WOODs
- Sep- 2021 -21 September
‘മോഹനേട്ടൻ്റെ സ്വപ്നങ്ങൾ’: ശ്രദ്ധേയമായി ഹ്രസ്വചിത്രം
രക്തബന്ധത്തെക്കാളും സ്നേഹ ബന്ധത്തേക്കാളും സിനിമയെ സ്നേഹിച്ച മോഹനേട്ടൻ്റെ കഥ പറയുന്ന ‘മോഹനേട്ടൻ്റെ സ്വപ്നങ്ങൾ’ എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാവുന്നു. തേങ്ങാപ്പഴം യൂട്യൂബ് മീഡിയയുടെ ബാനറിൽ പയ്യാംതടത്തിൽ ഫിലിംസ് നിർമ്മിക്കുന്ന…
Read More » - 21 September
എത്രയും വേഗം തന്നെ തീരുമാനം ഉണ്ടാകും: തിയറ്റർ തുറക്കുന്നതിനെ കുറിച്ച് മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിൽ കുറവുണ്ടായാൽ തിയേറ്ററുകള്‍ തുറക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്. അടുത്ത ഘട്ടത്തില്‍ തിയേറ്ററുകൾ തുറക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.…
Read More » - 21 September
അവസാനം എനിക്കൊരു അവാർഡ് തന്നല്ലോ, ‘സൈമ’ വേദിയിൽ തുള്ളിച്ചാടി ശോഭന: വീഡിയോ
സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി പുരസ്കാര വേദിയില്‍ ചിരിയുണര്‍ത്തി നടി ശോഭന. ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള പുരസ്കാരമാണ് ശോഭനക്ക് ലഭിച്ചത്. വേദിയിൽ…
Read More » - 21 September
നടി മിയയുടെ പിതാവ് അന്തരിച്ചു
നടി മിയയുടെ പിതാവ് ജോർജ് ജോസഫ് (75 ) അന്തരിച്ചു. ദീർഘനാളായി രോഗബാധിതനായിരുന്ന അദ്ദേഹം ഒരാഴ്ച്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ നടക്കും.…
Read More » - 21 September
തമിഴിലും മലയാളത്തിലും മികച്ച നടി: ചരിത്രം കുറിച്ച് മഞ്ജു വാര്യർ
സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാർഡിൽ (സൈമ) ഇരട്ടനേട്ടവുമായി മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ. തമിഴിലും മലയാളത്തിലും മികച്ച നടിക്കുള്ള പുരസ്കാരം നേടിയാണ് മഞ്ജു ചരിത്രം…
Read More » - 21 September
എന്നെ എല്ലാവരും കളിയാക്കുന്നുവെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ രുക്മിണി അമ്മയ്ക്ക് ഒടുവിൽ മോഹൻലാലിന്റെ കോൾ: വീഡിയോ
മോഹൻലാലിനെ തനിക്ക് നേരിൽ കാണണമെന്ന് പറഞ്ഞു കരയുന്ന വീഡിയോയിലൂടെ സമൂഹമാധ്യമങ്ങളിൽ വൈറലായ രുക്മിണി അമ്മയെ തേടി ഒടുവിൽ താരത്തിന്റെ വീഡിയോ കോൾ. അപ്രതീക്ഷിതമായി താരത്തെ വീഡിയോ കോളില്‍…
Read More » - 21 September
കന്നഡ നടനുമായി മേഘ്ന രാജ് വിവാഹിതയാകുന്നുവെന്ന് വാർത്ത: നിയമപരമായി നേരിടുമെന്ന് താരം
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ നടി മേഘ്ന രാജ് പുനര്‍വിവാഹിതയാവുന്നു എന്ന തരത്തിൽ നിരവധി വ്യാജ വാർത്തകളാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. കന്നഡ നടനും ബിഗ് ബോസ് താരവുമായ…
Read More » - 21 September
‘അയ്യപ്പനും കോശിയും’ തെലുങ്ക് റീമേക്ക്: ഭീംല നായകിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു
ബിജു മേനോൻ, പൃഥ്വിരാജ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തി സൂപ്പർ ഹിറ്റായ ‘അയ്യപ്പനും കോശിയും’ എന്ന സിനിമയുടെ തെലുങ്ക് റീമേക്കാണ് ‘ഭീംല നായക്’. ചിത്രത്തിൽ പവന് കല്യാണും റാണു…
Read More » - 20 September
പേരക്കുട്ടിയെ കാണണമെന്ന് അദ്ദേഹം നിര്‍ബന്ധം പിടിച്ചു: പ്രമുഖ നടന്റെ അവസാന നാളുകളെക്കുറിച്ച് നടന് കുഞ്ചന്‍
മലയാളത്തിന്റെ പ്രിയ നടന് എം.ജി സോമനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ചു നടന് കുഞ്ചന്‍. സോമനെ അവസാനമായി ഹോസ്പിറ്റലില്‍ പോയി കണ്ട അനുഭവത്തെക്കുറിച്ചാണ് ഒരു ചാനല്‍ അഭിമുഖത്തില്‍ കുഞ്ചന്‍ ഓര്‍മ്മകള്‍…
Read More » - 20 September
ഈ കേക്ക് ഉണ്ടാക്കാൻ എന്നെ സഹായിച്ചത് അവൾ തന്ന ആ പുസ്തകം: സുഹൃത്തിന്റെ സമ്മാനത്തെ കുറിച്ച് സംവൃത
പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് സംവൃത സുനിൽ. വിവാഹ ശേഷം കുടുംബത്തോടൊപ്പം യുഎസിലാണ് സംവൃതയുടെ താമസം. അഭിനയത്തിൽ സജീവമല്ലെങ്കിലും ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങൾ സംവൃത ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.…
Read More »