GeneralHollywoodLatest News

മെറ്റ് ഗാലയില്‍ ഹോട്ട് ലുക്കില്‍ കിം കര്‍ദാഷിയന്‍; നാലാം കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച്‌ താരം

രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് മെറ്റ് ഗാലയില്‍ ഒതുങ്ങിയ ശരീര പ്രകൃതിയുമായ് എത്തിയ താരം ഗര്‍ഭിണി ആയിരുന്നോ എന്ന അമ്പരപ്പിലായിരുന്നു ആരാധകര്‍.

മെറ്റ് ഗാലയില്‍ ഹോട്ട് ലുക്കില്‍ തിളങ്ങിയ അമേരിക്കന്‍ ടെലിവിഷന്‍ അവതാരകയും നടിയും മോഡലുമായ കിം കര്‍ദാഷിയനു നാലാമത്തെ കുഞ്ഞു പിറന്നു.

രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് മെറ്റ് ഗാലയില്‍ ഒതുങ്ങിയ ശരീര പ്രകൃതിയുമായ് എത്തിയ താരം ഗര്‍ഭിണി ആയിരുന്നോ എന്ന അമ്പരപ്പിലായിരുന്നു ആരാധകര്‍. എന്നാല്‍ കിമ്മിനും ഗായകന്‍ കെയിന്‍ വെസ്റ്റിനും കുഞ്ഞുണ്ടായിരിക്കുന്നത് വാടക ഗര്ഭാപാത്രത്തിലൂടെയാണ്.

കിമ്മിന്റെ സഹോദരി കോര്‍ട്ട്‌നി കര്‍ദാഷിയനാണ് കിമ്മിന് കുഞ്ഞ് ജനിച്ച വിവരം പുറത്ത് വിട്ടത്. ആണ്‍കുഞ്ഞാണെന്നും  കോര്‍ട്ട്‌നി പറഞ്ഞു..

Tags

Post Your Comments

Related Articles


Back to top button
Close
Close