WOODs
- Sep- 2016 -17 September
മികച്ച നടനായിട്ട് കാര്യമില്ല തലയില്‍ ആള്‍താമസം വേണം അമിതാഭ് ബച്ചനെ വിമര്‍ശിച്ച് കട്ജു
മുന്‍ സുപ്രീം കോടതി ജഡ്ജി മാര്‍കണ്ഡേയ കട്ജു ബോളിവുഡ് സൂപ്പര്‍ താരം ബിഗ്ബിക്കെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്ത്. നല്ലൊരു അഭിനേതാവെന്നു മാറ്റി നിര്‍ത്തിയാല്‍ അമിതാബ് ബച്ചനില്‍ മറ്റെന്താണുള്ളത്.…
Read More » - 17 September
രജനീകാന്തിന്റെ മകള്‍ വിവാഹമോചിതയാകുന്നു
സംവിധായികയും സൂപ്പര്‍ താരം രജനീകാന്തിന്റെ മകളുമായ സൗന്ദര്യ വിവാഹമോചനത്തിന് ഒരുങ്ങുന്നു. സൗന്ദര്യയും ഭര്‍ത്താവായ അശ്വിന് കുമാറും കുടുംബ കോടതിയില്‍ വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. സ്റ്റയില്…
Read More » - 17 September
വിദ്യാബാലന് ഡെങ്കിപ്പനി ബാധിച്ചു കാരണക്കാരന്‍ ഷാഹിദ് കപൂര്‍
ബോളിവുഡ് സൂപ്പര്‍നായിക വിദ്യാബാലന് ഡെങ്കിപ്പനി ബാധിച്ചതിനെ തുടര്‍ന്ന് നടന് ഷാഹിദ് കപൂറിനു മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ നോട്ടീസ് . കൊതുക് പ്രജനനം തടയുന്നതിനാവശ്യമായ കാര്യങ്ങള്‍ ചെയ്യാത്തതിനാല്‍ ബോംബൈ മുന്‍സിപ്പല്‍…
Read More » - 17 September
ഷാജോണിനു വേണ്ടി സംവിധായകന് ശങ്കര്‍ യന്തിരന് 2-വിന്റെ ഷൂട്ടിംഗില്‍ മാറ്റം വരുത്തി
തെന്നിന്ത്യയിലെ സൂപ്പര്‍ഹിറ്റ് സംവിധായകന് ശങ്കറിന്റെ കണ്ണ് ഇപ്പോള്‍ ഉടക്കിയിരിക്കുന്നത് മലയാളികളുടെ ഇഷ്ടനടന് കലാഭവന്‍ ഷാജോണിലാണ്. ദൃശ്യം കണ്ട ശങ്കര്‍ കലാഭവന്‍ ഷാജോണിനെ തന്റെ പുതിയ ചിത്രമായ യന്തിരന്-2വിലേക്ക്…
Read More » - 16 September
കാമുകനുമൊത്ത് ഓണം ആഘോഷിച്ചു നയന്‍താര
തെന്നിന്ത്യന്‍ സൂപ്പര്‍താരം നയന്‍താര എപ്പോഴും വിവാദങ്ങളുടെ കൂട്ടുകാരിയാണ്. ഈ ഓണനാളിലും ഗോസിപ്പ് കോളങ്ങളിലെ ശ്രദ്ധേയ സാന്നിദ്ധ്യമാകുകയാണ് നയന്‍സ്. നയന്‍താരയുടെ കാമുകനായ സംവിധായകന് വിഗ്നേഷുമൊത്തുള്ള ഫോട്ടോയാണ് തിരുവോണനാളില്‍ താരം…
Read More » - 15 September
മണിരത്നം താരപുത്രനുമായി കൈകോര്‍ക്കുന്നു
ചിരഞ്ജീവിയുടെ മകന് രാം ചരണ്‍ തേജ മണിരത്നം ചിത്രത്തില്‍. തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. രാം ചരണ്‍ തേജയുടെ ആദ്യ തമിഴ് ചിത്രവും ഈ മണിരത്നം…
Read More » - 15 September
രാധിക ആപ്തെയുടെ വിവാദ ചിത്രം ; പര്ച്ചാഡിന്റെ ട്രെയിലര്‍ കാണാം
നഗ്നത കാണിച്ചതിലൂടെ വിവാദം പടര്‍ന്നുപിടിച്ച രാധിക ആപ്തെയുടെ ‘പര്ച്ചാഡ്’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ലീന യാദവ് സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് അജയ് ദേവ്ഗണും, അസിം…
Read More » - 15 September
ചിലര്‍ക്ക് എന്തൊക്കെ അറിയണം? ഇത്തരം ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ വയ്യ;രോഷാകുലയായി കരീന കപൂര്‍
ആരാധകരുടെ അതിര് കടക്കുന്ന ചോദ്യങ്ങള്‍ ബോളിവുഡ് താരം കരീന കപൂറിനെ വല്ലാതെ ചൊടിപ്പിച്ചിരിക്കുകയാണ്. അമ്മയാകാന്‍ പോകുന്ന വാര്‍ത്ത മാധ്യമങ്ങളില്‍ വന്നതോടെയാണ് ഇത്തരം ചോദ്യങ്ങളെ നേരിടേണ്ടി വരുന്നതെന്നും കരീന…
Read More » - 15 September
ഹോളിവുഡിലെ ഹീറോയാകാന്‍ ധനുഷ്
തമിഴ് സൂപ്പര്‍ താരം ധനുഷ് ഹോളിവുഡില്‍ അരങ്ങേറാന്‍ ഒരുങ്ങുകയാണ്. ഇറാനിയന്‍ സംവിധായകന് മാര്ജാനോ സട്രാപില് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ധനുഷിന്റെ ബോളിവുഡ് അരങ്ങേറ്റം. സിനിമയില്‍ ഒരു ഇന്ത്യന്‍…
Read More » - 13 September
മലയാള സിനിമയുടെ കാരണവര്‍ വീണ്ടും ബോളിവുഡിലേക്ക്
മലയാള സിനിമയുടെ കാരണവര്‍ നടന് മധു വീണ്ടും ബോളിവുഡിലേക്ക്. അനില്‍ ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന ‘മയ്യാ’ എന്ന ചിത്രത്തിലൂടെയാണ് മധു വീണ്ടും ഹിന്ദിയില്‍ തിരികെയെത്തുന്നത്. ദാദാജി എന്ന…
Read More »