WOODs
- Jan- 2016 -17 January
ദില്‍വാലേയുടെ പരാജയം ഷാരുഖ് ഖാനെ തളര്‍ത്തി !!
ഷാരൂഖ് ഖാനും കാജോളും ഇടവേളയ്ക്ക് ശേഷം ഒന്നിച്ച ദില്‍വാലെ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെയാണ് കാത്തിരുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഷാരൂഖ്-കാജോള്‍ ഒന്നിക്കുമ്പോള്‍, അവര്‍ക്കിടയിലെ പഴയ ഹിറ്റ് ആവര്‍ത്തിക്കും എന്ന…
Read More » - 16 January
ഇമ്രാന് ഹഷ്മി തന്റെ പുതിയ ഹൊറര്‍ ചിത്രത്തിന് വേണ്ടി സ്വന്തം ശബ്ദക്രമീകരണം നടത്തുന്നു !!!
ഇപ്പോള്‍ ട്രാന്‍സില്‍വാനിയയിലെ റൊമാനിയയില്‍ ഡ്രാക്കുള ബംഗ്ലാവില്‍ ചിത്രീകരണം ആരംഭിച്ച രാസ് ഹൊറര്‍ സീരീസിലെ നാലാം ഭാഗം ‘ രാസ് ഫോര്‍ റീബൂട്ട് ‘ എന്ന ചിത്രത്തിന് വേണ്ടിയാണ്…
Read More » - 16 January
ബോളിവുഡില്‍ ഇപ്പോഴുമുള്ള അച്ഛന്റെ പ്രായമുള്ളയാള്‍ എന്നെ ശാരീരികമായി പീഡിപ്പിച്ചു : കങ്കണാ റണാത്ത്
ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടി കങ്കണ റണൗത്ത് രംഗത്ത്. തന്നെ ഒരാള്‍ ലൈംഗികമായി ദുരുപയോഗം ചെയ്തതായി വെളിപ്പെടുത്തിയ താരം അയാള്‍ സിനിമാ ഇന്ടസ്ട്രിയില്നിന്നുള്ളയാളാണെന്നും വെളിപ്പെടുത്തി.…
Read More » - 16 January
തന്റെ പുതിയ ചിത്രത്തില്‍ നഗ്നരംഗങ്ങള്‍ വെട്ടിമാറ്റാന്‍ ആഞ്ജലീന ജോളി പറയുന്നതെന്തിന് ?!!
ഹോളിവുഡ് സുന്ദരി ആഞ്ജലീന ജോളി പുതിയ സിനിമയില്‍ നഗ്നയായി അഭിനയിക്കാന്‍ ഭയപ്പെട്ടുവെന്ന വാര്‍ത്ത വൈറലായി. ‘ബൈ ദി സീ’ എന്ന ചിത്രത്തിലെ ആഞ്ജലീനയുടെ നഗ്ന രംഗങ്ങള്‍ വെട്ടിമാറ്റുന്നുവെന്നാണ്…
Read More » - 16 January
ഹേമ മാലിനി പാടുന്ന ഭജന ആല്‍ബം ഉടന്‍ പുറത്തിറങ്ങും
മുംബൈ: ബോളിവുഡ് മുന്‍ നായികാവസന്തം ഹേമാമാലിനി ഇനി സംഗീതത്തിലും ചുവടുറപ്പിക്കാനൊരുങ്ങുന്നു. തന്റെ തന്നെ ഭജന സംഗീത ആല്‍ബം ഉടന്‍ തന്നെ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് അവര്‍. ഹിന്ദിസിനിമയില്‍ ഒരുകാലത്ത്…
Read More » - 16 January
എന്തിരന് രണ്ടാം ഭാഗത്തില്‍ വില്ലനായി അര്‍ണോള്‍ഡ് ഷ്വാസ്നെഗറിന് പകരം മറ്റൊരു ഇന്ത്യന്‍ സൂപ്പര്‍താരം
എന്തിരന് രണ്ടാം ഭാഗത്തില്‍ ഹോളിവുഡ് താരം അര്‍ണോള്‍ഡ് ഷ്വാസ്നെഗര്‍ വില്ലനായി എത്തുന്നു എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ചിത്രത്തില്‍ ബോളിവുഡ് താരം അക്ഷയ് കുമാറാണ് രജനികാന്തിന്റെ പ്രതിനായക…
Read More » - 15 January
450 കോടിയുടെ കള്ളപ്പണം; ബോളിവുഡ് നടി അമീഷ പട്ടേലിനെ ചോദ്യം ചെയ്യും
വെസ്റ്റ് ചമ്പാരന്‍: 450 കോടി രൂപയുടെ കള്ളപ്പണവുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി അമീഷ പട്ടേലിനെ ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്റ് ചോദ്യം ചെയ്യും. സന്വരിയ ഗ്രൂപ്പ് ഡയറക്ടര്‍ അനില്‍…
Read More » - 15 January
പ്രശ്സ്ത ബോളിവുഡ് നടന് രാജേഷ് വിവേക് അന്തരിച്ചു
ഹൈദരാബാദ്: പ്രശ്സ്ത ബോളിവുഡ് നടന് രാജേഷ് വിവേക് അന്തരിച്ചു. 66 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ ഹൈദരാബാദിലായിരുന്നു അന്ത്യം. ഒരു തെന്നിന്ത്യന്‍ സിനിമയുടെ ഷൂട്ടിംഗിനായാണ് രാജേഷ്…
Read More » - 14 January
ഇമ്രാന് ഹഷ്മിയുടെ ചിത്രീകരണം നടക്കുന്ന ഹൊറര്‍ ചിത്രം ” രാസ് ഫോര്‍ റീബൂട്ട് ” നായിക ആരാണന്നറിയാമോ ? ( നായികയുടെ ചിത്രം കാണാം )
വന്‍വിജയമായ രാസ് സീരീസിന്റെ നാലാം ഭാഗമായ രാസ് ഫോര്‍ റീബൂട്ടിന്റെ ഷൂട്ടിംഗ് ട്രന്സില്വാനിയയിലെ റൊമാനിയയില്‍ ഡ്രാക്കുള ബംഗ്ലാവില്‍ നടക്കുകയാണ് , രാസ് ഒന്നാം ഭാഗത്തില്‍ ദിനോ മോറിയ…
Read More » - 14 January
പ്രിയങ്ക ചോപ്ര ഹോളിവുഡിലേക്ക് !! അതും നമ്മുടെ റോക്കിനൊപ്പം !!
ബേവാച്ചിനെ അടിസ്ഥാനമാക്കിയുള്ള ഹോളിവുഡ് ചിത്രത്തില്‍ ആണ് പ്രിയങ്ക ചോപ്ര ഒരു ഭാഗമാവുന്നത് . ബോളിവുഡ് സൂപ്പര്‍ നായിക പ്രിയങ്ക ചോപ്ര തന്നെയാണ് മാധ്യമങ്ങളെ ഈ വിവരം അറിയിച്ചത്…
Read More »