WOODs
- Nov- 2022 -27 November
‘എന്തിനാണ് വെള്ളക്കാരനെ വിവാഹം കഴിച്ചത്? ഭർത്താവിനെ ട്രോളുന്നവരെക്കുറിച്ചു ശ്രിയ ശരൺ
അദ്ദേഹം എന്നെയും ഞാൻ അദ്ദേഹത്തേയും ഗൂഗിൾ ചെയ്യാറില്ല.
Read More » - 27 November
മകനായും പേരക്കുട്ടിയായുമെല്ലാം ദിലീപിനെ കരുതാം, ഇപ്പോഴത്തെ വാര്‍ത്തകളില്‍ വിശ്വാസമില്ല: സുബ്ബലക്ഷ്മി
ഇപ്പോഴത്തെ വാര്‍ത്തകള്‍ എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല
Read More » - 27 November
അതൊന്നും ഞങ്ങൾ അച്ഛനെ അറിയിച്ചിരുന്നില്ല, കണ്ണുനിറഞ്ഞ് പോയ നിമിഷം: കത്ത് പങ്കുവച്ച് നമിത
ഇത്രയും നല്ല മാതാപിതാക്കളെ ലഭിച്ചതിൽ ഞങ്ങൾ ഭാഗ്യവതികളാണ്
Read More » - 27 November
‘ഭർത്താവ് ഫ്രീഡം റെസ്ട്രിക്ട് ചെയ്യുന്ന ആളാണെങ്കിലും പ്രശ്നമല്ല, രാവിലെ എഴുന്നേറ്റ് കാല് തൊട്ട് തൊഴാന്‍ ഇഷ്ടമാണ്’
കൊച്ചി: മിനി സ്ക്രീനിലൂടെ അഭിനയ രംഗത്തേക്ക് എത്തി പിന്നീട് വെള്ളിത്തിരയിലെ നിറസാന്നിദ്ധ്യമായി മാറിയ താരമാണ് സ്വാസിക. ഇപ്പോൾ ഒരു അഭിമുഖത്തിൽ സ്വാസിക തന്റെ വിവാഹ സങ്കല്‍പ്പങ്ങൾ വെളിപ്പെടുത്തിയതാണ്…
Read More » - 27 November
‘ഇത് കേരളമാ… ഇവിടെ ഭരിക്കുന്നത് പോലീസല്ല, പിണറായി വിജയനാ’: ‘കാക്കിപ്പട’ ടീസര്‍ പുറത്ത്
കൊച്ചി: സമകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തിലൊരുക്കിയ വ്യത്യസ്തമായ പോലീസ് കഥ പറയുന്ന ‘കാക്കിപ്പട’. എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. എസ്.വി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെജി വലിയകത്ത് നിര്‍മ്മിച്ചിരിക്കുന്ന ചിത്രം…
Read More » - 27 November
പാപ്പുവിന്റെ നിഷ്കളങ്കമായ ചിരി മാത്രം മതി ഒരു ജീവിതകാലത്തേക്ക്: ഗോപി സുന്ദര്‍
പാപ്പു എടുത്ത സെല്‍ഫിയാണ് ചർച്ച
Read More » - 27 November
‘ഷൂ കെട്ടാനല്ലാതെ തല ഒരിക്കലും കുനിയാന്‍ ഇടവരരുത്’ വൈറലായി മഞ്ജു വാര്യരുടെ കുറിപ്പ്
കണ്ണാടിയ്ക്ക് അഭിമുഖമായി ഇരുന്ന് എടുത്ത ഒരു ബ്ലാക്ക് ആന്‍ഡ് വെെറ്റ് ചിത്രമാണ് വൈറൽ
Read More » - 26 November
ഭര്‍ത്താവിന്റെ ക്രൂരത അതിരുവിടുന്നു, വിവാഹമോചനം നല്കാന് തയ്യാറാവാതെ ഭര്‍ത്താവ്: നടി സുകന്യയുടെ ജീവിതത്തിൽ നടന്നത്
ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ പിന്നാലെ സുകന്യ അമേരിക്കയില്‍ നിന്നും തിരിച്ച് ചെന്നൈയിലേക്ക് വന്നു
Read More » - 26 November
നടി റിച്ച ഛദ്ദയെ പിന്തുണച്ച് മാമാഎര്‍ത്ത്: ഒടുവിൽ ക്ഷമാപണം
ട്വിറ്ററില്‍ നടത്തിയ കമന്റ് നിരവധിയാളുകളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്ന് മനസിലാക്കുന്നു.
Read More » - 26 November
ഗായകന് ശ്രീനാഥ് വിവാഹിതനായി: വധു സംവിധായകന് സേതുവിന്റെ മകള്‍
കൊച്ചിയില്‍ വച്ചായിരുന്നു വിവാഹം.
Read More »