ങി വരുന്ന മറ്റഡോറിയ
കല്‍പ്പറ്റ: സംഗീതമെന്ന ഒറ്റ വികാരത്തില്‍ ഒരു കൂട്ടം ചെറുപ്പക്കാര്‍ താമരശ്ശേരി ചുരമിറങ്ങി വരുന്നു. മറ്റഡോറിയ എന്ന മ്യൂസിക്കല്‍ ബാന്റുമായി. വയനാട്ടില്‍ നിന്നുമുള്ള ആദ്യ മ്യൂസിക്കല്‍ ബാന്റാണ് മറ്റഡോറിയ.…
Read More » - 15 November
‘അഞ്ഞൂറാനും പിള്ളേരും’ എത്തിയിട്ട് ഇന്ന് 25 വര്‍ഷങ്ങള്‍
മലയാളികള്‍ക്ക് സിനിമ എന്നും ഇഷ്ടമാണ്. അതുകൊണ്ടാണ് ചിത്രത്തിന്റെ നൂറും ഇരുന്നൂറും ദിനങ്ങള്‍ ആഘോഷിക്കപ്പെടുന്നത്. മലയാളിയെ പൊട്ടിച്ചിരിപ്പിച്ച ഗോഡ്ഫാദര് എത്തിയിട്ട് ഇന്ന് 25 വര്‍ഷങ്ങള്‍ ആവുകയാണ്. കേരളത്തിന്റെ ചരിത്രത്തില്‍…
Read More » - 14 November
കരീന കപൂര്‍ ഔട്ട്, ഗോല്‍ മാല് 4 ല്‍ പരിണീതി ചോപ്ര
ആക്ഷന്‍ കോമഡി സീരിസില്‍പ്പെട്ട ഗോല്‍ മാല് ചലച്ചിത്ര പരമ്പരയില്‍നിന്ന് അടുത്തു പുറത്തിറങ്ങാന്‍ പോകുന്ന ഗോല്‍മാല്‍ 4 ലെ നായിക വേഷത്തില്‍ നിന്ന് കരീന കപൂറിനെ തഴഞ്ഞു.…
Read More » - 14 November
ജഗതി ചേട്ടനില്ലാത്തതിന്റെ നഷ്ടം എന്നെ പോലെയുള്ള നടിമാരെയാണ് ബാധിക്കുക;ബിന്ദു പണിക്കര്‍
മലയാള സിനിമയില്‍ ഹാസ്യ വേഷങ്ങളില്‍ പിടിച്ചു നില്ക്കുകയെന്നത് സ്ത്രീകളെ സംബന്ധിച്ച് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ തുടര്‍ച്ചയായ ഹാസ്യ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം…
Read More » - 14 November
ഏറ്റവും പ്രായം കുറഞ്ഞ സംഗീതസംവിധായകന് ഏറ്റവും മുതിര്‍ന്ന തലമുറ സംഗീതസംവിധായകന്റെ ആലാപനം
ഇന്ത്യയിലെതന്നെ ഏറ്റവും പ്രായം കുറഞ്ഞ സംഗീതസംവിധായകരില്‍ ഒരാളാണ് തേജസ് എബി ജോസഫ് എന്ന പന്ത്രണ്ടുകാരന്. തേജസ്സിന്റെ ഏറ്റവും പുതിയ അയ്യപ്പഭക്തിഗാനം പാടിയത് മലയാളത്തിലെ ഏറ്റവും മുതിര്‍ന്ന…
Read More » - 14 November
“അങ്കിളെന്നു വിളിക്കല്ലേ” പ്രശസ്ത സംവിധായകന് പറയുന്നു
പ്രശസ്ത ബോളിവുഡ് സംവിധായകന് തന്നെ ആരും ‘അങ്കിളേ”ന്നു വിളിക്കുന്നത് ഇഷ്ടമല്ലത്രേ. അതാരാണെന്നറിയേണ്ടേ? വേറെ ആരുമല്ല, ഒട്ടേറെ ജനപ്രിയ സിനിമകളിലൂടെ പ്രേക്ഷക മനസ്സിലിടം നേടി ഇപ്പോള്‍ യെ…
Read More »