BollywoodGeneralLatest News

ആരോഗ്യപ്രവര്‍ത്തകരോട് മോശമായി പെരുമാറി; മകള്‍ക്ക് പോളിയോ കൊടുക്കാന്‍ വിസമ്മതിച്ച നടനെതിരെ കേസ്

വീട്ടിലെത്തിയ ആരോഗ്യപ്രവര്‍ത്തകരോട് മോശമായി പെരുമാറുകയും മകള്‍ക്ക് പോളിയോ കൊടുക്കാന്‍ വിസമ്മതിക്കുകയും ചെയ്ത നടനെതിരെ കേസ്. പാകിസ്താന്‍ നടന്‍ ഫവദ് ഖാനുള്‍പ്പെടെ ആറുപേര്‍ക്കെതിരെ ഫൈസല്‍ ടൗണ്‍ പോലീസ് സ്‌റ്റേഷനാണ് കേസെടുത്തിരിക്കുന്നത്.

ആരോഗ്യപ്രവര്‍ത്തകര്‍ വീട്ടിലെത്തിയപ്പോള്‍ ഫവദ് മോശമായി പെരുമാറിയെന്ന് ലാഹോര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button