WOODs
- Aug- 2016 -4 August
ബോളിവുഡ് സംവിധായകന് മഹ്മൂദ് ഫാറൂഖിയ്ക്ക് ഏഴ് വര്‍ഷത്തെ തടവ് ശിക്ഷ
അമേരിക്കന്‍ ഗവേഷകയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ ബോളിവുഡ് സംവിധായകന് മഹ്മൂദ് ഫാറൂഖിയ്ക്ക് ഏഴ് വര്‍ഷം തടവുശിക്ഷ. ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത് .…
Read More » - 4 August
‘ഐശ്വര്യ ഗ്ലാമറസ് ആകുന്നതില്‍ ബിഗ് ബിക്ക് എതിര്‍പ്പ്’
‘എയ് ദിൽ ഹൈ മുഷ്കിൽ’ എന്ന ചിത്രത്തിൽ റൺബീർ കപൂറിനൊപ്പമുള്ള ഐശ്വര്യ റായിയുടെ ചൂടൻ രംഗങ്ങളിൽ അമിതാബ് ബച്ചന് അതൃപ്തി. ഗ്ലാമറസ് വേഷങ്ങള്‍ ഐശ്വര്യ അഭിനയിക്കുന്നതിനോട് ബിഗ്ബിക്ക്…
Read More » - 4 August
‘പ്രേമം സിനിമയെക്കുറിച്ച് വിക്രം’
ഇരുമുഗൻ സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ തെന്നിന്ത്യന്‍ സൂപ്പര്‍ താരം വിക്രം പറയുന്നത് മലയാളത്തിലും തമിഴിലും സൂപ്പര്‍ ഹിറ്റായി ഓടിയ പ്രേമം എന്ന സിനിമയെക്കുറിച്ചാണ്. പ്രേമം…
Read More » - 4 August
‘ബ്രഹ്മാണ്ട ചിത്രം വിജയ് ഉപേക്ഷിച്ചു’
സുന്ദര്‍.സി ഒരുക്കുന്ന സംഘ മിത്ര എന്ന ബ്രഹ്മാണ്ട ചിത്രത്തില്‍ നിന്ന് വിജയ് പിന്മാറി എന്നതാണ് കോളിവുഡില്‍ നിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. സംഘമിത്രയില്‍ അശോക ചക്രവര്‍ത്തിയുടെ വേഷമാണ് വിജയ്…
Read More » - 3 August
‘വിശ്വാസമില്ലെങ്കില്‍ എല്ലാം തകരും’ അമലാ പോള്‍ – എ എല്‍ വിജയ് വിവാഹ മോചനം എ എല്‍ വിജയ്യുടെ ആദ്യ പ്രതികരണം
രണ്ടാഴ്ചയോളമായി സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു നില്ക്കുന്ന വാര്‍ത്തയാണ് അമലാ പോള്‍ – എ എല്‍ വിജയ് വിവാഹ മോചന വാര്‍ത്ത. ഇതുമായി ബന്ധപ്പെട്ട് വിജയിയുടെ അച്ഛനും, അമലയുടെ…
Read More » - 3 August
തെന്നിന്ത്യന്‍ സൂപ്പര്‍ നായിക വിക്രം ചിത്രം ഉപേക്ഷിച്ചു പകരം അജിത് ചിത്രത്തില്‍ നായികയാകും
തിരു സംവിധാനം ചെയ്യുന്ന വിക്രമിന്റെ ‘ഗരുഡ’ എന്ന ചിത്രവുമായി ബന്ധപ്പെട്ട് ഒട്ടും ശുഭകരമല്ലാത്ത ഒരു വാര്‍ത്ത പുറത്തു വന്നിരിക്കുകയാണ്. തെന്നിന്ത്യന്‍ സൂപ്പര്‍ താരം കാജല്‍ അഗര്‍വാള്‍ ചിത്രത്തില്‍…
Read More » - 3 August
‘ചുറ്റി കളിയുമായി രജനീകാന്തിന്റെ ട്വിറ്റര്‍ അക്കൗണ്ട്’
സ്റ്റയില് മന്നന് ട്വിറ്ററില്‍ 30ലക്ഷത്തോളം ഫോളോവേഴ്സ് ഉണ്ട്. അദ്ദേഹം ഫോളോ ചെയ്യുന്നതാകട്ടെ 23 അക്കൗണ്ടുകളും. വാര്‍ത്താ മാധ്യമങ്ങളുടെ അക്കൗണ്ടുകളാണ് അവയില്‍ കൂടുതലും. എ.ആര്.റഹ്മാന്, അമിതാഭ് ബച്ചന്, മരുമകന്…
Read More » - 3 August
‘ജല ദൗര്‍ലഭ്യതയ്ക്ക് പരിഹാരം കാണാന്‍ നയന്‍താര’
തന്റെ കരിയറില്‍ ഇതുവരെ ചെയ്തതില്‍ നിന്ന് വളരെ വ്യത്യസ്ഥമായ ഒരു കഥാപാത്രം അഭിനയിക്കാന്‍ തയ്യാറെടുക്കുകയാണ് തെന്നിന്ത്യന്‍ സൂപ്പര്‍ നായിക നയന്‍താര. ഗോപി നായര്‍ സംവിധാനം ചെയ്യുന്ന തമിഴ്…
Read More » - 3 August
‘ത്രില്ലടിപ്പിക്കാന്‍ വിക്രം വരുന്നു’
ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്യുന്ന സയന്‍സ് ഫിക്ഷന്‍ ചിത്രത്തില്‍ വിക്രം ഇരട്ട വേഷത്തില്‍ അഭിനയിക്കുന്നു. നയന്‍ താരയും നിത്യമേനോനുമാണ് ചിത്രത്തിലെ നായികമാര്‍. ലവ് എന്ന ഭീകര വാദിയായ…
Read More » - 2 August
‘മാധ്യമ പ്രവര്ത്തകന് നേരെ ജോണ്‍ എബ്രഹാം’
ബോളിവുഡ് താരം ജോണ്‍ എബ്രഹാം മാധ്യമ പ്രവര്‍ത്തകനോടു ദേഷ്യപ്പെട്ട വാര്‍ത്തയിപ്പോള്‍ ബോളിവുഡില്‍ ചൂട് പിടിക്കുകയാണ്. ജോണ്‍ എബ്രഹാം മോഡലായ ഒരു ഉല്പന്നത്തിന്റെ പ്രചാരണ ചടങ്ങിലായിരുന്നു സംഭവം. കോടികള്‍…
Read More »